Gulf
- Jan- 2022 -9 January
കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വില നിശ്ചയിച്ച് ഖത്തർ
ദോഹ: രാജ്യത്ത് ലഭ്യമായിട്ടുള്ള കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് ഖത്തർ. ഖത്തർ ആരോഗ്യ മന്ത്രാലമാണ് കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന…
Read More » - 9 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,759 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,729 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 913 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 9 January
സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല: സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സൗദിയിൽ യാത്രാ…
Read More » - 9 January
ബഹ്റൈനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം
മനാമ: ബഹ്റൈനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. Read Also: ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷം: കാബൂളിൽ…
Read More » - 9 January
ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ മലയാളികളും: കപ്പലിലുള്ളത് 4 ഇന്ത്യക്കാർ
റിയാദ്: ഹൂതി വിമതർ തട്ടിയെടുത്ത യുഎഇ ചരക്ക് കപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് സൗദി സഖ്യസേന. 16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലു…
Read More » - 9 January
ഭരണഘടനാ ലംഘനം: പ്രവാസികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന ഉത്തരവ് റദ്ദാക്കി കോടതി
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന റദ്ദാക്കി കുവൈത്തിലെ കോടതി. ഇത്തരമൊരു വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2018…
Read More » - 9 January
പള്ളികളിലെ സുരക്ഷാ നിബന്ധനകൾ കർശനമാക്കി കുവൈത്ത്: വിവാഹത്തിനും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു
റിയാദ്: പള്ളികളിലെ സുരക്ഷാ നിബന്ധനകൾ കർശനമാക്കി കുവൈത്ത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിലും, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിലും സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ശക്തമായി നടപ്പിലാക്കാനാണ്…
Read More » - 9 January
ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുത്: നിർദ്ദേശം നൽകി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
ജിദ്ദ: ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുതെന്ന് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും…
Read More » - 9 January
ശക്തമായ മഴയ്ക്ക് സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചത്. മഴയെ തുടർന്ന്…
Read More » - 9 January
ദുബായിലെ കമ്പനിയില് നിന്നും അഞ്ചരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്നും അഞ്ച് കോടിയുടെ നാട്ടിലേക്ക് മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ. തളാപ്പ് ചാലില് ഹൗസില് ജുനൈദ് (24) ആണ് പിടിയിലായത്. കണ്ണൂർ…
Read More » - 9 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 3,068 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 793 പേർ രോഗമുക്തി…
Read More » - 8 January
ഹോം റാപ്പിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾക്ക് അംഗീകാരം നൽകി ഖത്തർ
ദോഹ: ഹോം റാപ്പിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾക്ക് അംഗീകാരം നൽകി ഖത്തർ. കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന വീട്ടിൽ തന്നെ നടത്തുന്നതിനുള്ള ഹോം പരിശോധനാ കിറ്റുകൾക്കാണ് പൊതുജനാരോഗ്യ…
Read More » - 8 January
നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയോടെ പുതിയ ട്രേഡ് ലൈസൻസ്: പദ്ധതിയുമായി റാസൽഖൈമ
റാസൽഖൈമ: പുതിയ ട്രേഡ് ലൈസൻസ് പദ്ധതിയുമായി റാസൽഖൈമ. നിക്ഷേപകർക്ക് 100% ഉടമസ്ഥതയോടെ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കാൻ അനുവദിക്കുന്ന പുതിയ ട്രേഡ് ലൈസൻസാണ് റാസൽഖൈമ…
Read More » - 8 January
സാമൂഹിക അകലം പാലിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം നൽകുന്ന…
Read More » - 8 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,655 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,655 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1034 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 January
പള്ളികളിൽ സാമൂഹിക അകലം പാലിക്കണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പള്ളികളിൽ വീണ്ടും സാമൂഹിക അകലം നിർബന്ധമാക്കി കുവൈത്ത്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനായുള്ള നിയന്ത്രണം കർശനമാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. അധികൃതരുടെ നിർദേശാനുസരണം…
Read More » - 8 January
ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കോവിഡ് രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2 ലക്ഷം…
Read More » - 8 January
രാജ്യാന്തര വിമാന സർവ്വീസുകൾ മാത്രം നടത്തുന്നവയിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം: അഭിമാന നേട്ടവുമായി ദുബായ്
ദുബായ്: രാജ്യാന്തര വിമാന സർവ്വീസുകൾ മാത്രം നടത്തുന്നവയിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നേട്ടം കരസ്ഥമാക്കി ദുബായ് വിമാനത്താവളം. ഡിസംബറിൽ 35.42 ലക്ഷം സീറ്റുകളാണ് ദുബായ്…
Read More » - 8 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,575 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 3,575 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 817 പേർ രോഗമുക്തി…
Read More » - 8 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,627 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,627 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 930 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,374 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,374 കോവിഡ് ഡോസുകൾ. ആകെ 22,822,125 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 January
പ്രവാസി സംരംഭകർക്ക് മലബാറിൽ നോർക്ക പരിശീലന ക്യാമ്പ്
തിരുവനന്തപുരം: പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവർക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലബാർ മേഖലയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും.…
Read More » - 7 January
സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം
തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു.…
Read More » - 7 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 3,168 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 608 പേർ രോഗമുക്തി…
Read More » - 6 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,760 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,760 കോവിഡ് ഡോസുകൾ. ആകെ 22,787,751 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »