മസ്‌ക്കറ്റ് : വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒമാനിലെ ഖസബില്‍ നിന്നും 318 കിലോമീറ്റര്‍ അകലെ കഴിഞ്ഞ ദിവസം രാത്രി (14/06/20) ഒമാന്‍ പ്രാദേശിക സമയം 10. 06ന് റിക്ടര്‍ സ്‌കെയ്‌ലിൽ 5 .23 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന്
സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രം അറിയിച്ചു. ഒരേ ദിവസം ഈ കേന്ദ്രത്തിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലമാണെന്നും അറിയിപ്പിൽ പറയുന്നു. ആളപായമോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments