
മസ്‌ക്കറ്റ് : ഒരു പ്രവാസി മലയാളി കൂടി കോവിഡ് ഒമാനിൽ ബാധിച്ച് മരിച്ചു 12 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ സിവില്‍ എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍. 22 ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം സലാലയില്‍ സംസ്‌കരിക്കും. ഭാര്യ പൊന്നമ്പിളി, രണ്ട് മക്കൾ ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ 30 ആയി ഉയര്‍ന്നു.
Post Your Comments