Gulf
- Sep- 2020 -30 September
കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് ബാച്ചിലര്‍മാരെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊർജ്ജിതമാക്കി ഷാർജ
ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് ബാച്ചിലര്‍മാരെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്ന നടപടികള്‍ ഊർജ്ജിതമാക്കി ഷാർജയിലെ അധികൃതർ. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക…
Read More » - 30 September
“60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരനും പ്രതിമാസം 10,000 രൂപ പെന്ഷന് അനുവദിക്കണം” വണ്‍ ഇന്ത്യ വണ്‍ പെന്ഷന് ജിദ്ദ പ്രൊവിന്‍സ് കമ്മിറ്റി നിലവില്‍ വന്നു
ജിദ്ദ: 60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരനും പ്രതിമാസം 10,000 രൂപ പെന്ഷന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ‘വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ്’ (ഒ.ഐ.ഒ.പി) ജിദ്ദ…
Read More » - 30 September
കുവൈത്ത് അമീറിന്റെ വിയോഗം ; ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം
മസ്ക്കറ്റ്: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വിയോഗത്തെ തുടർന്ന് ഒമാൻ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.…
Read More » - 29 September
കുവൈറ്റില്‍ പുതിയ ഭരണാധികാരിയെ തെഞ്ഞെടുത്തു
കുവൈറ്റ്സിറ്റി: കുവൈറ്റിന്റെ പുതിയ അമീറായി നിലവിലെ കിരീടാവകാശി ഷേഖ് നവാഖ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ തെരഞ്ഞെടുത്തു.ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് ഷേഖ് നവാഖ്…
Read More » - 29 September
ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി
കുവൈറ്റ് സിറ്റി: ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി. ആധുനിക കുവൈത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് വിടവാങ്ങിയ കുവൈറ്റി…
Read More » - 29 September
കുവൈത്ത് ഭരണാധികാരി വിടവാങ്ങി … നഷ്ടമായത് ഗള്‍ഫിലെ സമാധാനമധ്യസ്ഥനെ
കുവൈത്ത് സിറ്റി : കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസില്‍ ചികിത്സയിലായിരുന്നു. 40 വര്‍ഷം…
Read More » - 29 September
കോവിഡ് പ്രതിസന്ധിയ്ക്കിടെ വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷവാർത്ത
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും തൊഴിലിടങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെ നിരവധി അവസരങ്ങളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. Read Also : “ബി.ജെ.പിയും യു.ഡി.എഫും എന്തൊക്കെ…
Read More » - 29 September
കോവിഡ് : കുവൈറ്റിൽ മരണസംഖ്യ 600കടന്നു, രോഗം ബാധിച്ചവർ ഒരു ലക്ഷം പിന്നിട്ടു
കുവൈറ്റ് സിറ്റി : ഇന്നലെ കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചത് 437പേർക്ക്. നാല് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 103981ഉം,മരണസംഖ്യ 605ഉം ആയതായി…
Read More » - 29 September
കോവിഡ് നിയമങ്ങൾ പാലിച്ചില്ല; 22 സ്ഥാപനങ്ങള്‍ക്ക് പിഴയുമായി സർക്കാർ
ദുബായ്: കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കായിക പരിശീലന സ്ഥാപനങ്ങൾ ഉൾപ്പടെ 22 സ്ഥാപനങ്ങൾക്ക് പിഴയുമായി ദുബായ് സർക്കാർ. ദുബായ് ഇക്കണോമി ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്…
Read More » - 29 September
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിയുമായി ഗൾഫ് രാജ്യം
ദോഹ : വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിയുമായി ഖത്തർ. 23 ആരോഗ്യ പ്രവർത്തകരെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി. . 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍,…
Read More » - 29 September
ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചവർ 1.25ലക്ഷം കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
ദോഹ : ഖത്തറിൽ 24മറണിക്കൂറിനിടെ 4,658 പേരില്‍ നടത്തിയ പരിശോധനയില്‍ 227 പേര്‍ക്ക് കോവിഡ്-19. 9 പേര് വിദേശത്ത് നിന്നെത്തിയവരാണ്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തെ…
Read More » - 28 September
യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ കുവൈറ്റിലേക്ക് വരാം: പ്രവാസികൾക്ക് ആശ്വാസം
