Gulf
- Nov- 2020 -28 November
യുഎഇ വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ മരിച്ചു
യുഎഇ കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന് റഫിനീദ് (29), കണ്ണൂര്‍ അഞ്ചരക്കണ്ടി…
Read More » - 27 November
യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
അബൂദബി:യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 165,250 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി…
Read More » - 27 November
കാറും ട്രക്കും കൂട്ടിയിടിച്ച് യുഎഇയിൽ മലയാളി യുവാക്കൾ മരിച്ചു
അബുദാബി: യുഎഇയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി യുവാക്കൾ മരിച്ചു. അയൽവാസികളും സുഹൃത്തുക്കളുമായ കണ്ണൂർ പിണറായി സ്വദേശി വലിയപറന്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി…
Read More » - 27 November
അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി
അബുദാബി: കോവിഡ് വാക്സിന് എത്തിക്കാന്‍ ആഗോളവിതരണ കേന്ദ്രമാകാനൊരുങ്ങുകയാണ് അബുദാബി. ഇതിനായി രൂപീകരിച്ച ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുന്ന ഹോപ്…
Read More » - 27 November
സൗദിയിൽ ഇന്ന് 302 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 407 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായിരിക്കുന്നു. 17 കോവിഡ് രോഗികള്‍ മരണപ്പെടുകയും 302 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും…
Read More » - 27 November
ബഹ്റൈനില്‍ 169 പേര്‍ക്കുകൂടി കോവിഡ്
ബഹ്റൈ൯ : ബഹ്റൈനില്‍ 169 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ഇവരില്‍ 97 പേര് പ്രവാസികളാണ്. 71 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും ഒരാള്‍ക്ക് യാത്രയിലൂടെയുമാണ് രോഗം…
Read More » - 27 November
യുഎഇയില്‍ ഇന്ന് 1,283 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം
അബുദാബി: യുഎഇയില്‍ ഇന്ന് മൂന്നുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതിയതായി 1,283 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം…
Read More » - 27 November
ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, ദേഷ്യത്തിൽ പെണ്‍സുഹൃത്തിനെ കുത്തിക്കൊന്നു; പ്രവാസി ഇന്ത്യക്കാരന് ജീവപര്യന്തം തടവുശിക്ഷ
മനാമ: ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ബഹ്റൈനില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നു. ഇന്നലെയാണ് 36 വയസ്സുള്ള പ്രവാസി ഇന്ത്യക്കാരന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹൈ ക്രിമിനല്‍…
Read More » - 27 November
കുവൈറ്റിൽ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന് സൗജന്യമായി നൽകും
കൊറോണ വൈറസ് വാക്സിന് കുവൈത്തിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. വാക്സിന് ലഭ്യമാകുന്നതിന് അനുസരിച്ച് ഇതിന് വേണ്ട നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കും. ലഭ്യമാകുന്ന ആദ്യ…
Read More » - 27 November
ഖത്തർ – തുർക്കി സഹകരണം ശക്തമാക്കാൻ തീരുമാനമായി
ഔദ്യോഗിക സന്ദർശനത്തിന് തുർക്കിയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി കൂടിക്കാഴ്ച് ചെയ്ത് ചർച്ച നടത്തി. ഖത്തര്‍ തുർക്കി സംയുക്ത സഹകരണ…
Read More » - 27 November
ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി ; പിറന്നത് പുതിയ ചരിത്രം
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്ളൈദുബായ് വിമാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പിറന്നത്…
Read More » - 27 November
ഒമാനിൽ പ്രവാസികളുടെ എണ്ണത്തിൽ വൻ ഇടിവ്
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം…
Read More » - 27 November
യുഎഇ ദേശീയ ദിനാഘോഷം; ഉമ്മുല്‍ഖുവൈനിലും ട്രാഫിക് പിഴയിളവ് അനുവദിച്ചു
ഉമ്മുല്‍ഖുവൈന്‍: യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ച് ഉമ്മുല്‍ഖുവൈന്‍. എമിറേറ്റിലെ എല്ലാം ബ്ലാക് ട്രാഫിക് പോയിന്റുകളും റദ്ദാക്കും. വാഹനം കണ്ടുകെട്ടുന്നതില്‍…
