ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നേരിയ ഭൂചലനം. . റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച രാത്രി 11.17 നാണ് ഭൂചലനം ഉണ്ടായത്. കശ്മീര്‍-ചൈന അതിര്‍ത്തി മേഖലയിലാണ് ചലനം അനുഭവപ്പെട്ടത്. 50 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments