India
- Jun- 2016 -8 June
13 ലക്ഷം റെയില്‍വേ ജീവനക്കാര്‍ അനിശ്ചിത കാല സമരത്തിലേയ്ക്ക് : ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കും
ന്യൂഡല്‍ഹി :വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 11 മുതല്‍ 13 ലക്ഷം റെയില്‍വേ ജീവനക്കാര്‍ അനിശ്ചിത കാലസമരത്തിലേയ്ക്ക്. പുതിയ പെന്ഷന് പദ്ധതി നടപ്പിലാക്കുക.ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കുക,…
Read More » - 8 June
സോണിയക്ക് വീണ്ടും കോടതി കയറാൻ സാഹചര്യം ഒരുങ്ങുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാനഘടകത്തിലെ ഗ്രൂപ്പ് പോര് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കോടതി കയറ്റുന്നു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ കെ.പി.സി.സി. നിര്‍മിച്ച സ്മാരകമാണു സോണിയയെ പ്രതിക്കൂട്ടിലാക്കിയത്.സ്മാരകനിര്‍മാണം…
Read More » - 8 June
വായ് തുറന്നു സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ഗുണം ഇപ്പോള്‍ അറിയുന്നു: അമിത് ഷാ
ലക്നൗ: രണ്ടു വര്‍ഷം കൊണ്ട് ബി.ജെ.പി എന്താണ് ഇന്ത്യയില്‍ ചെയ്തത് എന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയാദ്ധ്യക്ഷന് അമിത് ഷാ രംഗത്ത്.…
Read More » - 8 June
കൊച്ചി വിമാനത്താവളത്തിന് അവിശ്വാസനീയമായ നേട്ടം, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ അന്തരം
നെടുമ്പാശ്ശേരി : രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം ചെന്നൈയെ പിന്തള്ളി മൂന്നാം സ്ഥാനത്ത്. എണ്ണത്തിൽ 20 ശതമാനം വർധനയാണ് കൊച്ചി പുതുവർഷത്തിൽ കൈവരിച്ചത്.ഏപ്രിൽ വരെയുള്ള…
Read More » - 8 June
എഴുതിയെന്ന് പറയുന്ന കത്തുകളുടെ കാര്യം നിഗൂഡം : രഘുറാം രാജന്
മുംബൈ : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് താന്‍ രണ്ടാമതൊരു തവണകൂടി തുടരുമോ എന്നതു സംബന്ധിച്ച് മാധ്യമങ്ങളില്‍ നടക്കുന്ന ‘ആഘോഷം’ തടസ്സപ്പെടുത്തുന്നില്ലെന്ന് ഗവര്‍ണര്‍ രഘുറാം രാജന്. സര്‍ക്കാരും…
Read More » - 8 June
പുതിയ ഫേസ്ബുക്ക് എം.ഡി ഇന്ത്യക്ക് വേണ്ടി ചാർജെടുക്കുന്നു
മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ പുതിയ മാനേജിങ്ങ് ഡായറക്ടറായി ഉമാങ് ബേദിയെ നിയമിച്ചു. കിർതിഗ റെഡിയിൽ നിന്നാണ് ഉമാങ് സ്ഥാനമേറ്റെടുത്തത്. ഇന്ത്യയിലെ ഉപയോക്താക്കളുമായും ഏജൻസികളുമായുമുള്ള ബന്ധം സ്ഥാപിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും…
Read More » - 8 June
വിജയ് മല്ല്യയുടെ കടം: 2000 കോടി തിരികെ ലഭിക്കുവാന്‍ ബാങ്കുകള്‍ക്ക് സാധ്യത
ബംഗളുരു: ഇന്ത്യന്‍ ബാങ്കുകളില്‍ വന്കടബാധ്യതയുണ്ടാക്കിയ ശേഷം രാജ്യം വിട്ട് ലണ്ടനില്‍ കഴിയുന്ന വ്യവസായി വിജയ് മല്ല്യയുടെ കടങ്ങള്‍ തിരികെ പിടിക്കാനുള്ള നടപടികള്‍ കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണല്‍ ആരംഭിച്ചു.…
Read More » - 8 June
പലിശ നിരക്കുകളും റിസര്‍വ് ബാങ്ക് നയപ്രഖ്യാപനവും : മഴയുടെ സ്വാധീനം ബാധകമാകുന്നു
ന്യൂഡല്‍ഹി : പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകള്‍ അതേ പടി തുടരും. ബാങ്ക്…
Read More » - 8 June
രൂപയുടെ മൂല്യം; മൂന്നാഴ്ച്ച കൊണ്ട് വലിയ അന്തരം
കൊച്ചി: നാണ്യവിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനെതിരെ തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ന്നു. ചൊവ്വാഴ്ച അവസാനിച്ച വിപണിയില്‍ രൂപ 20 പൈസയുടെ നേട്ടമുണ്ടാക്കി. ഇപ്പോള്‍ രൂപയുടെ…
Read More » - 7 June
മുംബൈ ഭീകരാക്രമണം : പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി ചൈന
ഹോങ്കോങ് : മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ആദ്യമായി വെളിപ്പെടുത്തി ചൈന. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള സി.സി.ടി.വി 9 എന്ന ചാനലില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയിലാണ്…
