Gulf
- Nov- 2020 -20 November
ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനം ….അനുമതി വൈകുമെന്ന് സൂചന
കുവൈറ്റ് സിറ്റി; ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേയ്ക്ക് നേരിട്ട് വിമാനം ,അനുമതി വൈകുമെന്ന് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 20 November
സാമ്പത്തിക നില മെച്ചപ്പെട്ടാൽ വാറ്റ് വർധനവ് പുനഃപരിശോധിക്കുമെന്ന് സൗദി വാർത്താ മന്ത്രി
ജിദ്ദ: സാമ്പത്തിക നില മെച്ചപ്പെട്ടാൽ വാറ്റ് 15 ശതമാനമായി വർധിപ്പിച്ച നടപടി പുനഃപരിശോധിക്കുമെന്ന് സൗദി വാർത്താവിതരണ ആക്ടിങ് മന്ത്രി ഡോ. മാജിദ് അൽഖസബി പറയുകയുണ്ടായി. മൂല്യവർധിത നികുതി…
Read More » - 20 November
ഖത്തർ-കുവൈത്ത് അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു
ദോഹ: ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി, സഹകരണ ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി അഞ്ച് ധാരണപത്രങ്ങളിൽ ഇരുരാജ്യവും ഒപ്പുവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ-കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര…
Read More » - 20 November
ഇന്ത്യക്ക് പിന്തുണ : കശ്മീരും ലഡാക്കുമില്ലാതെയുള്ള കറൻസിയിലെ മാപ്പ്, ഇന്ത്യ തെറ്റ് ചൂണ്ടിക്കാട്ടിയതോടെ നോട്ടു പിൻവലിച്ച് അച്ചടി തന്നെ നിര്‍ത്തി സൗദി
റിയാദ്: ഇന്ത്യയുടെ അതിര്‍ത്തിയുമായി സംബന്ധിച്ച പ്രതിഷേധത്തില്‍ പ്രശ്ന പരിഹാരവുമായി സൗദി അറേബ്യ. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്താതെ നേരത്തെ ബാങ്ക് നോട്ടുകളിലുള്ള മാപ്പ് പുറത്തിറക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. ജി20…
Read More » - 20 November
മസ്കത്ത് ഗവർണറേറ്റിൽ രണ്ട് അണക്കെട്ടുകൾ നിർമിക്കുന്നു
മസ്കത്ത്: വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നുള്ള സംരക്ഷണാർഥം മസ്കത്ത് ഗവർണറേറ്റിൽ അൽ ജിഫ്നൈനിലും വാദി അദൈയിലും അണക്കെട്ടുകൾ നിർമിക്കാൻ ഒരുങ്ങുന്നു. 196 ദശലക്ഷം ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഡാമിെൻറ…
Read More » - 19 November
പാകിസ്താനുൾപ്പെടെ 11 രാജ്യങ്ങള്‍ക്കുമുള്ള വീസ യു.എ.ഇ സസ്പെൻഡ് ചെയ്തു
യു.എ.ഇ: പാകിസ്താനില്‍ നിന്നും മറ്റ് 11 രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പുതിയ വീസ അനുവദിക്കുന്നത് യു.എ.ഇ താത്ക്കാലികമായി നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിര്‍ത്തിവച്ചത്. കൊവിഡ്…
Read More » - 19 November
ചരിത്രം തിരുത്തി സൗദി അറേബ്യ ; ആദ്യ വനിതാ ഫുട്ബോള്‍ ലീഗിന് തുടക്കമായി
റിയാദ്: സൗദിയിലെ ആദ്യ വനിതാ ഫുട്ബോള്‍ ലീഗിനാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് സൗദി സ്ത്രീകള്‍ ബൂട്ടണിഞ്ഞ് ഫുട്ബോള്‍ കളത്തിലിറങ്ങിയത്.റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള…
Read More » - 18 November
ദുരൂഹ സാഹചര്യത്തില്‍ മൂന്ന് പ്രവാസികളുടെ മൃതദ്ദേഹം കണ്ടെത്തിയ സംഭവം : അന്വേഷണം ആരംഭിച്ചു
മനാമ : ദുരൂഹസാഹചര്യത്തില്‍ മൂന്ന് പ്രവാസി ഇന്ത്യക്കാരെ മാന്‍ഹോളില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബഹറൈന്‍ സര്‍ക്കാര്‍. ബഹ്റൈനിലെ ബാനി ജമ്രാ മാലിന്യ…
Read More » - 18 November
ദുബായിൽ പരിശീലനത്തിനിടെ അപകടം; ‘ഫ്രഞ്ച് ജെറ്റ്മാൻ’ വിൻസ് റെഫെറ്റ് മരിച്ചു
ദുബായ്: ദുബായിൽ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ‘ഫ്രഞ്ച് ജെറ്റ്മാൻ’ വിൻസ് റെഫെറ്റ് മരിച്ചു. 36 വയസായിരുന്നു ഇദ്ദേഹത്തിന്. ചൊവ്വാഴ്ച മരുഭൂമിയിൽ പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു ഉണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷണം…
Read More » - 17 November
ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയില്‍ വിലക്ക് തുടരും
റിയാദ്: കോവിഡ് സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തല്കാലം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനിയും തുടരാനാണ് തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി…
Read More » - 17 November
വിദേശികളുള്‍പ്പെടെ നിരവധി തടവുകാര്‍ക്ക് മാപ്പുനല്കി ഒമാന്‍ ഭരണാധികാരി
മസ്കറ്റ്: വിദേശികളുള്‍പ്പെടെ നിരവധി തടവുകാര്‍ക്ക് മാപ്പുനല്കി ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരീഖ് രംഗത്ത് എത്തിയിരിക്കുന്നു. അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സുല്‍ത്താന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. തടവുശിക്ഷ…
