Gulf
- Sep- 2021 -16 September
മെഴുകു പ്രതിമകളുടെ ശേഖരവുമായി മാഡം തുസാഡ്സ് ദുബായിൽ : അടുത്ത മാസം സന്ദർശകർക്കായി തുറന്നുകൊടുക്കും
ദുബായ് : മെഴുകു പ്രതിമകളുടെ ശേഖരവുമായി ലോകപ്രശസ്ത മ്യൂസിയം മാഡം തുസാഡ്സ് ദുബായിൽ. ബ്ലൂവാട്ടേഴ്സില്‍ ആണ് മെഴുകു മ്യൂസിയം ഒരുങ്ങുന്നത്. അന്താരാഷ്ട്ര രംഗത്തെ അറുപത് പ്രശസ്തരുടെ മെഴുകു…
Read More » - 16 September
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ദുൽഖർ സൽമാൻ
അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ ദുൽഖർ സൽമാൻ. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. അബുദാബി സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പാണ്…
Read More » - 16 September
കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം : പ്രവാസി യുവാവ് യുഎഇയില്‍ അറസ്റ്റില്‍
ദുബായ്: കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി യുവാവ് അറസ്റ്റിലായി. സ്കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതെന്ന് പൊലീസ്…
Read More » - 16 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 564 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 564 പുതിയ കോവിഡ് കേസുകൾ. 650 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ്…
Read More » - 16 September
യുഎഇയിലേക്കെത്തുന്ന യാത്രക്കാർക്ക് കൊണ്ടു വരാൻ കഴിയുന്ന പരമാവധി തുക എത്രയെന്ന് വ്യക്തമാക്കി ഫെഡറൽ കസ്റ്റംസ് അതോറിറ്റി
ദുബായ്: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് പിന്നാലെ യു എ ഇയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ യു എ ഇയിലേക്കെത്തുന്നവർക്കും രാജ്യത്ത് നിന്നും…
Read More » - 16 September
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ തൊഴിലവസരങ്ങള്‍ : ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് എയര്‍ലൈന്‍സ് അധികൃതര്‍
ദുബായ് : എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ധാരാളം ജോലി ഒഴിവുകള്‍ വരുന്നതായി റിപ്പോര്‍ട്ട്. 3000 കാബിന് ക്രൂ ജോലിക്കാരുടേയും 500 എയര്‍പോര്‍ട്ട് ജീവനക്കാരുടേയും ഒഴിവിലേയ്ക്കാണ്…
Read More » - 16 September
കുവൈറ്റിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് : കോവിഡ് പ്രതിസന്ധിയിൽ രാജ്യം വിട്ടത് രണ്ടുലക്ഷത്തിനടുത്ത് പ്രവാസികൾ
കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി പറയുന്നത്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈത്തില്‍…
Read More » - 16 September
‘വായിക്കുന്ന തലമുറ വഴികാട്ടുന്ന തലമുറ’ : അൽ ഐൻ പുസ്തകമേള സെപ്റ്റംബർ 21 മുതൽ
അബുദാബി : അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസവും അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി ചേർന്നാണ് അൽ ഐൻ പുസ്തകമേള സംഘടിപ്പിക്കുന്നത്. അൽ ഐനിലെ സയ്ദ്…
Read More » - 16 September
സന്ദർശകർക്കായി മാന്ത്രിക കാഴ്ച്ചകൾ ഒരുക്കി ദുബായ് എക്സ്പോ 2020
ദുബായ് : സന്ദർശകർക്കായി ആസ്വാദനത്തിന്റെ വിശാലമായ ഒരു പുത്തൻ ലോകം കാഴ്ച്ചവെക്കുന്നതിന് ഒരുങ്ങിയിരിക്കുകയാണ് എക്സ്പോ 2020 ദുബായ് വേദി. വേദിയിലെത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിനും, അവരെ ഗാനാലാപനത്തിനു…
Read More » - 16 September
ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ പണി പൂർത്തിയാകുന്നു : ചിത്രങ്ങൾ കാണാം
ദുബായ് : ദുബായില്‍ പുതിയ ഹിന്ദു ക്ഷേത്രം ഉയരുന്നു. 2022 ഒക്ടോബറോടെ ദീപാവലി ദിനത്തിൽ ജബൽ അലിയിലെ പുതിയ ക്ഷേത്രം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുരു നാനാക് സിങ്…
Read More » - 16 September
വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കും: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ച് ഓമാൻ. ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ചയാണ് അധികൃതർ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. Read…
Read More » - 15 September
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗിനെ നിയമിച്ചു
മസ്കത്ത്: അമിത് നാരംഗിനെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാൻ ഇന്ത്യൻ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ…
