
ദുബായ്: തൊഴിലുമായി ബന്ധപ്പെട്ടല്ലാതെ കത്തിയടക്കമുള്ള മാരകായുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കി യുഎഇ. ക്രിമിനൽ ചട്ടത്തിലെ ഭേദഗതി ഈ മാസം മുതൽ പ്രാബല്യത്തിൽ വന്നു.
നിയമലംഘനം നടത്തുമ്പോൾ പിഴയോ ജയിൽവാസമോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. കുറ്റകൃത്യ സാധ്യതകൾ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.
Post Your Comments