
മസ്കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍ അല്‍ ബാത്തിന എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നത്. സൊഹാര്‍ വിലായത്ത്, സഹം, അല്‍ ഖാബൂറ എന്നിവിടങ്ങളില്‍ മഴ തുടരുകയാണെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ ലഭിക്കുന്നത്.
Post Your Comments