Gulf
- Mar- 2021 -28 March
യു.എ.ഇയില്‍ ഏപ്രില്‍ മാസം മുതല്‍ ഇന്ധന വില മാറുന്നു
ദുബായ്: യു.എ.ഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി ഇന്ധനവിലയില്‍ എട്ട് ശതമാനം ശരാശരി വര്‍ദ്ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച വിലയില്‍ ഉണ്ടായിരിക്കുന്നത്. യു.എ.ഇ ഇന്ധന…
Read More » - 28 March
കോവിഡ് വ്യാപനം രൂക്ഷം; മുൻകരുതൽ നടപടികളുടെ ലംഘനമെന്ന് സൗദി
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗവ്യാപനം വീണ്ടും വർധിക്കുന്നത് ജനങ്ങൾ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തത് കൊണ്ടാണെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. അനിയന്ത്രിത ആൾക്കൂട്ടവും മറ്റ്…
Read More » - 28 March
ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 614 പേർക്ക്
ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. 74, 90 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ മരണം 284…
Read More » - 28 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 531 പേർക്ക്
ജിദ്ദ: സൗദിയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച പുതുതായി 531 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 389 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് രോഗം…
Read More » - 28 March
യുഎഇയില്‍ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. മാര്‍ച്ചിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില ഉയർത്തിയിരിക്കുകയാണ്. സൂപ്പര്‍ 98 പെട്രോളിന്റെ വില 2.12 ദിര്‍ഹത്തില്‍…
Read More » - 28 March
യു.എ.ഇയില്‍ കാലാവസ്ഥാ മാറ്റം, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
അബുദാബി: യു.എ.ഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച അറിയിച്ചത്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും കടല്‍ പ്രക്ഷുബ്ധമാകാനും…
Read More » - 28 March
ഒമാനിലെ രാത്രി യാത്ര വിലക്കിൽ ഇളവ്
മസ്കത്ത്: ഒമാനിൽ ഞായറാഴ്ച മുതല്‍ രാത്രി യാത്ര വിലക്ക് പ്രാബല്യത്തില്‍ വരുമെങ്കിലും താമസ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്കോ വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കോ ഉള്ള യാത്രകള്‍ക്ക് ഇളവ്…
Read More » - 28 March
ഖത്തറിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നു
ദോഹ: ഡിസംബർ 23 മുതലാണ് ഖത്തറിൽ കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ തുടങ്ങിയത്. ഇതുവരെ 7,21,236 ഡോസ് കുത്തിവെപ്പ് നൽകിയാതായി അധികൃതർ അറിയിക്കുകയുണ്ടായി. അതായത് രാജ്യത്തെ…
Read More » - 28 March
ബഹ്റൈനിൽ പ്രതിരോധ വാക്സിന് ആഹ്വാനം
മനാമ: കൊറോണ വ്യാപനത്തിന് കുറവ് വരാത്ത പശ്ചാത്തലത്തിൽ പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 16,356 പേര്‍ക്ക് കോവിഡ്…
Read More » - 28 March
അനധികൃതമായി മത്സ്യബന്ധനം; നിരവധി പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികളെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മസീറ വിലായത്തില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 34 വിദേശ തൊഴിലാളികളെയാണ് പോലീസ്…
Read More » - 28 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2,128 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ 2,128 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,243 പേര് രോഗമുക്തി നേടിയപ്പോള്‍…
Read More » - 28 March
കോവിഡ് ലംഘനം; ഖത്തറിൽ 566 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 566 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 507 പേരെ പോലീസ് പിടികൂടിയതായി അറിയിക്കുകയുണ്ടായി. മൊബൈലില്‍…
Read More » - 28 March
ഒമാനില്‍ 2,249 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ 2,249 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.…
Read More » - 28 March
അറബ് രാജ്യത്ത് ഉയർന്ന് പൊങ്ങി ഹൈന്ദവ ക്ഷേത്രം; 27 ഏക്കര്‍ സ്ഥലത്ത് 4500 ലക്ഷം ദിര്‍ഹം മുതല്‍ മുടക്ക്
അബുദാബി: ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണത്തിനൊരുങ്ങി അബുദാബി. ഏപ്രില്‍ അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാകും. അബൂദബിയിലെ അബൂ മുറൈഖ പ്രദേശത്തെ 27 ഏക്കര്‍ സ്ഥലത്താണ് മൊത്തം 4500…
Read More » - 28 March
അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ
അബുദാബി : മാര്‍ച്ച് അവസാനത്തോടെ അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ. മാര്‍ച്ച് 31നുശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ്…
Read More » - 28 March
കുവൈറ്റില്‍ 1198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 227178 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1198 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി 9 മരണങ്ങൾ റിപ്പോര്‍ട്ട്…
Read More » - 27 March
ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന് ബുക്കിങ് നീട്ടി
ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കായുള്ള ഹോട്ടല്‍ ക്വാറന്റീന് ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടിയാതായി അറിയിക്കുകയുണ്ടായി. പുതിയതായി രണ്ട് ഹോട്ടലുകള്‍ കൂടി ഡിസ്കവര് ഖത്തര്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ…
Read More » - 27 March
യുഎഇയില്‍ അന്തരീക്ഷ താപനില ഉയര്‍ന്നു തുടങ്ങി; ജാഗ്രത
ദുബൈ: യുഎഇയില്‍ ശൈത്യകാലം പിന്നിട്ട് അന്തരീക്ഷ താപനില ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ നിരവധി തവണ രാജ്യത്തെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരിക്കുകയാണ്.…
Read More » - 27 March
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 502 പേർക്ക്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 502 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തലസ്ഥാനമായ റിയാദിലാണ് ഇന്നും കൂടുതൽ രോഗികൾ ഉള്ളത്. രാജ്യത്താകെ 355 പേർ…
Read More » - 27 March
ഒമാനിൽ വ്യവസായ മേഖലയില്‍ തീപിടിത്തം
മസ്കത്ത്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ജാഫ്നിനിലെ വ്യവസായ മേഖലയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസ്…
Read More » - 27 March
യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2428 പേര് രോഗമുക്തരായപ്പോള്‍ പുതിയതായി അഞ്ച് കൊവിഡ്…
Read More » - 27 March
യുഎഇയിലെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ
ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഉമ്മുല്‍ തൗബിലെ ഫാക്ടറിയില്‍ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ അഗ്നിശമനസേന അംഗങ്ങളെത്തി നിയന്ത്രണ വിധേയമാക്കിയിരിക്കുന്നു. തീ പടര്‍ന്നതോടെ ഫാക്ടറിയിലുണ്ടായിരുന്ന 40…
Read More » - 27 March
ഖത്തറില്‍ പുതുതായി കോവിഡ് ബാധിച്ചത് 602 പേർക്ക്
ദോഹ: ഖത്തറില്‍ പുതുതായി 602 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 358 പേര് കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ…
Read More » - 27 March
സൗദിയില്‍ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു
ദമ്മാം: സൗദിയിൽ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട്, കക്കാടം പൊയില്‍ സ്വദേശിയായ കരീം പാടശ്ശേരിയാണ് (38) മരിച്ചത്. ദമ്മാം – അല്‍ അഹ്സ അതിവേഗ പാതയില്‍…
Read More » - 26 March
സൗദിയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
ദമ്മാം: വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട്, കക്കാടം പൊയിൽ സ്വദേശിയായ പരേതനായ അഹമ്മദ് പാടശേരിയുടെ മകൻ കരീം പാടശ്ശേരിയാണ് (38) മരിച്ചിരിക്കുന്നത്. ദമ്മാം – അൽ…
Read More »