Read More » - 16 November
കുവൈറ്റില്‍ വാഹനാപകടം : മൂന്ന് മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫോര്‍ത്ത് റിങ് റോഡിലുണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മൂന്ന് പേരുടെ ആരോഗ്യനില…
Read More » - 16 November
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പേർക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. 1209 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. എന്നാൽ…
Read More » - 16 November
ബഹ്റൈനില്‍ മാന്‍ഹോളില്‍ ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
മനാമ: ബഹ്റൈനില്‍ മാന്‍ഹോളില്‍ ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ദേബാശിഷ് സാഹൂ, മുഹമ്മദ് തൗസീഫ് ഖാന്, രാകേഷ് കുമാര്‍ യാദവ് എന്നിവരാണ് ശ്വാസം മുട്ടി…
Read More » - 16 November
ഒമാനിലെ ജനങ്ങളുടെ ജീവിതച്ചെലവിൽ വൻ മാറ്റം
മസ്കത്ത്: ഒമാനിൽ ഒക്ടോബറിൽ ജീവിതച്ചെലവ് കുറഞ്ഞു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പ്രതിവർഷ, പ്രതിമാസ പണപ്പെരുപ്പങ്ങളിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് പണപ്പെരുപ്പം 1.51…
Read More » - 15 November
യുഎഇയില്‍ ഇന്ന് 1,210 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,210 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 691 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്.…
Read More » - 15 November
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിൽ 947 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം
മസ്കറ്റ്: ഒമാനില്‍ 12 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 947 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത്…
Read More » - 15 November
ഒമാനിൽ കനത്ത മഴ തുടരുന്നു
മസ്കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍ അല്‍ ബാത്തിന എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നത്. സൊഹാര്‍ വിലായത്ത്,…
Read More » - 13 November
പതിവ് തെറ്റിച്ചില്ല, ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബായ് ഭരണാധികാരി
ദുബായ് ; ദീപാവലി ആശംസകള്‍ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ദീപാവലി…
Read More » - 13 November
മൂന്നു മാസത്തിനിടെ സൗദിയിൽ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടമായി
ജിദ്ദ: സൗദിയിൽ മൂന്നു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധിയാണ് ഇത്രയേറെ ആളുകൾക്ക്…
Read More » - 13 November
യുഎഇയില്‍ ഇന്ന് 1,226 പേര്‍ക്ക് കൂടി കൊവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1,226 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലുണ്ടായിരുന്ന 668 പേര് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 12 November
പ്രവാചകനെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് മുസ്ലീം ബ്രദര്‍ ഹുഡ് ; ഭീകര സംഘടനയെന്ന് സൗദി
റിയാദ് : പ്രവാചകനെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് മുസ്ലീം ബ്രദര്‍ ഹുഡ്. മുസ്ലീം ബ്രദര്‍ ഹുഡ് ഭീകരസംഘടനയാണെന്ന സൗദിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ബ്രദര്‍ഹുഡ് സംഘടന രംഗത്ത് . തീവ്രവാദമല്ല,…
Read More » - 12 November
അസുഖം ബാധിച്ചു ചികിത്സക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: അസുഖ ബാധിതനായി കൂടുതല്‍ ചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര വെള്ളിയാമ്പുറം കുന്നുംപുറം സ്വദേശി നൊട്ടമ്പാട്ട് ഹൗസില്‍ അബ്ദുല്‍ റഷീദ്…
Read More » - 12 November
കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 230 ആണികളും ചില്ലു കഷ്ണങ്ങളും
ജിദ്ദ: കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 230 ആണികളും ചില്ലു കഷ്ണങ്ങളും. സൗദി അറേബ്യയിലാണ് സംഭവം. ജിദ്ദ ആശുപത്രിയില്‍ ചികിത്സ…
Read More » - 12 November
ഒമാനിൽ ഇന്ന് 256 പേർക്ക് കോവിഡ്; 5 മരണം
മസ്കറ്റ്: ഒമാനില്‍ ഇന്ന് അഞ്ചുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 256 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More »