Gulf
- Nov- 2021 -9 November
കോവിഡ് പ്രതിരോധം: കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങി സൗദി അറേബ്യ
റിയാദ്: 5 മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകി തുടങ്ങി സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ സൗദി…
Read More » - 9 November
പകർച്ചപ്പനി: പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സൗദി
ജിദ്ദ: പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം…
Read More » - 9 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 72 പുതിയ കോവിഡ് കേസുകൾ. 90 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 9 November
ക്ലാസ്മുറിയിൽ വെച്ച് പൊള്ളലേറ്റു: വിദ്യാർത്ഥിയുടെ പിതാവിന് അധ്യാപകൻ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി
അബുദാബി: ക്ലാസ്മുറിയിൽ വെച്ച് പൊള്ളലേറ്റ വിദ്യാർത്ഥിയുടെ പിതാവിന് അധ്യാപകനും നഴ്സറി ഉടമയും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 10,000 ദിർഹം പിതാവിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നഴ്സറി…
Read More » - 9 November
വിദ്യാഭ്യാസ രംഗത്ത് ആഗോള സൂചികയിൽ ഒന്നാം സ്ഥാനം: നിർണായക നേട്ടവുമായി യുഎഇ
അബുദാബി: വിദ്യാഭ്യാസ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി യുഎഇ. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആഗോള സൂചികയിൽ യുഎഇ ഒന്നാം സ്ഥാനത്താണ്. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ…
Read More » - 9 November
യുഎഇയിലെ എണ്ണഫാക്ടറിയിൽ വൻ തീപിടുത്തം
റാസൽ ഖൈമ: യുഎഇയിലെ എണ്ണഫാക്ടറിയിൽ തീപിടുത്തം. റാസൽ ഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി ശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആളപായമൊന്നും…
Read More » - 9 November
ഇറാഖ് പ്രധാനമന്ത്രിക്കെതിരായ ഡ്രോൺ ആക്രമണം: അപലപിച്ച് യുഎൻ
ന്യൂയോർക്ക്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിക്കെതിരായ ഡ്രോൺ ആക്രമണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ രക്ഷാസമിതി ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. കാദിമിക്ക് പരിക്ക്…
Read More » - 9 November
ഇന്ത്യയിൽ നിന്നും എത്തുന്ന വാക്സിൻ ഡോസ് സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല: ബഹ്റൈൻ ഇന്ത്യൻ എംബസി
മനാമ: കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് ബഹ്റൈനിൽ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി. ബഹ്റൈൻ തങ്ങളുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നെത്തുന്ന…
Read More » - 9 November
മുൻഗണനാ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ
മസ്കത്ത്: മുൻഗണനാ വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് ഒമാൻ. ഫൈസർ ബയോഎൻടെക് വാക്സിന്റെ ബൂസ്റ്റർ ഡോസാണ് ഒമാൻ ജനങ്ങൾക്ക് നൽകുന്നത്. രണ്ടാം ഡോസ്…
Read More » - 9 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 8 November
പാഠ്യപദ്ധതിയിൽ പുരാവസ്തു ശാസ്ത്രം ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ: പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തി
റിയാദ്: പാഠ്യപദ്ധതിയിൽ പുരാവസ്തുശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുരാവസ്തു ശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനായി പ്രത്യേക കമ്മിറ്റികളെ…
Read More » - 8 November
ദേശീയ ദിനം: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ നവംബർ 28, 29 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി. നവംബർ 28 ഞായർ, നവംബർ 29 തിങ്കൾ…
Read More » - 8 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 21,711 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 21,711 കോവിഡ് ഡോസുകൾ. ആകെ 21,373,477 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 November
മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തിനിയമത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ പ്രവാസികൾ
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തിനിയമത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ പ്രവാസികൾ. പുതിയ നിയമം ജീവിതം കൂടുതൽ സുഗമമാക്കുമെന്ന് നിയമപരമായ പ്രശ്നങ്ങൾ കൂടുതൽ ലളിതവത്ക്കരിക്കുമെന്നും പ്രവാസികൾ…
Read More » - 8 November
കനത്ത മഴയും വെള്ളപ്പൊക്കവും: പർവ്വത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ്
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ച്ചയും. ജനങ്ങൾ പർവതപ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ‘കനത്ത മഴയും…
Read More » - 8 November
ഒമാൻ ഭരണാധികാരിയ്ക്ക് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസിഡർ
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്. മസ്കത്തിലെ അൽ ആലം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ…
Read More » - 8 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 68 പുതിയ കോവിഡ് കേസുകൾ. 96 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 8 November
മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചു: യുവാവ് മരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടത്തിസൽ മലയാളി യുവാവ് മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 8 November
ദുബായ് എക്സ്പോ 2020: ഒക്ടോബർ ഒന്നു മുതൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ അഞ്ച് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ അഞ്ച് ആഴച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ മൊത്തം 2,942,388…
Read More » - 8 November
ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്ക്, അപൂർവയിനം വജ്രം ഉപയോഗിച്ച് നിർമ്മാണം: വില കേട്ടാൽ ഞെട്ടും
ജിദ്ദ: ഒരു മാസ്കിന്റെ വില 11 കോടി രൂപ. ഞെട്ടേണ്ട, സംഗതി സത്യം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും വില കൂടിയ മാസ്കാണിത്. 3,608 ഡയമണ്ടുകളും സ്വർണവും…
Read More » - 8 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 40 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഒൻപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 40 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 7 November
മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ആവിഷ്ക്കരിച്ച് അബുദാബി
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച് അബുദാബി. ഇസ്ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതൽ…
Read More » - 7 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,421 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,421 കോവിഡ് ഡോസുകൾ. ആകെ 21,351,766 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 November
കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ദോഹ: കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഖത്തർ. നവംബർ 26 മുതലാണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്ക്സ്…
Read More » - 7 November
അൽഹൊസൻ ഫെസ്റ്റിവൽ നവംബർ 25 ന് ആരംഭിക്കും: ടിക്കറ്റ് നിരക്കുകൾ അറിയാം
അബുദാബി: അബുദാബിയിലെ സാംസ്കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കും. അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.…
Read More »