
മസ്‍കത്ത്: മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ്. അഞ്ച് പേര്‍ക്കുമെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
Post Your Comments