
യുഎഇ: വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യു.എ.ഇ നല്‍കുന്ന ഗോള്‍ഡന്‍ വിസ ആദരം മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും. പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ മമ്മൂട്ടിക്കും മോഹന്‍ലാലിനും അനുവദിച്ചു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കും. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഗോള്‍ഡന്‍ വിസപതിച്ച് നല്‍കും.
read also: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുന്നിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി തെന്നിവീണു മരിച്ചു
നേരത്തെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്കും ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
Post Your Comments