Gulf
- Mar- 2022 -23 March
ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്
അബുദാബി: ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്. നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ പൊതു, സ്വകാര്യ മേഖലയ്ക്കാണ് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്.…
Read More » - 22 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 125 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 125 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 170 പേർ…
Read More » - 22 March
റമദാൻ: സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് നൽകി കുവൈത്ത്. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇത്തരമൊരു അറിയിപ്പ്…
Read More » - 22 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,021 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,021 കോവിഡ് ഡോസുകൾ. ആകെ 24,433,724 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 316 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 316 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 958 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 March
വേൾഡ് സെൻട്രലിൽ നിന്നും ഫ്ളൈ ദുബായ് സർവ്വീസ്
ദുബായ്: മെയ് 9 മുതൽ ജൂൺ 22 വരെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ഫ്ളൈ ദുബായ് സർവീസ് നടത്തും. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ വടക്കേ…
Read More » - 22 March
ഉംറ തീർത്ഥാടനം: കഅബ പ്രദക്ഷിണം ചെയ്യുന്നതിനു പ്രത്യേക സ്ഥലം സജ്ജീകരിച്ചു
മക്ക: ഉംറ തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനും നമസ്കാരം നിർവഹിക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചു. മതാഫ് മുറ്റവും താഴത്തെ നിലയും പ്രദക്ഷിണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. മതാഫിന്റെ…
Read More » - 22 March
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ: നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
ദോഹ: റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ. വ്യവസ്ഥകൾ പാലിച്ചാണോ പ്രവർത്തനം നടക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് ഖത്തർ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി…
Read More » - 22 March
റമദാൻ: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു
ദുബായ്: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് ജോലിസമയം പുന:ക്രമീകരിച്ചത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ, രാവിലെ…
Read More » - 22 March
മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തും: അറിയിപ്പുമായി സൗദി
റിയാദ്: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി…
Read More » - 22 March
ദുബായ് എക്സ്പോ: ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ഇതുവരെ രേഖപ്പെടുത്തിയത് ഒരു ദശലക്ഷത്തിലേറെ സന്ദർശനങ്ങൾ. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 17 വരെയുള്ള കണക്കുകളിലാണ്…
Read More » - 22 March
ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ദുബായ്: സ്വകാര്യ മേഖലയിൽ ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കു ചികിത്സയും നഷ്ടപരിഹാരവും…
Read More » - 22 March
കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം: ബഹ്റൈൻ
മനാമ: കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം നൽകുമെന്ന് ബഹ്റൈൻ. കിംഗ് ഫഹദ് കോസ് വേയിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ഏതാനും…
Read More » - 22 March
സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി
റിയാദ്: സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി. ജനങ്ങൾ തങ്ങളുടെ പാസ്വേഡുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ഒരുകാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നാണ് സൗദി ഡാറ്റ…
Read More » - 21 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 133 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. തിങ്കളാഴ്ച്ച 133 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 171 പേർ…
Read More » - 21 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,174 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,174 കോവിഡ് ഡോസുകൾ. ആകെ 24,423,703 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 March
അറ്റകുറ്റപ്പണികൾ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം
മനാമ: ശൈഖ് അബ്ദുല്ല സ്ട്രീറ്റിൽ മൂന്നാഴ്ച്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ്…
Read More » - 21 March
യാത്രക്കാരുടെ ബാഗിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റു: ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവ്
ദുബായ്: യാത്രക്കാരുടെ ബാഗിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റ ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി. 28,000 ദിർഹം…
Read More » - 21 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 338 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 338 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 899 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 21 March
സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു
റിയാദ്: സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഏതാണ്ട് ആറ് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മടങ്ങിയെത്തിയതായാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ…
Read More » - 21 March
വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ല: അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
മസ്കത്ത്: വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ലെന്ന് ഒമാൻ. ഓഗസ്ത് 31 നകം വിസ പുതുക്കുന്നവർക്കാണു പിഴയിൽ ഇളവ് ലഭിക്കുക. ഒമാൻ…
Read More » - 21 March
സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ
റിയാദ്: സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളെയാണ് യുഎഇ അപലപിച്ചത്. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം…
Read More » - 21 March
യുഎഇയുമായുള്ള പുതിയ കര അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: ഇന്തോ- പസഫിക്…
Read More » - 21 March
സൗദി അരാംകൊ കേന്ദ്രത്തിനു നേരെ ഹൂതി ആക്രമണം: എണ്ണശേഖരണ ടാങ്കിൽ തീപിടിച്ചു
ജിദ്ദ: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെയാണ് ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. തുടർന്ന് അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി…
Read More » - 21 March
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read…
Read More »