Gulf
- Feb- 2022 -17 February
വിലക്ക് പിൻവലിച്ചു: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മുട്ട കയറ്റുമതി ചെയ്യാം
ദുബായ്: ഇന്ത്യയിൽ നിന്ന് മുട്ടയും മറ്റ് പൗൾട്രി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് യുഎഇ. അഞ്ച് വർഷത്തിന് ശേഷമാണ് യുഎഇ ഇന്ത്യയുടെ വിലക്ക് പിൻവലിച്ചത്.…
Read More » - 17 February
വാലന്റൈൻ ദിനത്തിൽ ഖത്തർ എയർവേയ്സ് വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ
ദോഹ: വാലന്റൈൻ ദിനത്തിലേക്കായി ഖത്തർ എയർവേയ്സ് കാർഗോ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ. ജനുവരി 17 മുതൽ ഫെബ്രുവരി 7 വരെയാണ് ഖത്തർ എയർവേയ്സ്…
Read More » - 17 February
വിദേശയാത്രയ്ക്ക് പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ല: പുതിയ തീരുമാനവുമായി ഒമാൻ
മസ്കത്ത്: വിദേശയാത്രയ്ക്ക് ഇനി പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്ന് ഒമാൻ. ഒമാനിൽ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരിൽ നിന്നും പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കി.…
Read More » - 17 February
സൗദിയിൽ തൊഴിൽ നിയമം പരിഷ്ക്കരിക്കും: രണ്ടര ദിവസം അവധി നൽകാൻ സാധ്യത
ജിദ്ദ: തൊഴിൽ നിയമം പരിഷ്ക്കരിക്കാനൊരുങ്ങി സൗദി. കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വിധത്തിൽ തൊഴിൽ നിയമം പരിഷ്കരിക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രി അഹമ്മദ്…
Read More » - 15 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,982 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 1,982 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,372 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 15 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,928 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,928 കോവിഡ് ഡോസുകൾ. ആകെ 23,906,976 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 February
ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021 ലെ ഫെഡറൽ…
Read More » - 15 February
സുരക്ഷാ മുൻകരുതലുകൾ: ഇ സ്കൂട്ടർ യാത്രികർക്ക് ബോധവത്കണം നൽകി ദുബായ് പോലീസ്
ദുബായ്: ഇ-സ്കൂട്ടർ യാത്രികർക്ക് ബോധവത്കരണം നൽകി ദുബായ് പോലീസ്. അൽ റിഗ്ഗ സ്ട്രീറ്റ്, അൽ മുറഖബാദ് സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളുവാർഡ് എന്നിവിടങ്ങളിലാണ് ദുബായ് പോലീസ്…
Read More » - 15 February
ദുബായിയിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടി സംഘടിപ്പിച്ചു: മുഖ്യാഥിതിയായി മന്ത്രി മുഹമ്മദ് റിയാസ്
ദുബായ്: ദുബായിയിൽ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പങ്കെടുത്ത മീറ്റ് ദ് മിനിസ്റ്റർ പരിപാടി നടത്തി. ബേപ്പൂർ മണ്ഡലത്തിലെ വിവിധ പ്രവാസി കൂട്ടായ്മകളായ…
Read More » - 15 February
ട്രോക്കോമ രോഗത്തെ തുടച്ചു നീക്കി: സൗദിയ്ക്ക് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന
ജിദ്ദ: സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കൺപോളകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തെ തുടച്ചുനീക്കിയതിനാണ് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ.…
Read More » - 15 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 930 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 930 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,638 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 15 February
ദുബായ് എക്സ്പോ 2020: 136 ദിവസത്തിനിടെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ
റിയാദ്: 136 ദിവസത്തിനിടെ എക്സ്പോ വേദിയിലെ സൗദി പവലിയൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷം പേർ. 2021 ഒക്ടോബർ 1 മുതൽ ഫെബ്രുവരി വരെയുള്ള 136 ദിവസങ്ങളിലാണ് ഇത്രയും…
Read More » - 15 February
കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ പൊളിക്കുന്നു
ദോഹ: കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ പൊളിക്കുന്നു. സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പീജിയൻ ടവറുകൾ. ഉയർന്ന മാനദണ്ഡങ്ങളോടെ ടവറുകൾ പുനർ നിർമിക്കാനാണ് പൊളിക്കുന്നത്. നാളെ മുതൽ…
