India
- Mar- 2016 -5 March
ഭര്‍ത്താവിനെയും സുഹൃത്തായ സ്ത്രീയേയും പുരുഷനേയും കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ഭര്‍ത്താവിനെയും ഒരു സ്ത്രീയെയും പുരുഷനെയും യുവതി കൊലപ്പെടുത്തി തോട്ടത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതി പിടിയിലായി.മുപ്പത്തിരണ്ടുകാരിയായ ക്രിസ്റ്റല്‍ ഗാംബിനോയാണ് പിടിയിലായത്. ക്രിസറ്റലിന്റെ ഭര്‍ത്താവ് ജിയോവാനി ഗാംബിനോ, സ്റ്റെഫാനി…
Read More » - 5 March
ഭാരതീയ മോദി സേനയ്ക്കെതിരെ ബി.ജെ.പി
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകര്‍ എന്നപേരില്‍ രൂപീകരിച്ച ഭാരതീയ മോഡി ആര്‍മിക്കെതിരെ ബി.ജെ.പി കാശ്മീര്‍ ഘടകം പോലീസില്‍ പരാതി നല്കി. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 5 March
തമിഴ്നാട്ടിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും രാവിലെ അസംബ്ലിയിൽ ദേശീയ ഗാനം ആലപിക്കണമെന്നു മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഇനി മുതൽ ദേശീയഗാനം ആലപിക്കണമെന്നു മദ്രാസ് ഹൈക്കോടതി. ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കോൾ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബഞ്ചാണ്…
Read More » - 5 March
പരസ്യ സംവാദത്തിന് കനയ്യ കുമാറിനെ വെല്ലുവിളിച്ച് പതിനഞ്ചുകാരി
ലുധിയാന ∙ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ തുറന്ന സംവാദത്തിനായി വെല്ലുവിളിച്ച് സ്കൂൾ വിദ്യാർഥിനി. ലുധിയാനയിൽ നിന്നുള്ള ജഗ്നവി ബേഹൽ ആണ് അഭിപ്രായ സ്വാതന്ത്ര്യം…
Read More » - 5 March
അധ്യാപികയെ പീഡിപ്പിച്ച മന്ത്രിയുടെ മകന് അറസ്റ്റില്‍
ഹൈദരാബാദ്: അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആന്ധ്രാപ്രദേശ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. 20 കാരിയായ അധ്യാപികയെ പീഡിപ്പിച്ച കേസിലാണ് മന്ത്രി രവേല…
Read More » - 5 March
കനയ്യ കുമാറിന്റെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജയില്‍ മോചിതനായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്റെ ഓരോ നീക്കവും അറിയിക്കാന്‍ ഡല്‍ഹി പോലീസ് ജെ.എന്‍.യു അധികൃതരോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. കനയ്യ…
Read More » - 5 March
പാക് ബോട്ട് ഇന്ത്യ പിടിച്ചെടുത്തു
ഗാന്ധിനഗര്‍: പാക് മത്സ്യബന്ധന ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഗുജറാത്തിലെ കച്ച് തീരത്തു നിന്ന് ബോട്ട് പിടിച്ചെടുത്തത്. ബിഎസ്എഫിന്റെ പതിവ് പട്രോളിംഗിനിടെയാണ് പാക് ബോട്ട്…
Read More » - 5 March
“ഫ്രീഡം 251” പുലിവാല് പിടിക്കുന്നു
നോയ്ഡ: 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനവുമായി രംഗത്തെത്തിയ നോയ്ഡ ആസ്ഥാനമായ റിംഗിംഗ് വെല്‍ കമ്പനി കൂടുതല്‍ പുലിവാല് പിടിക്കുന്നു. കമ്പനിയ്ക്കെതിരെ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ…
Read More » - 5 March
ഇന്ത്യന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
ഇന്ത്യന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു ന്യൂഡല്‍ഹി: സൈനികരുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് എണ്ണം വെട്ടിക്കുറയ്യ്ക്കാന് പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. . 1.3 മില്യണ്‍ പട്ടാളക്കാര്‍ കരസേന, വ്യോമസേന, നാവികസേന…
Read More » - 5 March
ആര് ഭരിക്കും? – കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ഇന്ത്യ ടി.വി- സീ വോട്ടര്‍ സര്‍വേ പുറത്ത്
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ. എന്നാല്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്…
Read More » - 5 March
മുന്സിപാലിറ്റിയുടെ ക്രൂരത: മധ്യപ്രദേശില്‍ ‘ജലയുദ്ധം’
തികംഗര്‍: മധ്യപ്രദേശിലെ തികംഗറിലെ ജമുനിയ നദിക്കാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ തോക്കുമായി കാവല്ക്കാരെ ഏര്‍പ്പെടുത്തിയത്. കടുത്ത വരള്‍ച്ച ബാധിത പ്രദേശമായ ബുണ്ടല്ഗണ്ട് മേഖലയ്ക്കടുത്താണ് ഈ മധ്യപ്രദേശ് നഗരം. ബാരിഗഡ്…
Read More » - 5 March
കനയ്യയുടെ നാവരിയാന്‍ ആഹ്വാനം ചെയ്ത നേതാവിനെ പുറത്താക്കി
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന്റെ നാവരിഞ്ഞാല്‍ 5-ലക്ഷം രൂപ പാരിതോഷികം നല്‍കാം എന്ന് ആഹ്വാനം ചെയ്ത യുവമോര്‍ച്ച നേതാവ് കുല്‍ദീപ് വാര്ഷ്നിയെ പാര്‍ട്ടിയുടെ പ്രാഥമിക…
Read More » - 5 March
ജെഎന്‍യു വിഷയത്തില്‍ അമിത് ഷായുടെ പ്രതികരണം
ജെഎന്‍യു വിഷയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം എന്ന് ഷാ പറഞ്ഞു. രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങളെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ…
Read More » - 5 March
മമതാ ബാനര്‍ജി കേരളത്തില്‍ ?
