COVID 19Latest NewsNewsOmanGulf

രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ രാത്രി സഞ്ചാര വിലക്ക് അവസാനിക്കുന്ന തീയതി പ്രഖ്യാപിച്ച് ഒമാൻ. ഒക്ടോബര്‍ പതിനൊന്നു മുതല്‍ പതിനാലു ദിവസത്തേക്ക് രാജ്യമെമ്പാടും പ്രഖ്യാപിച്ചിരുന്ന വിലക്ക് 24 പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുമെന്ന് ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു.

Also read : നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ

ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങാം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ സജീവമാക്കി കൊണ്ട് സ്‌കൂളുകളില്‍ സംയോജിത വിദ്യാഭ്യാസ രീതി സ്വീകരിക്കണമെന്നും സുപ്രിം കമ്മിറ്റിയുടെ നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button