Gulf
- Jan- 2022 -6 January
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: പിഴ ഇളവ് നീട്ടി റാസൽഖൈമ
റാസൽഖൈമ: ട്രാഫിക് പിഴകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് നീട്ട റാസൽഖൈമ. ജനുവരി 17 വരെയാണ് ഇളവ് നീട്ടിയത്. ട്രാഫിക് പെനാൽറ്റി പോയിന്റുകൾക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾക്കും ഈ ആനുകൂല്യം ഉപയോഗിക്കാം.…
Read More » - 6 January
കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു: പ്രവാസി അറസ്റ്റിൽ
ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച പ്രവാസി അറസ്റ്റിൽ. ദുബായ് പോലീസാണ് ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഗൾഫ് പൗരനെയാണ് ഇയാൾ ചില്ലു…
Read More » - 6 January
കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ
റിയാദ്: കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ. കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവാണ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചത്. നിലവിൽ…
Read More » - 6 January
ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെ പിഴ: പുതിയ നിയമവുമായി യുഎഇ
ദുബായ്: സൈബർ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെ പിഴ ഈടാക്കുന്നത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയാൽ അഞ്ചു…
Read More » - 6 January
സർക്കാർ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അബുദാബി
അബുദാബി: സർക്കാർ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അബുദാബി. ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ്…
Read More » - 6 January
അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ
ഷാർജ: അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ. ഓൺലൈൻ പഠനം തെരഞ്ഞെടുത്ത ചെറിയ കുട്ടികളുള്ള അമ്മമാർക്കായാണ് ഷാർജ പുതിയ സേവനം ഒരുക്കിയത്. Read Also: പ്രധാനമന്ത്രി…
Read More » - 6 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,687 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,687 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 902 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 6 January
ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധം: പുതിയ നിർദ്ദേശവുമായി സൗദി
റിയാദ്: ആവർത്തന ഉംറകൾക്കിടയിൽ 10 ദിവസ ഇടവേള നിർബന്ധമാക്കി സൗദി അറേബ്യ. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരു ഉംറ ചെയ്യാൻ 10 ദിവസത്തിന് ശേഷം മാത്രമേ ഇനി മുതൽ…
Read More » - 6 January
വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇളവുകളില്ല: നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ. ശനിയാഴ്ച മുതൽ ഖത്തറിൽ പുതിയ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരും. വാക്സിൻ എടുക്കാത്തവർക്ക് ഇനി ഖത്തറിൽ ഇളവുകൾ അനുവദിക്കില്ല. കോവിഡ് വാക്സിൻ…
Read More » - 6 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,054 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 424 പേർ രോഗമുക്തി നേടിയതായും…
Read More » - 5 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,880 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 29,880 കോവിഡ് ഡോസുകൾ. ആകെ 22,750,991 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 January
കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി സൗദി
റിയാദ്: കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് സൗദി അറേബ്യ. പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗത്തിൽ സ്വീകരിക്കാനും സൗദി…
Read More » - 5 January
ഷാർജ വിമാനത്താവളത്തിൽ കോവിഡ് പിസിആർ സേവനങ്ങൾ നിർത്തുന്നു
ഷാർജ: ഷാർജ വിമാനത്താവളത്തിൽ പിസിആർ പരിശോധന നിർത്തുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണശേഷിയിലേക്ക് എത്തുമ്പോഴാണ് പിസിആർ പരിശോധനാ സേവനങ്ങൾ നിർത്തുന്നത്. Read Also: കെ റെയില്‍- സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും…
