COVID 19Latest NewsNewsGulfOman

കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

മസ്കറ്റ്: കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയാണ് മരിച്ചത്.

തൃത്താല പണ്ടാരകുണ്ട് വേട്ടു പറമ്പില്‍ കുഞ്ഞുമുഹമ്മദിന്‍റെ മകന്‍ സുലൈമാന്‍ (32) ആണ് മരിച്ചത്. ഇദ്ദേഹം ഒരു മാസത്തോളമായി ഖൗല ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button