Gulf
- Nov- 2020 -29 November
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 736 പേര് രോഗമുക്തരാവുകയും ചെയ്തു. എന്നാൽ അതേസമയം…
Read More » - 29 November
ഒമാനിൽ 905 പേർക്ക് കൂടി കോവിഡ്; 27 മരണം
മസ്കത്ത്: ഒമാനിൽ 27 പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 905 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 29 November
ഒമാനിൽ മയക്കുമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്തിയതിന് മൂന്ന് പ്രവാസികള്‍ പിടിയിലായി. 10 കിലോഗ്രാം മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന ഇവരെ റോയൽ ഒമാൻ പൊലീസ് പിടികൂടുകയായിരുന്നു.…
Read More » - 29 November
ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കും: സൗദി അറേബ്യ
ജിദ്ദ: ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തേയും ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്. എന്നാൽ ഇത്തരത്തിലുള്ള ശ്രമങ്ങൾ സൗദി അറേബ്യ തള്ളിക്കളയുകയാണെന്നും…
Read More » - 29 November
ദുബായ് മാളിലെ തീപ്പിടുത്തം; നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍
ദുബായ്: കഴിഞ്ഞ ദിവസം ദുബായ് മാളിലുണ്ടായ ചെറിയ തീപ്പിടുത്തം മിനിറ്റുകള്‍കൊണ്ടു തന്നെ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തമുണ്ടായ റസ്റ്റോറന്റില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ആളുകളെ…
Read More » - 29 November
വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാൻ ഒരുങ്ങി അറബ് രാഷ്ട്രങ്ങൾ; ശക്തമായ നടപടി സ്വീകരിക്കും
വിദ്വേഷ പ്രസംഗവും പ്രചാരണവും തടയുന്നതിനായി അറബ് രാഷ്ട്രങ്ങൾ ഏകീകൃത നിയമ നിർമാണത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗൺസിൽ യോഗം ഇതിന്റെ…
Read More » - 29 November
സൗദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓര്ഗനൈസേഷൻ ആരംഭിച്ചു
ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സഹകരണം ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓര്ഗനൈസേഷന് രൂപം കൊടുത്തു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങളിലെ സഹകരണം ലക്ഷ്യമിട്ടുമാണ് ഓര്ഗനേസേഷന്…
Read More » - 29 November
യു.എ.ഇയില്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കാൻ നീക്കം
യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. നിയമാനുസൃതമല്ലാതെ രാജ്യത്തു തങ്ങുന്നവർക്കെതിരെ ജനുവരി ആദ്യം മുതൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ…
Read More » - 29 November
കോവിഡ് വ്യാപനം; ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളിൽ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി
റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് പിറകെ ഷാർജയിലും രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് ഏർപ്പെടുത്തി . ഏറ്റവും കൂടുതൽ വിനോദ സഞ്ചാര മേഖലകളുള്ള ഷാർജയിൽ ഏർപ്പെടുത്തിയ നിരോധനം അവധി ദിവസങ്ങൾ…
Read More » - 29 November
സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം അടുത്ത മാസം മുതല്‍
സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍…
Read More » - 28 November
സൗദിയിൽ വിദേശികളുൾപ്പെടെ 226 പേർക്കെതിരെ അഴിമതി കേസ്
റിയാദ്: രാജ്യത്ത് വിദേശികളുൾപ്പെടെ 226 പേർക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇത്രയും പേർ പ്രതികളായ 158 ക്രിമിനൽ കേസുകളാണ് സൗദി അഴിമതി വിരുദ്ധ അതോറിറ്റി രജിസ്റ്റർ…
Read More » - 28 November
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേയ്ക്ക് പറക്കാം : വിശദാംശങ്ങള്‍ അറിയിച്ച് മന്ത്രാലയം
ദോഹ: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേയ്ക്ക് പറക്കാം . വിശദാംശങ്ങള്‍ അറിയിച്ച് മന്ത്രാലയം. ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തെത്താന്‍ വഴിയൊരുങ്ങുന്ന തരത്തില്‍…
Read More » - 28 November
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേർക്ക് കോവിഡ്
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 401 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായിരിക്കുന്നു. 13 പേർ കോവിഡ് രോഗികള്‍ മരണപ്പെടുകയും 220 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും…
Read More » - 28 November
കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം…
Read More » - 28 November
ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊറോണ
ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 60 പേര് രാജ്യത്തിന് പുറത്തു നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 28 November
സൗദിയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍…
Read More » - 28 November
യുഎഇയിലെ മാര്‍ക്കറ്റില്‍ തീപിടിത്തം
ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ…
Read More » - 28 November
അറുപത് വയസ്സ് കഴിഞ്ഞ 70,000 പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നു..!
കുവൈത്ത് സിറ്റി: അറുപത് വയസ്സ് കഴിഞ്ഞ 70,000ത്തിലധികം പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുമെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നു. 60 വയസ്സ് കഴിഞ്ഞ, ഹൈസ്കൂള്‍…
Read More » - 28 November
ബൈഡന് സമ്മാനവുമായി സൗദി; ഒപ്പം ട്രംപിനെ സന്തോഷിപ്പിക്കും
റിയാദ്: ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ. ഒരേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ് അയല്‍…
Read More » - 28 November
സൗദിയിൽ വിവിധ പ്രദേശങ്ങളില്‍ മഴ; മുന്നറിയിപ്പ് നൽകി അധികൃതർ
റിയാദ്: സൗദിയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണത്തിന്റെ അറിയിപ്പ്. റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.…
Read More » - 28 November
സൗദിയിൽ അഴിമതി കേസുകൾ പിടികൂടി; ഉന്നതര്‍ ഉള്‍പ്പെടെ ഉള്ളവർ അറസ്റ്റില്‍
സൗദിയിൽ അഴിമതി വിരുദ്ധ അതോറിറ്റി പുതിയ നൂറ്റി അന്‍പതോളം അഴിമതി കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നായി സര്‍ക്കാര്‍ അര്‍ദ്ധ…
Read More » - 28 November
സൗദിയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു
മക്ക: സൗദിയിലെ ദക്ഷിണ മക്കയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അല്‍ബൈദാ റോഡിലാണ് അപകടമുണ്ടായത്. ഇസ്കാന്‍ ഏരിയയ്ക്ക് സമീപം അല്‍ബൈദാ ഇന്റര്‍സെക്ഷനിലാണ് അപകടമുണ്ടായതെന്ന് മക്ക റെഡ് ക്രസന്റ് വക്താവ്…
Read More » - 28 November
സൗദിയില്‍ ഇനിമുതൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ കടുത്ത ശിക്ഷ നടപ്പാക്കും
സൗദിയില്‍ ഇനി സ്ത്രീകളോട് മോശമായി പെരുമാറിയാൽ പണികിട്ടും. പബ്ലിക് പ്രൊസിക്യൂഷന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ്…
Read More » - 28 November
ഗൾഫ് രാജ്യങ്ങളുമായി ശക്തമായി സഹകരിക്കുമെന്ന് ഇന്ത്യ; ലക്ഷ്യം സാമ്പത്തിക മാന്ദ്യം മറികടക്കുക
ഗൾഫുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം. സാമ്പത്തിക മാന്ദ്യം…
Read More » - 28 November
മുഹ്സിൻ ഫക്രിസാദെയുടെ കൊലപ്പെടുത്തിയ സംഭവം; ഗൾഫിൽ സംഘർഷാവസ്ഥ
ഇറാന്റെ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിയൊരുങ്ങുകയാണ്. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാന്റെ ആരോപണം. ശക്തമായ…
Read More »