India
- Jun- 2016 -1 June
ബഡ്ജറ്റില്‍ പരാമര്‍ശിച്ചിരുന്ന ഇന്ന് നടപ്പിലാക്കുന്ന നികുതി വിവരങ്ങളും നിര്‍ദേശങ്ങളും ഇങ്ങനെ
പി.എഫ് നിക്ഷേപം പിന്‍വലിക്കല്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പി.എഫ്. നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി. അമ്പതിനായിരം രൂപ വരെയുള്ള തുകയ്ക്ക് ഇത് ബാധകമല്ല. കൃഷി കല്യാണ്‍…
Read More » - 1 June
അസുരക്ഷിതമായ രക്തമാറ്റത്തിലൂടെ എയിഡ്സ് ബാധിച്ചത് രണ്ടായിരത്തിലധികം ആളുകള്‍ക്ക്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത രക്തമാറ്റത്തിലൂടെ എയ്ഡ്സ് ബാധിച്ചത് 2234 പേര്‍ക്കെന്ന് കണക്കുകള്‍. പല രക്തബാങ്കുകളും രക്ത പരിശോധനാ മാനദണ്ഡങ്ങളില്‍ കടുത്ത അനാസ്ഥ പുലര്‍ത്തുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.…
Read More » - 1 June
ഇന്ത്യക്ക് അപ്രതീക്ഷിത സാമ്പത്തിക മുന്നേറ്റം; ചൈനയെ പിന്നിലാക്കി
ന്യൂഡല്‍ഹി: സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു കൊണ്ട് 2016…
Read More » - 1 June
സൈനിക ആയുധശാല തീപ്പിടുത്തം; മരിച്ചവരില്‍ മലയാളിയും
പുല്‍ഗാവ്● മഹാഷ്ട്രയിലെ പുല്‍ഗാവ് സൈനിക ആയുധശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി സ്വദേശി മേജർ കെ.മനോജ്കുമാറാണ് മരിച്ചത്. ഏറെനാളായി മനോജിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരം തിരുമല…
Read More » - May- 2016 -31 May
വേശ്യയാകാന്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ മാതാവില്‍ നിന്നും ഏല്ക്കുന്ന ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച യുവതി പൊലീസ് രക്ഷകരായെത്തും മുന്‍പ്…
Read More » - 31 May
ബി.എസ്.എഫ് നിയമനത്തില്‍ തന്റെ തീരുമാനം വ്യക്തമാക്കി ഋഷിരാജ് സിംഗ്
തിരുവനന്തപുരം: ബി.എസ്.എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി നിയമിതനായ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോകുന്നില്ലെന്ന് വ്യക്തമാക്കി. സി.ബി.ഐയിലേക്കാണ് അപേക്ഷിച്ചതെന്നും അതു ലഭിക്കാത്തതിനാല്‍ കേരളത്തില്‍ തന്നെ തുടരുമെന്നും ഋഷിരാജ്…
Read More » - 31 May
ദാദ്രി കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ് ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി ● ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊലചെയ്യപ്പെട്ട അഖ്ലാക്കിന്റെ വീട്ടില്‍നിന്നും കണ്ടെടുത്ത മാംസം ഏതെന്ന് വ്യക്തമാക്കി ഫോറന്‍സിക് റിപ്പോര്‍ട്ട്. പശുവിന്റേതോ പശുകിടാവിന്റേതോ ആണ് മാംസമെന്ന് വെറ്ററിനറി വകുപ്പിനു കീഴിലുള്ള മഥുര വെറ്ററിനറി…
Read More » - 31 May
ഇ-മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാക്കള്‍ പിടിയില്‍
മലപ്പുറം: ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രവാസി മലയാളിയുടെ ബാങ്ക് അങ്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. പശ്ചിമബംഗാളില്‍ നിന്നാണ് പ്രതികളെ കോഴിക്കോട് നടക്കാവ്…
Read More » - 31 May
നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചക്രവര്‍ത്തി ചമഞ്ഞ് പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി ഷെഹന്‍ഷാ ചമഞ്ഞ് പ്രവര്‍ത്തിയ്ക്കുകയാണെന്നും ഇവിടെ ചക്രവര്‍ത്തിയല്ല പ്രധാനമന്ത്രിയാണ് ഉള്ളതെന്നും സോണിയ…
Read More » - 31 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്ര: ഇനി കള്ളപ്പണക്കാര്‍ക്ക് ഉറക്കംവരാത്ത രാത്രികള്‍
ന്യൂഡൽഹി: ജൂൺ 4 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശയാത്ര വളരെ പ്രാധാന്യമേറിയതാണ്. സ്വിറ്റ്സർലാന്റ് , അമേരിക്ക, ഖത്തർ, മെക്സികോ, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ചു വിദേശ രാജ്യങ്ങളാണ്…
Read More » - 31 May
ഒരു നോബോള്‍ നഷ്ടപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവന്
അലിഗഡ്: ക്രിക്കറ്റ് കളിയില്‍ നോ ബോള്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്പയറുടെ സഹോദരിയെ കളിക്കാര്‍ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശില്‍ പ്രശസ്തമായ ജരാരാ പ്രീമിയര്‍ ലീഗ് എന്ന് ക്രിക്കറ്റ്…
Read More » - 31 May
വിമാനത്തില്‍ വച്ച് 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവ് അറസ്റ്റില്‍
അഹമ്മദാബാദ് ● ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രാദേശിക ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഗാന്ധിനഗര്‍ ബി.ജെ.പി യൂണിറ്റ് വൈസ്-പ്രസിഡന്റായ അശോക് മക്വാന (41)…
Read More » - 31 May
റോബര്‍ട്ട് വദ്രയുടെ ബ്രട്ടീഷ് പൗരത്വത്തെ സംബന്ധിച്ച് സുബ്രമണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: അതി-വേഗ ബ്രിട്ടീഷ് പൗരത്വം വന്‍തുക മുടക്കി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് റോബര്‍ട്ട് വദ്രയെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുബ്രമണ്യന്‍ സ്വാമി. ബ്രിട്ടീഷ് പൗരത്വം നേടി വദ്ര ഇന്ത്യന്‍ നിയമത്തിന്റെ…
Read More » - 31 May
സഹോദരനും സഹോദരിയും പ്രണയിച്ച് വിവാഹിതരായി
ബരൈലി : യു.പിയിലെ ബരൈലിയില് സഹോദരങ്ങളുടെ പ്രണയ വിവാഹം വിവാദത്തില്‍. ബരൈലി സ്വദേശിനിയുടെ ആദ്യ വിവാഹത്തിലെ മകനും രണ്ടാം വിവാഹത്തിലെ മകളും തമ്മിലാണ് വിവാഹം കഴിച്ചത്. ആദ്യ…
Read More » - 31 May
പാക് പ്രധാനമന്ത്രിക്ക് ഇന്ന് ഹൃദയ ശസ്ത്രക്രിയ; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് മോദി
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് ഹൃദയ ശസ്ത്രക്രിയക്കു വിധേയനാകും.ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന ഷെരീഫിനു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചു.…
Read More » - 31 May
ഓടുന്ന കാറില്‍ യുവതിയെ മൂന്ന് മണിക്കൂറോളം ബലാത്സംഗത്തിന് ഇരയാക്കി റോഡിൽ തള്ളി
കൊല്‍ക്കത്ത: സോള്‍ട്ട് ലേക്കിന് സമീപം 26 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി.തിരക്കേറിയ സാള്‍ട്ട് ലേക്കിലെ സെക്ടര്‍ അഞ്ചില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വി.ഐ.പി റോഡിലെ കൈഖാലിയിലുള്ള…
Read More » - 31 May
സൈന്യത്തിന്റെ ആയുധശാലയില്‍ തീപ്പിടിത്തം; 17 ജവാന്മാർ മരിച്ചു
