Gulf
- Nov- 2021 -7 November
മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് റോബോട്ടുകൾ: തുടർച്ചയായി നാലു മണിക്കൂർ വരെ ജോലി ചെയ്യും
മക്ക: മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് ഇനി റോബോട്ടുകൾ. മദീനയിലെ മസ്ജിദുന്നബവിയിലും മക്കയിലെ മസ്ജിദുൽ ഹറമിലും ശുചീകരണ, അണുവിമുക്ത ജോലികൾ റോബോട്ടുകൾ ഏറ്റെടുത്തു. നിലം കഴുകൽ,…
Read More » - 7 November
കളിത്തീവണ്ടിയില് നിന്ന് തെറിച്ചു വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം: കുഞ്ഞിന്റെ ശരീരത്തില് തീവണ്ടി കയറിയിറങ്ങി
റിയാദ്: കകളിത്തീവണ്ടിയില് നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന് മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിൽ നടന്ന സംഭവത്തിൽ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നഗരത്തിലെ…
Read More » - 7 November
വില 11 കോടി രൂപ: ലോകത്തെ ഏറ്റവും വില കൂടിയ മാസ്ക്കിന്റെ പ്രത്യേകതകൾ അറിയാം
ജിദ്ദ: ഒരു മാസ്കിന്റെ വില 11 കോടി രൂപ. ഞെട്ടേണ്ട, സംഗതി സത്യം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്കാണിത്. 3,608 ഡയമണ്ടുകളും സ്വർണവും…
Read More » - 7 November
ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: പൊതുജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഇടാക്കുമെന്ന് അബുദാബി പോലീസ്. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ…
Read More » - 7 November
ഡെലിവറി ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്: ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിലെന്ന് അധികൃതർ
കുവൈത്ത് സിറ്റി: ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്കുകൾക്ക് ഹൈവേകളിൽ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. നവംബർ 7 ഞായറാഴ്ച്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. ശനിയാഴ്ച്ചയാണ് കുവൈത്ത്…
Read More » - 7 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 7 November
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെ ചെയർമാനായി അലി സയീദ് അൽ നെയാദിയെ നിയമിച്ച് യുഎഇ
ദുബായ്: നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയിലെ നിയമന ഉത്തരവുകൾ പുറത്തിറക്കി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. നാഷണൽ…
Read More » - 7 November
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പിടികൂടാനായി സ്മാർട്ട് ക്യാമറകൾ: സേവനം ആരംഭിച്ചു
റാസൽ ഖൈമ: ലൈസൻസ് കാലാവധിയും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞ വാഹനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ ഉപയോഗിച്ച് റാസൽ ഖൈമ പോലീസ്. Read Also: കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്…
Read More » - 7 November
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ പൂർണ്ണമായും മേഘാവൃതമോ ആയിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ദ്വീപുകളിലും…
Read More » - 7 November
യു എ ഇയിൽ മഞ്ഞുകാലം: ജാഗ്രതാ നിർദേശവുമായി പൊലീസ്
അബുദാബി: യു എ ഇയിൽ മഞ്ഞുകാലം തുടങ്ങി. മൂടൽ മഞ്ഞ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെയും ഗതാഗത…
Read More » - 7 November
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം: വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
Read More » - 6 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ എട്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 6 November
പ്രവാസികൾക്ക് ധനസഹായം: സാന്ത്വന ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: പ്രവാസികൾക്ക് ധനസഹായവുമായി നോർക്ക. നോർക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാം. www.norkaroots.org എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണ്…
Read More » - 6 November
ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ
ദുബായ്: ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശനിയാഴ്ച ദുബായ്…
Read More » - 6 November
ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ രണ്ടാം പാതയിലെ സർവ്വീസുകൾ ഉടൻ ആരംഭിക്കും: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ
ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകളുടെ രണ്ടാമത്തെ പാതയിലെ സർവീസ് ഉടൻ ആരംഭിക്കും. സന്ദർശകർ ക്യാംപസിലെ യാത്രകളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ട്രാം സേവനം…
Read More » - 6 November
എം എ യൂസഫലിയ്ക്ക് പ്രിമ ദുത്ത പുരസ്കാരം
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്ക് ഇന്തോനേഷ്യൻ പുരസ്കാരം. ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ…
Read More » - 6 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,038 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,038 കോവിഡ് ഡോസുകൾ. ആകെ 21,323,345 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 November
സൂപ്പർ ഫെസ്റ്റ്: സൗദിയിൽ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ലുലു
ജിദ്ദ: സൗദിയിൽ സൂപ്പർ ഫെസ്റ്റ് സമ്മാന പദ്ധതിയുമായി ലുലു. സൗദിയിലെ ലുലുവിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പ്രഖ്യാപനം. ഈ മാസം ഏഴു മുതൽ 20 വരെ…
Read More » - 6 November
അഴിമതി കേസ്: സൗദിയിൽ പ്രതിരോധ, ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
ജിദ്ദ: അഴിമതി കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ 172 പേർ അറസ്റ്റിൽ. പ്രതിരോധ, ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ സമിതിയാണ് സ്വദേശികളും വിദേശികളുമടക്കം…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകൾ. 101 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 6 November
തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ നടപടിയെ പൂർണമായി അപലപിക്കുന്നതായി…
Read More » - 6 November
ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
ഷാർജ: രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും മറ്റു ഭാരവാഹികളും…
Read More » - 6 November
മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ
ദോഹ: മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ. 383 കിണറുകളാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ) നിർമ്മിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 60 കിണറുകളുടെ…
Read More » - 6 November
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഏഴാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 5 November
ഇന്ത്യൻ സ്കൂളുകളിൽ എല്ലാ ക്ലാസുകളുടെയും വിദ്യാർത്ഥികൾക്കുള്ള അദ്ധ്യയനം പുനരാരംഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം. ഇന്ത്യൻ സ്കൂൾ മസ്കത്താണ് ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന്…
Read More »