Gulf
- Dec- 2020 -18 December
യുഎഇയില്‍ ഇന്ന് 1284 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1284 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 765 പേര് രോഗമുക്തരായിരിക്കുന്നു.…
Read More » - 18 December
വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നൽകിയ സംഭവം; സൗദിയിൽ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘം പിടിയിൽ
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്കിയ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട…
Read More » - 17 December
സൗദിയില്‍ ഇന്ന് 181 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 173 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 11 കോവിഡ് രോഗികള്‍ മരിക്കുകയും 181…
Read More » - 17 December
ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 30 പേര് രാജ്യത്തിന് പുറത്ത് നിന്ന് വന്നിരിക്കുന്നവരാണ്. ഇന്ന് മാത്രമായി…
Read More » - 17 December
കോവിഡ് വാക്സിനേഷന് ഗള്‍ഫ് രാജ്യത്ത് ആരംഭിച്ചു, പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സൗജന്യം
റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസര്‍ വാക്സിന് കുത്തിവെപ്പ് സൗദി അറേബ്യയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ ആദ്യ വാക്സിന് എടുത്ത് കാമ്പയിന് ഉദ്ഘാടനം ചെയ്തു.…
Read More » - 17 December
ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദിയിൽ ആരംഭിച്ചു
റിയാദ്: കൊറോണ വൈറസിന് എതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചിരിക്കുന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം…
Read More » - 17 December
വാതകം ചോർന്ന് സ്ഫോടനം; ഒരു മരണം
റിയാദ്: വാതകം ചോർന്ന് ഉണ്ടായ സഫോടനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മൂന്ന് പേർക്ക് പരിക്ക്. റിയാദ് ഉലയ്യ ഡിസ്ട്രിക്ടിൽ എയർ കണ്ടീഷനറുകളുടെയും റെഫ്രിജറേറ്ററുകളുടെയും സ്പെയർപാർട്സ് വിൽപന…
Read More » - 17 December
ഒമാനില്‍ 184 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം
മസ്കറ്റ്: ഒമാനില്‍ മൂന്നുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 184 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 17 December
അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
മസ്കറ്റ്: അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഒമാനിലെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ബുധനാഴ്ചയാണ് ജോലിക്കിടെ തൊഴിലാളി മരിക്കുകയുണ്ടായത്. ഏഷ്യക്കാരനാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. 11 മണിക്കൂറോളം…
Read More » - 17 December
അസുഖങ്ങളുള്ള കുട്ടികള്‍ക്കും സ്കൂളില്‍ വരാന്‍ അനുമതി നല്കി അബുദാബി
അബുദാബി : ആസ്മ, അലര്‍ജി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങളുള്ള സ്കൂള്‍ കുട്ടികള്‍ക്കും ക്ലാസ്സുകളിലേക്ക് തിരിച്ചെത്താമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും.…
Read More » - 17 December
ടി10 ക്രിക്കറ്റ് മത്സരം ജനുവരി 28 മുതല്‍ അബുദാബിയില്‍
അബുദാബി : ലോകത്തിലെ ഏക ടി10 ക്രിക്കറ്റ് മാച്ചിന്റെ നാലാം എഡിഷന് ജനുവരി 28 മുതല്‍ അബുദാബിയില്‍ ആരംഭിക്കും. അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടി10…
Read More » - 17 December
ആസ്മക്കുള്ള സിനോകോര്‍ട്ട് നാസല്‍ സ്പ്രേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇ
ദുബായ് : ആസ്മ ചികിത്സയ്ക്കും ശ്വാസ തടസ്സം നീക്കാനും ഉപയോഗിക്കുന്ന എപിഐ സിനോകോര്‍ട്ട് നാസല്‍ സ്പ്രേയുടെ ഒരു ബാച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.…
Read More » - 16 December
സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 199 പേര് 24 മണിക്കൂറിനിടെ സുഖം…
Read More » - 16 December
ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു
മസ്കറ്റ്: ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട കുമ്പഴ മൈലാടുപാറ നിരവത്ത് പുതുവേലില്‍ മുരളീധരന് നായരാണ് (59) ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്കറ്റിലെ മബേലയില്‍ മരിച്ചിരിക്കുന്നത്. ഒരു…
Read More » - 16 December
കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലേക്ക്
ന്യൂഡൽഹി : രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ ഒമാനിലേക്ക്. വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വി മുരളീധരൻ ഒമാൻ സന്ദർശിക്കുന്നത്. സന്ദർശനത്തിൽ…
Read More » - 15 December
സൗദിയിൽ 142 പേര്‍ക്ക് കൊവിഡ്
റിയാദ്: സൗദി അറേബ്യയില്‍ 142 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 201 പേര് 24 മണിക്കൂറിനിടെ രോഗമുക്തരായിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള് റിപ്പോര്‍ട്ട്…
Read More » - 15 December
സൗദിയിൽ വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചു
റിയാദ്: വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് വാക്സിന് സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്ട്രേഷന് ഇന്നുമുതല്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹ്വതീ’ എന്ന…
Read More » - 15 December
കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
ദുബൈ: ദുബൈയില്‍ ഒരാഴ്ച മുൻപ് കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു . ജബല്‍ അലിയില്‍ നിന്ന് ഡിസംബര്‍ എട്ടിന് കാണാതായ കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്ബില്‍ സേവ്യറിന്റെ…
Read More » - 15 December
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,226 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 674 പേര് സുഖം പ്രാപിക്കുകയും ചെയ്തപ്പോള്‍…
Read More » - 15 December
ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് ബാധ
ദോഹ: ഖത്തറില്‍ ഇന്ന് 151 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 200 പേര് കൂടി രോഗമുക്തി നേടിയിരിക്കുകയാണ് . 2,112 പേരാണ് കോവിഡ്…
Read More » - 15 December
ഒമാനില്‍ ഇന്ന് 215 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ മൂന്ന് പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 215 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത്…
Read More » - 15 December
ഇവിടെ വീട് വാങ്ങിയാല്‍ 12 വര്‍ഷത്തെ യുഎഇ വിസയും ബിസിനസ് ലൈസന്‍സും സൗജന്യം
റാസല്‍ ഖൈമ : നിക്ഷേപകരെയും വ്യാപാരികളെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച് യുഎഇയിലെ നിര്‍മ്മാണ കമ്പനി. റാസല്‍ ഖൈമ ഇക്കണോമിക് സോണുമായി ചേര്‍ന്ന് യുഎഇയിലെ ആദ്യത്തെ ഫ്രീഹോള്‍ഡ്…
Read More » - 15 December
ഫൈസര്‍ വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് കുവൈറ്റിന്റെ അംഗീകാരം
കുവൈറ്റ് സിറ്റി : ഫൈസര്‍ കൊവിഡ്-19 വാക്സിന് കുവൈറ്റിന്റെയും അംഗീകാരം. അടിയന്തിര ഘട്ടത്തില്‍ വാക്സിന് ഉപയോഗിക്കാമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായി സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ…
Read More » - 15 December
സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് ഇന്ധനക്കപ്പലിന് നേരെ ആക്രമണം
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40നായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന്…
Read More » - 14 December
ഒമാനിൽ ഇന്ന് 264 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനിൽ ഒരാൾ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ആകെ 1472 പേരാണ് കൊറോണ വൈറസ് രോഗം…
Read More »