കുവൈത്ത് സിറ്റി: മെയ് ഒന്നു മുതൽ നാലു വരെ ബാങ്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. കുവൈത്ത് സെൻട്രൽ ബാങ്കാണ് അവധി പ്രഖ്യാപനം നടത്തിയത്. മെയ് 5 ന് എല്ലാ ഗവർണറേറ്റുകളിലുമുള്ള പ്രധാന ശാഖകളും ഹെഡ് ഓഫീസും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മെയ് 8 ന് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഫെഡറേഷൻ ഓഫ് കുവൈത്ത് ബാങ്ക്‌സ് പബ്ലിക് റിലേഷൻ ഡയറക്ടർ ശൈഖ് അൽ ഇസ്സ വ്യക്തമാക്കി.
Read Also: ജമ്മു കശ്മീരില്‍ പുതിയ യുഗം, 20,000 കോടിയുടെ വികസന പദ്ധതികള്‍ സമര്‍പ്പിച്ച് നരേന്ദ്രമോദി
Post Your Comments