കുവൈറ്റ്: വിദേശികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കുവൈറ്റ്. യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ 34 വിദേശ രാജ്യങ്ങളിളെ വിദേശികള്‍ക്ക് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ കുവൈറ്റിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍…
Read More » - 28 September
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വീണ്ടും വ്യാപിയ്ക്കുന്നു
ദുബായ്: യു.എ.ഇയില്‍ ഇന്ന് 626 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 92,095 ആയി ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന്…
Read More » - 28 September
ഇന്ത്യയിലെ ചില ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന റിപ്പോര്‍ട്ടുകൾക്ക് ദുബായിൽ അംഗീകാരമില്ല: പട്ടികയിൽ കേരളത്തിലെ ലാബും
ദുബായ്: ഇന്ത്യയിലെ ചില ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന റിപ്പോര്‍ട്ടുകൾക്ക് ദുബായിൽ അംഗീകാരമില്ലെന്ന് റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള…
Read More » - 28 September
യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. മികച്ച ശമ്പളം മറ്റ് ആനുകൂല്യങ്ങളും : അപേക്ഷ ക്ഷണിച്ചു
അബുദാബി : യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ യുഎഇയില്‍ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കാണ് അവസരം.. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ…
Read More » - 28 September
ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് : അറിയിപ്പ്
ദുബായ് : ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കായി സുപ്രധാന അറിയിപ്പ് പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര് പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്നു ദുബായ്…
Read More » - 28 September
ഖത്തറിൽ ഒരു ആശ്വാസ ദിനം കൂടി : കോവിഡ് മരണങ്ങളില്ല, രോഗമുക്തർ വർദ്ധിക്കുന്നു
ദോഹ : ഖത്തറിൽ ഒരു ആശ്വാസ ദിനം കൂടി. കോവിഡ് മാറ്റങ്ങളൊന്നും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. 4,902 പേരില്‍ നടത്തിയ പരിശോധനയിൽ 234 പേര്‍ക്ക് കൂടി പുതുതായി…
Read More » - 27 September
കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 600 കടന്നു
കുവൈറ്റ് സിറ്റി : 345 പേർക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, നാല് മരണം, ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 103,544ഉം, മരണം 601ഉം ആയി.…
Read More » - 27 September
ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മനാമ : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ്…
Read More » - 27 September
സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തന്നെ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ് : 28 മരണം
റിയാദ് : സൗദിയിൽ ഞായറാഴ്ച 403പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 28 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,193ഉം, മരണസംഖ്യ 4683ഉം ആയതായി…
Read More » - 27 September
ഒമാനിൽ കോവിഡ് മരണസംഖ്യ 900 കടന്നു
മസ്ക്കറ്റ് : ഒമാനിൽ 24പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1543 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909ഉം, രോഗം…
Read More » - 27 September
യുഎഇയിൽ ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 24 മണിക്കൂറിനിടെ 851പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു…
Read More » - 26 September
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
അബുദാബി: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 12 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം…
Read More » - 26 September
യുഎഇയില്‍ തുടർച്ചയായ മൂന്നാം ദിനവും, കോവിഡ് സ്ഥിരീകരിച്ചവർ ആയിരം കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
അബുദാബി : യുഎഇയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവർ തുടർച്ചയായ മൂന്നാം ദിനവും ആയിരം കടന്നു. 1,078 പേർക്ക് കൂടി രോഗം ബാധിച്ചു. രണ്ടു മരണം. ഇതോടെ രാജ്യത്ത്…
Read More » - 26 September
കോവിഡ് : കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവർ ഒരു ലക്ഷം കടന്നു
കുവൈറ്റ് സിറ്റി : കോവിഡ് രോഗം സ്ഥിരീകരിച്ചവർ കുവൈറ്റിൽ ഒരു ലക്ഷം കടന്നു.കഴിഞ്ഞ ദിവസം 590പേർക്ക് കൂടി പുതുതായി കോവിഡ് ബാധിച്ചു, മൂന്ന് മരണം. ഇതോടെ രാജ്യത്ത്…
Read More »