Gulf
- Jan- 2022 -11 January
സഹോദരിയെ ശല്യം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി: യുവാവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി
ദുബായ്: സഹോദരിയെ ശല്യം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. ഏഷ്യക്കാരനായ യുവാവിനാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി…
Read More » - 11 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,511 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,511 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 795 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 11 January
വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകം: തീരുമാനവുമായി ഖത്തർ
ദോഹ: വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകമാണെന്ന് ഖത്തർ. 12 മാസത്തിനുള്ളിൽ കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവർക്കാണ് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള അതേ…
Read More » - 11 January
കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് വിദേശയാത്രയ്ക്ക് അനുമതിയില്ല: നിയന്ത്രണം പ്രാബല്യത്തിൽ
അബുദാബി: കോവിഡ് വാക്സിൻ ഡോസ് സ്വീകരിക്കാത്ത സ്വദേശികൾക്ക് വിദേശ യാത്രാ വിലക്ക് ഏർപ്പെടുത്തി യുഎഇ. തിങ്കളാഴ്ച്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. കോവിഡ് വാക്സിനും ബൂസ്റ്റർ…
Read More » - 11 January
24 മണിക്കൂറും സൗജന്യ പിസിആർ പരിശോധന: അവസരമൊരുക്കി അബുദാബി
അബുദാബി: 24 മണിക്കൂറും സൗജന്യ പിസിആർ പരിശോധനയ്ക്ക് അവസരമൊരുക്കി അബുദാബി. മുസഫ വ്യവസായ മേഖല 12, 32 എന്നിവിടങ്ങളിലെ തമൂഹ് ഹെൽത്ത് കെയർ ടെന്റുകളിലാണ് പരിശോധനയ്ക്ക് അവസരം…
Read More » - 11 January
പ്രവാസി ഭദ്രത സംരംഭക പദ്ധതിക്ക് മികച്ച പ്രതികരണം: അപേക്ഷാ സമർപ്പണം തുടരുന്നു
തിരുവനന്തപുരം: കോവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബർ 26 ന്…
Read More » - 11 January
മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി
റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി. സൗദി രാജകുടുംബാംഗം ബസ്മ ബിന്ദ് സൗദ് ആണ് മോചിതയായത്. മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി…
Read More » - 10 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് നാലായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,778 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 893 പേർ രോഗമുക്തി നേടിയതായും…
Read More » - 10 January
സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. കുവൈത്ത് സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 50 ശതമാനം ജീവനക്കാർ മാത്രം ഒരേ സമയം ഓഫീസിൽ…
Read More » - 10 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,669 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,669 കോവിഡ് ഡോസുകൾ. ആകെ 22,902,473 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 January
പീഡനക്കേസ്: ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി
ജിദ്ദ: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി. മദീനയിലെ ക്രിമിനൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാസർ മുസ്ലിം അൽ അറവി എന്ന പ്രതിയ്ക്കാണ് കോടതി…
Read More » - 10 January
സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുമെന്ന് പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് സർക്കാർ
കുവൈത്ത്: സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത് സർക്കാർ. കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മുസാരമാണ് വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.…
Read More » - 10 January
വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ച് ഒമാൻ
മസ്കത്ത്: വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ച് ഒമാൻ. വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന തടവുകാർക്കാണ് മോചനം നൽകിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ…
Read More » - 10 January
കര, നാവിക, വ്യോമ സേനകൾക്ക് സംയുക്ത പരിശീലനം ആരംഭിച്ച് യുഎഇ
അബുദാബി: കര, നാവിക, വ്യോമ സേനകൾക്ക് സംയുക്ത പരിശീലനം ആരംഭിച്ച് യുഎഇ. ഭാവിയിലെ വെല്ലുവിളികളെ നേരിടാനും പോരാട്ടം ഏകീകരിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ കര, നാവിക, വ്യോമ സേനകൾക്ക്…
Read More » - 10 January
മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി
റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി. സൗദി രാജകുടുംബാംഗം ബസ്മ ബിന്ദ് സൗദ് ആണ് മോചിതയായത്. മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി…
Read More » - 10 January
ഭിന്നശേഷിക്കാർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും: പുതിയ നിയമവുമായി യുഎഇ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സമഗ്ര വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന പുതിയ നിയമവുമായി യുഎഇ. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനും നിയമം സഹായിക്കും. യുഎഇ വൈസ് പ്രസിഡന്റും…
Read More » - 10 January
ശമ്പളം കൃത്യസമയത്ത് നൽകണം: സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ
ദുബായ്: ജീവനക്കാർക്ക് കൃത്യസമയത്ത് ശഷമ്പളം നൽകണമെന്ന് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി യുഎഇ. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഷെഡ്യൂൾ ചെയ്ത തീയതികളിൽ…
Read More » - 10 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,562 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,562 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 860 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 10 January
അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ വിദേശയാത്ര ഒഴിവാക്കണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: അടിയന്തര ആവശ്യങ്ങളില്ലെങ്കിൽ വിദേശ യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. കുവൈത്തിൽ വന്നിറങ്ങുന്നവർ…
Read More » - 10 January
പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും: തീരുമാനം അംഗീകരിച്ച് ഖത്തർ
ദോഹ: രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഖത്തർ. ഫൈസർ ബയോഎൻടെക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ്…
Read More » - 10 January
സൗദിയില്‍ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ സ്ത്രീകൾക്ക് അനുമതിയില്ല: അനുവാദം ഇനിമുതല്‍ പുരുഷന്മാര്ക്ക് മാത്രം
റിയാദ്: പ്രവാചകന് മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്ക്ക് മാത്രം നല്‍കാനൊരുങ്ങി സൗദി ഭരണകൂടം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. ഇത്മാര്നാ…
Read More » - 10 January
എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: പ്രൈമറി, നഴ്സറി ക്ലാസുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി സൗദി. ജനുവരി 23 മുതൽ പ്രൈമറി, കിന്റർഗാർട്ടൻ ക്ലാസുകളിലെ വിദ്യാർത്ഥികളും സ്കൂളുകളിലെത്തണമെന്നാണ് നിർദ്ദേശം.…
Read More » - 9 January
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 3,460 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 3,460 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 843 പേർ രോഗമുക്തി…
Read More » - 9 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,624 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,624 കോവിഡ് ഡോസുകൾ. ആകെ 22,881,804 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 January
വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ: നാളെ മുതൽ നിയമം പ്രാബല്യത്തിൽ
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ. ഇത്തരക്കാർക്കുള്ള യാത്രാ നിയന്ത്രണം ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുഎഇ പൗരന്മാർക്കാണ്…
Read More »