Read More » - 15 September
യുഎഇയിലെ ബറാഖ ആണവോർജ്ജ നിലയത്തിലെ യൂണിറ്റ് 2 വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു
അബുദാബി: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു. നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അറിയിച്ചു. ഓഗസ്റ്റ്…
Read More » - 15 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 90,205 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 90,205 കോവിഡ് ഡോസുകൾ. ആകെ 19,163,754 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 September
സൗദി ദേശീയ ദിനം: സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അവധി പ്രഖ്യാപിച്ച് അധികൃതർ
റിയാദ്: ദേശീയ ദിനം പ്രമാണിച്ച് സർക്കാർ, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ ദിനത്തോടനുബന്ധിച്ച് 2021 സെപ്റ്റംബർ 23 പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയായിരിക്കും.…
Read More » - 15 September
കോവിഡ്: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 88 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 70 പേർ രോഗമുക്തി നേടിയതായും…
Read More » - 15 September
അബുദാബിയിൽ പുതിയ കമ്മ്യൂണിറ്റി മാൾ തുറന്നു
അബുദാബി: അബുദാബിയിൽ പുതുതായി നിർമ്മിച്ച കോർട്ട്യാർഡ് മാൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മോഡൺ പ്രോപ്പർട്ടീസാണ് മാൾ ആരംഭിച്ചത്. Read Also: മദ്യം…
Read More » - 15 September
അബുദാബി കിരീടാവകാശി ഫ്രാൻസ് സന്ദർശിക്കും
ദുബായ്: ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബുധനാഴ്ച അദ്ദേഹം സന്ദർശത്തിനായി ഫ്രാൻസിലേക്ക് പുറപ്പെടും.…
Read More » - 15 September
റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുത്: മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം
ദുബായ്: റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 16 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 18 ശനിയാഴ്ച വരെ നയതന്ത്ര…
Read More » - 15 September
ദുബായ് എക്സ്പോ 2020: സന്ദർശകർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം
ദുബായ്: ദുബായ് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് പരിശോധനാ ഫലമോ നിർബന്ധം. 18 വയസിന് മുകളിൽ പ്രായമുള്ളവരാണ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ…
Read More » - 15 September
വിരമിച്ച ഫെഡറൽ ഓഫീസർമാരുടെ വേതനം 17,500 ദിർഹമായി വർദ്ധിപ്പിക്കും: ഉത്തരവിട്ട് ഷാർജ ഭരണാധികാരി
ഷാർജ: ഷാർജ പോലീസിൽ സേവനം അനുഷ്ഠിച്ച വിരമിച്ച ഫെഡറൽ ഉദ്യോഗസ്ഥരുടെ വേതനം 10,000 ദിർഹം മുതൽ 17,500 ദിർഹം വരെ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം…
Read More » - 15 September
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ പൃഥ്വിരാജ്
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ പൃഥ്വിരാജ്. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. ഗോൾഡൻ വിസ് സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ്…
Read More » - 15 September
ഹെൽത്ത് കെയർ ഫെസ്റ്റിവൽ: വിജയികൾ നേടിയത് ലാപ്ടോപ്പും ഐപാഡും ക്യാഷ് അവാർഡും
ദുബായ്: തുംബെ ഹെൽത്ത് കെയർ സമ്മർ ഫെസ്റ്റിവൽ സമാപിച്ചു. ഓൺലൈൻ മത്സരങ്ങൾക്കും ഇവന്റുകൾക്കും നറുക്കെടുപ്പിനും ശേഷമാണ് ഹെൽത്ത് കെയർ ഫെസ്റ്റിവൽ സമാപിച്ചത്. നിരവധി സമ്മാനങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തവർക്ക്…
Read More » - 15 September
കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല: 46 ഭക്ഷ്യശാലകൾക്ക് പിഴ ചുമത്തി യുഎഇ
ദുബായ്: യുഎഇയിൽ കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള മുൻകരുതൽ പാലിക്കാത്ത ഭക്ഷ്യശാലകൾക്കെതിരെ നടപടി. മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്ത 46 ഭക്ഷ്യശാലകൾക്ക് പിഴ ചമത്തി. 60 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ്…
Read More » - 15 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകൾ. 706 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More »