Read More » - 5 January
ഓൺലൈൻ പഠനത്തിന് അനുമതി നൽകി ഷാർജ
ഷാർജ: ഓൺലൈൻ പഠനത്തിന് അനുമതി നൽകി ഷാർജ. വിദ്യാർഥികളുടെ പിസിആർ പരിശോധനാഫലം വൈകുന്നതിനാൽ ഷാർജയിലെ ചില സ്കൂളുകൾ പഠനം ഓൺലൈനിലേക്കു മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 5 January
ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകും: ഹജ്, ഉംറ മന്ത്രാലയം
മക്ക: ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹറം പള്ളിയിൽ ഉംറയ്ക്കും പ്രാർഥനയ്ക്കുമായി ദിവസേന 1.35 ലക്ഷം…
Read More » - 5 January
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്
അബുദാബി: അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഷ്യൻ വംശജനെയാണ് അബുദാബി പോലീസ് എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ശൈഖ്…
Read More » - 5 January
കൂട്ടിൽ നിന്നും രക്ഷപ്പെട്ട് റോഡിലെത്തിയ സിംഹത്തെ പിടികൂടി ഉടമ: വൈറലായി വീഡിയോ
കുവൈത്ത് സിറ്റി: വളർത്ത് കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ സിംഹത്തെ പിടികൂടി ഉടമ. കുവൈത്തിലാണ് സംഭവം. സബാഹിയ പ്രദേശത്താണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയ സിംഹത്തെ ഉടമയായ പെൺകുട്ടി…
Read More » - 5 January
കുട്ടികൾക്ക് നൽകാനായി 2 ലക്ഷം ഡോസ് ഫൈസർ വാക്സിൻ ഇറക്കുമതി ചെയ്യും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുട്ടികൾക്ക് കുത്തിവെയ്ക്കാനായി 2 ലക്ഷം ഡോസ് ഫൈസർ വാക്സിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച് കുവൈത്ത്. 1,.8 ദശലക്ഷം ദിനാർ ചെലവിലാണ് കുവൈത്ത് വാക്സിൻ ഇറക്കുമതി…
Read More » - 5 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,708 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,708 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 743 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 January
അനുവാദമില്ലാതെ ഫോട്ടോയെടുത്താൽ 500,000 ദിർഹം പിഴ: പുതിയ സൈബർ നിയമവുമായി യുഎഇ
ദുബായ്: സൈബർ നിയമത്തിൽ പുതിയ ഭേദഗതിയുമായി യുഎഇ. അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നിയമഭേദഗതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഇനി ഒരു കോടി രൂപവരെ (അഞ്ച്…
Read More » - 5 January
കുവൈത്ത് മടുത്തെന്ന് പ്രവാസികൾ, പ്രവാസികളുടെ അപ്രിയ രാജ്യമായി കുവൈത്ത് തന്നെ ഒന്നാമത്
കുവൈത്ത് സിറ്റി: പ്രവാസികളുടെ അപ്രിയ രാജ്യമായി കുവൈത്ത്. എട്ട് വർഷത്തിനിടെ ഏഴാം തവണയും പ്രവാസികളുടെ അപ്രിയ രാജ്യമായി കുവൈത്ത് മാറി. എക്സ്പാറ്റ് ഇൻസൈഡർ സർവ്വേയിലാണ് കുവൈത്ത് പ്രവാസികളുടെ…
Read More » - 5 January
സൗദിയിൽ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി
റിയാദ്: സൗദി അറേബ്യയില്‍ വന്‍തോതില്‍ കൊവിഡ് വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജാലജില്‍. എന്നാല്‍ അധികം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്സിനേഷന് പൂര്‍ത്തിയാക്കിയവരെ രോഗം ബാധിച്ചാലും ഗുരുതരമാകില്ലെന്ന്…
Read More » - 5 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 2,585 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 2,585 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 375 പേർ രോഗമുക്തി…
Read More » - 4 January
ഗ്രേറ്റ് അറബ് മൈൻഡ്സ് ഫണ്ട്: അറബ് ലോകത്തെ പ്രതിഭകൾക്കായി പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: അറബ് ലോകത്തെ പ്രതിഭകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 4 January
കോവിഡ് ബാധിക്കുന്നതിൽ ഭൂരിഭാഗം പേർക്കും സ്ഥിരീകരിക്കുന്നത് ഒമിക്രോൺ: സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സ്ഥിരീകരിക്കുന്നത്് ഒമിക്രോൺ വകഭേദമാണെന്ന് സൗദി അറേബ്യ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം ഒമിക്രോൺ വകഭേദമാണെന്ന് സൗദി…
Read More »