Gulf
- Dec- 2022 -16 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 83 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 142 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 December
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന. ദുബായിൽ റസിഡന്റ് വിസ പാസ്പോർട്ടിൽ പതിക്കുന്നത് നിർത്തലാക്കിയ ശേഷം ആദ്യ ഗോൾഡൻ വിസ ലഭിക്കുന്ന താരമാണ്സുധീർ കരമന.…
Read More » - 16 December
ഇനി ഷോപ്പിംഗ് ആസ്വദിക്കാം വൻ വിലക്കിഴിവിൽ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആരംഭിച്ചു. ഡിസംബർ 15 മുതലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ്…
Read More » - 16 December
ഖത്തർ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. 2022 ഡിസംബർ 15 മുതൽ…
Read More » - 16 December
ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്: ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റൽ സാമ്പത്തിക കോടതി യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനാണ് കോടതി പ്രവർത്തിക്കുക. ദുബായ് ഇന്റർനാഷണൽ…
Read More » - 15 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 83 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 173 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 December
യുഎഇയിൽ പുതിയ തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: റിക്രൂട്ടിംഗ്, വിസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴിൽ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു. റിക്രൂട്ടിംഗിന് മുൻപ് ജോലിയുടെ സ്വഭാവം,…
Read More » - 15 December
സ്വകാരസ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണം: മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം
അബുദാബി: സ്വകാര്യമേഖലാ സ്ഥാപനങ്ങൾ യുഎഇ പൗരന്മാർക്ക് വിദഗ്ധ ജോലി നൽകണമെന്ന് നിർദ്ദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും മന്ത്രാലയം നിർദ്ദേശം…
Read More » - 13 December
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സിത്താര കൃഷ്ണകുമാറും സ്റ്റീഫൻ ദേവസിയും
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക സിത്താര കൃഷ്ണ കുമാറും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് ഇരുവരും…
Read More » - 13 December
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2022-ന്റെ രണ്ടാം പാദത്തിൽ 3.6 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ…
Read More » - 13 December
സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു: അടുത്ത വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
മസ്കത്ത്: ഒമാനിൽ സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസുകൾ കുറക്കുന്നു. 2022 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ചില സർക്കാർ സേവനങ്ങൾക്ക് ഫീസ്…
Read More » - 13 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 92 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 92 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 192 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 December
സൗദി ഫുഡ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പ് ആരംഭിച്ചു
റിയാദ്: സൗദി ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് റിയാദിൽ ആരംഭിച്ചു. ഡിസംബർ 29 വരെയാണ് സൗദി ഫുഡ് ഫെസ്റ്റിവൽ നടക്കുന്നത്. ഫുഡ് ഫെസ്റ്റിവലിൽ സൗദി അറേബ്യയുടെ സമ്പന്നമായ…
Read More » - 13 December
യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി എസ് ജയശങ്കർ
അബുദാബി: യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും…
Read More » - 13 December
വ്യാഴാഴ്ച്ച വരെ മഴ തുടരും: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വ്യാഴാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.…
Read More » - 13 December
മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് വിസ്താര എയർലൈൻസ്
മുംബൈ: മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ്. മുംബൈയിൽ നിന്ന് മസ്കത്തിലേക്കും തിരികെയുമുള്ള വിമാന സർവ്വീസുകളുടെ ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ…
Read More » - 12 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 101 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 101 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 214 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 December
ഉംറ തീർത്ഥാടനം: സൗദി അറേബ്യ ഇതുവരെ അനുവദിച്ചത് നാലു ദശലക്ഷം വിസകൾ
ജിദ്ദ: ലോക രാജ്യങ്ങളിൽ നിന്നും ഉംറയ്ക്കായി ഇതുവരെ നാലു ദശലക്ഷം വിസകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും നുസ്ക്…
Read More » - 12 December
സൗദിയിൽ ശക്തമായ മഴ: ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകി അധികൃതർ
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ജിദ്ദ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന…
Read More » - 12 December
ചാന്ദ്രപര്യവേഷണ ദൗത്യം: ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭ്യമായി
അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട്…
Read More » - 12 December
95% വാഹന അപകടങ്ങൾക്കും കാരണം ഇതാണ്: വിശദീകരണവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
അബുദാബി: യുഎഇയിലെ 95% അപകടങ്ങൾക്കും കാരണം വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവഹാനിക്കും ഗുരുതര പരുക്കിനും…
Read More » - 11 December
46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും
റിയാദ്: 46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ഹൈഡ്രജൻ ഊർജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാർപ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ ഇക്കോണമി, സാമ്പത്തിക…
Read More » - 11 December
യുഎഇയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് റോഡുകളിൽ പലയിടത്തും വെള്ളം കയറി. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. Read…
Read More » - 11 December
കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 11 December
ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ
റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More »