Gulf
- Dec- 2020 -2 December
ബഹ്റൈനിൽ കോവിഡ് പരിശോധനാ ഫീസ് കുറച്ചു
ബഹ്റൈനിലേക്ക് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് വൈറസ് പരിശോധനാ ഫീസ് കുറച്ചു. നിരക്കിൽ കുറവ് വരുത്തിയത് കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വളരെയധികം ആശ്വാസകരമാകും.…
Read More » - 2 December
സൗദിയിൽ നിരവധി പ്രവാസി മലയാളികളടക്കം 290 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോർട്ടുകൾ
തൊഴിൽ, താമസ രേഖാ ചട്ടങ്ങൾ ലംഘിച്ച 20 മലയാളികളടക്കം 290 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാടുകടത്തി. നാനൂറോളം ഇന്ത്യക്കാർ കൂടി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നുണ്ട്.…
Read More » - 2 December
കുവൈറ്റിൽ 45 ശതമാനം ജനങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സർവേ
കുവൈറ്റിൽ 45 ശതമാനം പൗരന്മാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സാമ്പിൾ സർവേ റിപ്പോർട്ട്. 10000 പേരാണ് സർവേയിൽ പങ്കെടുത്തത്. വാക്സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബോധവത്കരണ…
Read More » - 2 December
വീണ്ടും കോവിഡ് ഇളവുകൾ; ഒമാനിൽ തിയേറ്ററുകളും പാർക്കുകളും തുറക്കാൻ അനുമതി ലഭിച്ചു
അറബ് രാജ്യമായ ഒമാനിൽ സിനിമാ തിയേറ്ററുകളും പാർക്കുകളും തുറക്കാൻ അനുമതി. ബീച്ചുകളിൽ സന്ദർശകരെ പ്രവേശിപ്പിക്കും. ഷോപ്പിങ് മാളുകളിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ…
Read More » - 1 December
ഒമാനില്‍ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങി ; സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും
മസ്കറ്റ് : ഒമാനില്‍ ടൂറിസ്റ്റ് വീസകള്‍ നല്‍കുന്നത് പുനരാരംഭിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിസ നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഹോട്ടലുകളും ടൂറിസം കമ്പനികളും സംഘടിപ്പിക്കുന്ന ടൂറിസ്റ്റ്…
Read More » - 1 December
സൗദി, ജർമൻ കമ്പനികൾ സംയുക്തമായി കൊവിഡ് വാക്സിൻ നിർമിക്കുന്നു
റിയാദ്: സൗദി, ജർമൻ കമ്പനികൾ സംയുക്തമായി കൊവിഡ് വാക്സിൻ നിർമിക്കുന്നു. ജർമനിയിലെ ക്യൂർവാക് എന്ന കമ്പനിയുമായാണ് സൗദി കമ്പനിയായ സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് ഇത് സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചിരിക്കുന്നത്.…
Read More » - 1 December
പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാര്‍ ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി : ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത്…
Read More » - 1 December
പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍…
Read More » - Nov- 2020 -30 November
ജിദ്ദയിൽ മലയാളിയെ കുത്തിക്കൊന്നു
ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലയാളി കുത്തേറ്റ് മരിച്ചു. കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാണ് (60 ) ആണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.…
Read More » - 30 November
ഇസ്ലാമിക രാജ്യങ്ങൾക്ക് വിസ നിഷേധിച്ച് യുഎഇ
ഇസ്ലാമാബാദ് : 13 ഇസ്ലാമിക രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് യുഎഇ നിർത്തിയിരിക്കുന്നു. ഇതോടെ, 3000 ഓളം പാകിസ്താനികൾക്ക് തൊഴിൽ വിസ നഷ്ട്ടമായിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടിൽ…
Read More » - 30 November
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 232 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേർ മരിക്കുകയുണ്ടായി. 232 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 393…
Read More » - 30 November
എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ രൂപത്തില്‍
അബുദാബി : യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് ഐഡിയുടേയും പാസ്പോര്‍ട്ടിന്റേയും സുരക്ഷ ഉറപ്പു…
Read More » - 30 November
കോവിഡ് ബാധ; കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു
യാംബു: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി യാംബുവിൽ മരിച്ചു. മേക്കോൺ സ്വദേശി റാഫി കോട്ടേജ് വീട്ടിൽ നൗഷാദ് റാവുത്തർ (50) ആണ് കോവിഡ്…
Read More » - 30 November
നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റാണോ? ; എങ്കില്‍ ബുര്‍ജ് ഖലീഫ തരുന്ന ഈ അവസരം പാഴാക്കരുത്
ദുബായ് : ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും ആവശ്യമായ ഒന്നാണ് ക്യാന്‍വാസ്. എന്നാല്‍ ദുബായിലെ ബുര്‍ജ് ഖലീഫ തന്നെ ഒരു ക്യാന്‍വാസ് ആയി ലഭിച്ചാലോ? ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ സ്വന്തം…
Read More » - 30 November
യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കോവിഡ്; 714പേർക്ക് രോഗമുക്തി
അബുദാബി: യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 714 പേർ രോഗമുക്തരാവുകയും ചെയ്തു. എന്നാൽ അതേസമയം രണ്ട് കൊറോണ വൈറസ്…
Read More » - 30 November
ഒമാനില്‍ 215 പേർക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ അഞ്ച് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 215 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ്…
Read More » - 30 November
സൗജന്യ ഭക്ഷണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; പ്രവാസി പിടിയിൽ
ദുബൈ: ഭക്ഷണം സൗജന്യമായി നല്‍കിയില്ലെങ്കില്‍ റെസ്റ്റോറന്റിന് നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ജീവനക്കാരില്‍ ഒരാളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസിയെ ദുബൈ പോലീസ് പിടികൂടിയിരിക്കുന്നു. ഈ വര്‍ഷം സെപ്തംബറിലാണ് അല്‍ മുറാഖാബത്ത്…
Read More » - 30 November
കാണാതായ ആളുടെ മൃതദേഹം ഒമാനില്‍ കണ്ടെത്തി
മസ്കറ്റ്: കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിക്കുകയുണ്ടായി. അല്‍ അമെറാത് വാദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ‘ടൈംസ്…
Read More » - 30 November
കൊവിഡിനെ നിയന്ത്രിക്കാൻ ആയി എന്ന് സൗദി ആരോഗ്യ മന്ത്രി
റിയാദ്: കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യം വലിയ വിജയം കൈവരിച്ചതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ട്വീറ്റ് ചെയ്തു. ദൈവത്തിന് സ്തുതി. ഇപ്പോഴും…
Read More » - 30 November
ഇന്ത്യൻ വിദേശകാര്യമന്ത്രി ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി
ദുബായ്: യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.…
Read More » - 30 November
കോവിഡ് വാക്സിന് ലഭ്യമാക്കും; ജര്‍മന്‍ കമ്പനിയുമായി കൈകോർത്ത് സൗദി
കോവിഡ് വൈറസ് വാക്സിന് ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി സൗദി അറേബ്യ ധാരണയിലെത്തിയെന്ന് സൂചനകൾ. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ്…
Read More » - 30 November
സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി; നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പ്
സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം ശമ്പളം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പ്. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന്…
Read More » - 30 November
ഇറാൻ ആണവ പദ്ധതികളുടെ മേധാവിയുടെ കൊലപാതകം; ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു
ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകത്തെ തുടർന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ്…
Read More » - 30 November
ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി; വോട്ടെടുപ്പ് ഓണ്‍ലൈന്‍ വഴി
ഖത്തർ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനകളായ ഐസിബിഎഫ്, ഐസിസി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയ്ക്ക് പുതിയ നേതൃത്വത്തെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിനായി എംബസി വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ 26…
Read More » - 30 November
ഖത്തറിൽ അടുത്ത വർഷം പുതിയ രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ കൂടി പ്രവർത്തനം ആരംഭിക്കും
ഖത്തറിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് പ്രശ്നം മറികടക്കുന്നതിനായി രണ്ട് പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ കൂടി അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം കുറിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ…
Read More »