ഭോപ്പാല്‍: മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ ആയുധസംഭരണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഓഫീസര്‍മാരും 15 ജവാന്മാരും ഉള്‍പ്പെടെ 17 പേര് മരിച്ചു .ആയുധസംഭരണ ശാലയിലെ ഷെഡ്ഡിനാണ് തീപിടിച്ചത്. പിന്നീട്…
Read More » - 31 May
അഴിമതി ഇല്ലാതാക്കിയതിലൂടെ ഗവണ്മെന്റിനുണ്ടായ ലാഭം എത്രയെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഴിമതി ഇല്ലാതാക്കിയതിലൂടെ തന്റെ ഗവണ്മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 36,000-കോടി രൂപ ലാഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി. ഏന്ഡിഎ ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി…
Read More » - 31 May
മനുഷ്യക്കടത്ത് തടയാന്‍ നിയമം വരുന്നു
ഡൽഹി:രാജ്യത്ത് മനുഷ്യക്കടത്ത് തടയാന്‍ ആദ്യമായി നിയമം വരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുമുള്ള കരട് ബില്ല് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഡൽഹിയില്‍…
Read More » - 31 May
ഗംഗാജലം പോസ്റ്റല്‍ സര്‍വ്വീസ് വഴി വീട്ടുമുറ്റത്തേക്കും
ഡൽഹി : പുണ്യനദി ഗംഗയിലെ ജലം ഇനി വിശ്വാസികള്‍ക്ക് പോസ്റ്റല്‍ സര്‍വ്വീസ് വഴി വീട്ടുപടിക്കലും ലഭിക്കും. ഓൺലൈൻ വ്യാപാരരംഗത്തിലൂടെ ഈ സേവനം ലഭ്യമാക്കാനൊരുങ്ങുന്നത് കേന്ദ്രസർക്കാരാണ് .ഈ പദ്ധതിക്കു…
Read More » - 31 May
ഡീസൽ വാഹനനിയന്ത്രണം : വാഹന ഉടമകൾക്ക് അനുകൂലമായ കേന്ദ്രനിർദ്ദേശം
ന്യൂഡൽഹി : ഡൽഹിയിലെ ഡീസൽവാഹന നിയന്ത്രണം മറ്റുനഗരങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ഡൽഹിയിൽ 2000 സി.സിക്ക് മേലുള്ള ഡീസൽവാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സുപ്രീം…
Read More » - 31 May
പിഎഫ് നിക്ഷേപം പിൻവലിക്കുമ്പോൾ, നികുതി ആവശ്യമില്ലാത്ത തുകയുടെ പരിധി വർദ്ധിപ്പിക്കുന്നു
ന്യൂഡൽഹി :പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന 50,000 രൂപ വരെയുള്ള തുകയ്ക്ക് ബുധനാഴ്ച്ച മുതൽ സ്രോതസ്സിലുള്ള നികുതി ഉണ്ടാകില്ല. നിലവിൽ ഇതിന്റെ പരിധി 30,000 രൂപയായിരുന്നു. ദീർഘകാല…
Read More » - 31 May
13-നില ഗോപുരമുള്ള, യുണെസ്കോ ലോകപൈതൃക സ്വത്തായ ഈ മഹദ് ക്ഷേത്രത്തെക്കുറിച്ചറിയാം
യുണെസ്കോ ലോകപൈതൃക സ്വത്തായി അംഗീകരിച്ചിട്ടുള്ള മൂന്ന് ശിവ ക്ഷേത്രങ്ങളുണ്ട്. അതില്‍ ആദ്യത്തേതാണ് തഞ്ചാവൂരിലെ “തഞ്ചൈ പെരിയ കോയില്‍” എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വിളിക്കുന്ന ബ്രിഹദീശ്വര ക്ഷേത്രം. രാജരാജേശ്വര…
Read More » - 30 May
കള്ളപ്പണം വെളിപ്പെടുത്തൂ സുഖമായ് ഉറങ്ങൂ; അരുണ്‍ ജയ്റ്റ്ലി
ടോക്കിയോ: കള്ളപ്പണം വെളിപ്പെടുത്തൂ, സുഖമായി ഉറങ്ങൂ എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കള്ളപ്പണ വിവരം വെളിപ്പെടുത്താനുള്ള സംവിധാനം ഉപയോഗപ്പെടുത്തുകയാണ് നല്ലതെന്നും വെറുതെ നടപടികള്‍ വിളിച്ചു വരുത്തേണ്ടന്നുമുള്ള…
Read More » - 30 May
റോബര്‍ട്ട് വധേരക്ക് ലണ്ടനിലും ആരുടേയോ പേരില്‍ ആഡംബര വീട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വധേരയ്ക്ക് വേണ്ടി ബിനാമി പേരില്‍ ആയുധ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരി ലണ്ടനില്‍ 2009ല്‍ കൊട്ടാര സദൃശ്യമായ…
Read More »