Read More » - 27 November
യു.എ.ഇ ദേശീയദിനം: ആയിരത്തി മുന്നൂറിലേറെ തടവുകാർക്ക് മോചനം നൽകും
യു.എ.ഇ ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മോചിതരാകുന്നവരിൽ…
Read More » - 27 November
ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു
ദമാം: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്കൂളില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ്(35 മരിച്ചത്.…
Read More » - 27 November
ഇന്ത്യക്കാര്‍ക്കായി പുതിയ തൊഴില്‍ വിസാ നടപടികള്‍ ഖത്തര്‍ പുനരാരംഭിക്കാൻ ഒരുങ്ങുന്നു
ഇന്ത്യക്കാര്‍ക്കായി വീണ്ടും പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ഖത്തര്‍ പുനരാരംഭിക്കുന്നു. ഖത്തറിലേക്കുള്ള വിസാ നടപടികള്‍ക്കായി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിസാ സെന്ററുകള്‍ ഡിസംബര്‍…
Read More » - 27 November
ഖത്തറിൽ പ്രവാസികൾക്ക് റീ എന്‍ട്രി പെര്‍മിറ്റ് ഇനി അപേക്ഷിക്കാതെ തന്നെ ലഭ്യമാകും
ഇനി മുതൽ വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളില്‍ ഭേദഗതികളുമായി ഭരണകൂടം. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ സ്പോണ്സര് നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍…
Read More » - 26 November
സ്ത്രീ സുരക്ഷാ നിയമം ശക്തമാക്കി , സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ
റിയാദ്: സ്ത്രീ സുരക്ഷാനിയമം ശക്തമാക്കി സൗദി . സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു വര്‍ഷം കഠിന തടവും 5000 റിയാലുമാണ് പിഴ. ശാരീരികമായും മാനസികമായും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കാണ് ഈ…
Read More » - 26 November
സൈനിക പരിശീലനം നടത്തിയിരുന്ന ബഹ്റൈന്‍ തീരസേനാ ബോട്ടുകള്‍ ഖത്തര്‍ തടഞ്ഞുവെന്ന് ആരോപണം : പ്രതികരണവുമായി ഖത്തര്‍
ദോഹ: സൈനിക പരിശീലനം നടത്തിയിരുന്ന ബഹ്റൈന്‍ തീരസേനാ ബോട്ടുകള്‍ ഖത്തര്‍ തടഞ്ഞുവെന്ന് ആരോപണം ഇത് സംബന്ധിച്ച് ബഹ്റൈന്‍ ഭരണകൂടം ജിസിസിക്ക് പരാതി നല്‍കാനും തീരുമാനിച്ചു. ജിസിസി അംഗ…
Read More » - 26 November
ഖത്തര്‍ ഉല്‍പ്പന്നങ്ങളുടെ ലോഗോ ഡിസൈന്‍ ചെയ്യൂ ; 25000 റിയാല്‍ നേടൂ
ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാം. ഖത്തറിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക്…
Read More » - 26 November
സ്കൂള്‍ ജീവനക്കാര്‍ അവധിക്ക് നാട്ടില്‍ പോവരുത് : ഖത്തര്‍ അധികൃതര്‍
ദോഹ : ഖത്തറിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാര്‍ അടുത്ത മാസത്തെ ഇടക്കാല അവധിക്ക് സ്വന്തം നാടുകളിലേക്ക് പോവരുതെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം…
Read More » - 26 November
യുഎഇ ദേശീയ ദിനം; 49 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയുടെ നിർദ്ദേശം
യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 49 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് അജ്മാന് ഭരണാധികാരി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ്…
Read More » - 26 November
ജീവനക്കാരുടെ താമസസ്ഥലങ്ങൾ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളും സ്വന്തം ജീവനക്കാരുടെ താമസ സ്ഥലങ്ങളുടെ വിവരങ്ങള്‍ സൗദി പാർപ്പിടകാര്യ മന്ത്രാലയത്തിന് കീഴിലെ ഈജാർ നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് മാനവശേഷി,…
Read More » - 26 November
റിയാദിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ പ്രവാസി മലയാളി മരിച്ചു
റിയാദ്: കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപള്ളി സ്വദേശി നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ…
Read More » - 26 November
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ശൈഖ് മുഹമ്മദ് ബിന്‍ സായിദുo തമ്മിൽ ചർച്ച നടത്തി
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിൽ വന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ്…
Read More »