കൊല്‍ക്കത്ത :താന്‍ കേരളത്തിലേക്ക് പോകുമെന്നും അവിടെയുള്ള ജനങ്ങള്‍ക്ക് സി.പി.എം മ്മിന്റെയും കോണ്‍ഗ്രസിന്റെയും പൊള്ളത്തരങ്ങള്‍ കാണിച്ചു കൊടുക്കുമെന്നും മമതാ ബാനര്്ജി പറഞ്ഞു.കേരളത്തില്‍ എന്തിനാണ് തെരഞ്ഞെടുപ്പിനായി പണം വെറുതെ ചിലവാക്കുന്നത്?…
Read More » - 5 March
റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന് അഭിനന്ദനപ്രവാഹം
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് വീണ്ടും പ്രധാനമന്ത്രിയുടെ അഭിനന്ദനം. പൊതുഗതാഗത രംഗത്ത് സുരേഷ് പ്രഭു കൊണ്ടു വന്ന നൂതന പരിഷ്കാരങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ പ്രശംസ. രാജ്യത്ത് റെയില്‍വെ…
Read More » - 5 March
അച്ഛന് ബലാത്സംഗം ചെയ്ത മകള്‍ക്ക് വിചിത്ര ശിക്ഷ
കൊല്‍ഹാപ്പൂര്‍: പിതാവ് ബലാത്സംഗം ചെയ്ത പതിമൂന്നുകാരിക്ക് ജാട്ട് പഞ്ചായത്തിന്റെ വക ചാട്ടവാറടി. അച്ഛന് ചാട്ടവാറടി ശിക്ഷ നല്‍കിയതിനൊപ്പമാണ് മകളേയും ശിക്ഷയ്ക്ക് വിധേയയാക്കിയത്. പെണ്‍കുട്ടിയെ ശുദ്ധയാക്കുന്നതിന്റെ ഭാഗമായാണ് ചാട്ടവാറടിയെന്നാണ്…
Read More » - 5 March
വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്ന് എസ്.ബി.ഐ ആവശ്യപ്പെട്ടു
ബംഗളൂരു: മദ്യരാജാവ് വിജയ് മല്യയ്ക്കും അദ്ദേഹത്തിന്റെ കിംഗ്ഫിഷര്‍ എയര്ലൈന്സിനുമെതിരെ കര്‍ണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ പരാതിയെ തുടര്‍ന്നാണിത്. വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ…
Read More » - 5 March
കനയ്യ കുമാറിന് വധഭീഷണി
ന്യൂഡല്‍ഹി: കനയ്യ കുമാറിനെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പോസ്റ്ററിലുള്ളത്. പൂര്‍വ്വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍. കനയ്യയെ…
Read More » - 5 March
കാണാതായ ഫാഷന്‍ ഡിസൈനര്‍ തിരിച്ചെത്തിയ സംഭവം: തിരക്കഥയ്ക്ക് പിന്നില്‍ ഫാഷന്‍ ഡിസൈനര്‍ തന്നെയാകാമെന്ന് പോലീസ്
നോയിഡ: ഫാഷന്‍ ഡിസൈനര്‍ ഷിപ്ര മാലികിന്റെ തിരോധാനവും തിരിച്ചെത്തലും സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി പോലീസ്. സംഭവം ഷിപ്ര തന്നെ വ്യാജമായി സൃഷ്ടിച്ചതാവാമെന്നും ‘ക്രൈം പട്രോള്‍’ എന്ന ടെലിവിഷന്‍…
Read More » - 5 March
അറ്റ്ലാന്റിക് പ്രതിസന്ധി, ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ എന്നവയില്‍ പങ്കെടുത്ത വായുസേനാ യൂണിറ്റിന് പ്രസിഡന്റിന്റെ അംഗീകാരം
1999 ഓഗസ്റ്റിലെ അറ്റ്ലാന്റിക് പ്രതിസന്ധിയുടെ സമയത്തും, 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന്റെ സമയത്തും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയ, ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ വായുസേനയുടെ ഹെലിക്കോപ്റ്റര്‍ യൂണിറ്റ്…
Read More » - 5 March
പാക്ക് അതിര്‍ത്തിയിലെ തുരങ്കം: വെളിപ്പെടുത്തലുകളുമായി ബി.എസ്.എഫ്
ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ആര്.എസ്.പുരയില്‍ കണ്ടെത്തിയ തുരങ്കം ഭീകരരെ ഇന്ത്യയിലേയ്ക്ക് കടത്തിവിടാന്‍ നിര്‍മിച്ചതാണെന്ന് അതിര്‍ത്തി രക്ഷാസേന. പത്തടി താഴ്ചയില്‍ 30 മീറ്റര്‍ നീളത്തിലാണ് തുരങ്കം…
Read More » - 5 March
സേതുഭാരതം പദ്ധതിക്ക് തുടക്കമായി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിക്ക് തുടക്കമായി. ദേശീയപാതകളിലെ റെയില്‍വേ ക്രോസിംഗുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. 2019…
Read More » - 4 March
ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി എന്‍.…
Read More » - 4 March
നരേന്ദ്രമോദിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു
തിരുവനന്തപുരം: പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് മോദി സര്‍ക്കാര്‍ 10,000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന പേരില്‍ വ്യാജ സന്ദേശം വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു. പത്താംക്ലാസില്‍ 75 ശതമാനത്തിന് മുകളില്‍…
Read More » - 4 March
കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകന് അറസ്റ്റില്‍
ലഖ്നോ: കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ രാംകുമാര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ മൊബൈല്‍…
Read More »