Read More » - 15 February
ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ
ദോഹ: ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗമുക്തി നേടിയവർക്കായി ഒരു പ്രത്യേക സ്റ്റാറ്റസ് പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read More » - 15 February
വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കുവൈത്ത് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്തിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അലി…
Read More » - 15 February
മുട്ട. പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: മുട്ട പക്ഷിക്കുഞ്ഞ് ഇറക്കുമതി നിരോധിച്ച് കുവൈത്ത്. ഫ്രാൻസ്, ഇറാൻ, ബൽജിയം, പാകിസ്താൻ, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പക്ഷി, മുട്ട, ഒരു ദിവസം പ്രായമായ…
Read More » - 15 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 2,227 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിന് നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 2,227 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,469 പേർ രോഗമുക്തി നേടിയതായും…
Read More » - 14 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,956 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,956 കോവിഡ് ഡോസുകൾ. ആകെ 23,881,048 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 February
വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ: കണക്കുകൾ പുറത്ത്
മനാമ: വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുൾപ്പെടെ ബഹ്റൈനിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം…
Read More » - 14 February
ഉടമയറിയാതെ ലാൻഡ് ലൈനിൽ നിന്നും വീട്ടു ജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോൺ കോളുകൾ: കോടതിയെ സമീപിച്ച് ഉടമ
അബുദാബി: വീട്ടുടമയറിയാതെ ലാൻഡ്ലൈൻ നമ്പരിൽ നിന്ന് പ്രവാസി വീട്ടുജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോൺകോളുകൾ. നാട്ടിലേക്ക് ഇന്റർനാഷണൽ കോളുകൾ വിളിച്ചാണ് വീട്ടുജോലിക്കാരി ഉടമയുടെ ടെലിഫോൺ ബിൽ കൂട്ടിയത്.…
Read More » - 14 February
സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
മദീന: സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. മദീന പ്രവിശ്യയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്നാണ് 21 ടണ്ണിലധികം കേടായതും കാലാവധി…
Read More » - 14 February
യുഎഇയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടിക്കരുത്ത്: അമേരിക്കയിൽ നിന്നും ഫൈസർ ജെറ്റ് വിമാനമെത്തി
അബുദാബി: യുഎഇയുടെ സുരക്ഷയ്ക്ക് ഇനി ഇരട്ടിക്കരുത്ത്. അമേരിക്കയിൽ നിന്നും ഫൈറ്റർ ജെറ്റ് വിമാനം യുഎഇയിലെത്തിഹൂതി ആക്രമണ പശ്ചാത്തലത്തിൽ യുഎഇയുടെയും മേഖലയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫെറ്റർ ജെറ്റ്…
Read More » - 14 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,191 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,191 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,713 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 14 February
മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 മാസ്കുകൾ വിതരണം ചെയ്യും: പ്രത്യേക വൊളന്റിയർ സംഘത്തെ നിയോഗിച്ചു
റിയാദ്: മക്ക, മദീന പള്ളികളിൽ പ്രതിദിനം 30,000 ത്തിൽ അധികം മാസ്കുകൾ വിതരണം ചെയ്യാൻ തീരുമാനം. ഇതിനായി പ്രത്യേകം വൊളന്റിയർ സംഘത്തെ അധികൃതർ ചുമതലപ്പെടുത്തി. കോവിഡ് പ്രതിരോധ…
Read More » - 14 February
സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും റാപ്പിഡ് ആന്റിജൻ പരിശോധനകൾ ലഭ്യം: അറിയിപ്പുമായി ബഹ്റൈൻ
തിരുവനന്തപുരം: ബഹ്റൈനിൽ എല്ലാ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും, മെഡിക്കൽ കേന്ദ്രങ്ങളിലും കോവിഡ് റാപിഡ് ആന്റിജൻ പരിശോധനകൾ ലഭ്യമാകും. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് ഫഹദ് കോസ്…
Read More »