
അബുദാബി : യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 655 പേര്‍ക്ക് കൊറോണ വൈറസ് രോഗമുക്തിനേടി. 5 പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി ഇന്ന് റിപ്പോർട്ട് ചെയ്തു. 1,73,751 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചത്. 1,57,035 പേര്‍ കോവിഡ് രോഗമുക്തരായി. നിലവില്‍ 15,131 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 1.32,380 പരിശോധനകള്‍ നടത്തിയിരിക്കുന്നത്.
Post Your Comments