Read More » - 7 June
നൈജീരിയക്കാരെ ഇന്ത്യയില്‍ വിലക്കണം; നൈജീരിയക്കാരെ രൂക്ഷമായി അവഹേളിച്ച് കോണ്‍ഗ്രസ് നേതാവ്
പനാജി: നൈജീരിയക്കാര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതു വിലക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗോവ മുന്‍മുഖ്യമന്ത്രിയുമായ രവി നായിക്. ഗോവയിലും മറ്റു മെട്രോ നഗരങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് നൈജീരിയക്കാരാണെന്നു പറഞ്ഞ…
Read More » - 7 June
പ്രധാനമന്ത്രിയുടെ നയതന്ത്ര വിജയം; ഇന്ത്യ അവസാന കടമ്പയും കടന്നു മിസൈല്‍ നിര്‍വ്യാപന ഗ്രൂപ്പിലേക്ക്
വാഷിങ്ടണ്‍: മിസൈല്‍ നിര്‍വ്യാപന ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിനുണ്ടായിരുന്ന അവസാന പ്രതിസന്ധിയും മറികടന്നതോടെ 34 അംഗ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യയ്ക്കും അംഗത്വം. നയതന്ത്ര പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 7 June
സുപ്രീംകോടതി വിധിയിലൂടെയോ പൊതുജനഭിപ്രായത്തിലൂടെയോ രാമക്ഷേത്രം പണിയും: പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കും; അമിത് ഷാ
ലക്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും അയോധ്യയിലെ രാമക്ഷേത്ര വിഷയമുയര്‍ത്തി ബി.ജെ.പി. രാമജന്മഭൂമി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ള വിഷയമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത്…
Read More » - 7 June
അമ്മയും മകളും ഒരുമിച്ച് പഠിച്ച് പരീക്ഷയെഴുതി; പക്ഷേ സംഭവിച്ചത് അത്ഭുതം
ത്രിപുര: ത്രിപുര അഗര്‍ത്തലയിലെ ബിഷല്‍ഗ്രാഫ് ഗ്രാമത്തിലെ 38 കാരിയായ വീട്ടമ്മയാണ് പത്താം ക്ലാസിന് തുല്യമായ ത്രിപുര സര്‍ക്കാരിന്റെ മധ്യമിക് പരീക്ഷ മകള്‍ സാഗരികയ്ക്കൊപ്പം എഴുതി പാസായത്. അമ്മ…
Read More » - 7 June
ത്രിപുരയില്‍ കോണ്‍ഗ്രസില്‍ ഇരുട്ടടി; ആറ് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസില്‍ ഇരുട്ടടി. പാര്‍ട്ടിക്ക് തിരിച്ചടി നല്കി ആറ് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയില്‍ മുഖ്യപ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ്…
Read More » - 7 June
സുരക്ഷിതമായ കൈകളില്‍ ഭാരതത്തിന് അര്‍ഹതപ്പെട്ടത് തിരികെ ഏല്‍പ്പിക്കുമ്പോള്‍; പൈതൃക സ്വത്തുക്കള്‍ യു.എസ് മോദിക്കു കൈമാറി
വാഷിംഗ്ടണ്‍: ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹമുൾപ്പെടെ ഇന്ത്യയിൽ നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന സാംസ്കാരിക…
Read More » - 7 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു
ദോഹ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പു വന്നത്. ദോഹയിലെ ഇന്ത്യക്കാരുടെ…
Read More » - 7 June
ബീഹാറില്‍ പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര്
പട്ന : ബീഹാറില്‍ പരീക്ഷാ ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് പ്ലസ്ടു പരീക്ഷയില്‍ റാങ്ക് നേടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഒന്നാം റാങ്ക് നേടിയ സൗരഭ്…
Read More » - 7 June
റംസാന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : പുണ്യമാസത്തില്‍ റംസാന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച മുതലാണ് ഒരു മാസം നീണ്ടു നില്ക്കുന്ന പരിശുദ്ധ റംസാന് മാസം ആരംഭിച്ചത്. വ്രതപുണ്യത്തിലൂടെയും…
Read More » - 7 June
എവറസ്റ്റ് പൊക്കത്തില്‍ റെക്കോര്‍ഡുമായി പോലീസ് ദമ്പതികള്‍
മുംബൈ: ഇന്ത്യന്‍ ദമ്പതികള്‍ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചു. മഹാരാഷ്ട്ര പോലീസിലെ ദിനേഷും താരകേശ്വരി റാത്തോഡുമാണ് എവറസ്റ്റ് കീഴടക്കിയത്. 2008 ല്‍ വിവാഹിതരായ ഈ ദമ്പതികളുടെ ലക്ഷ്യവും…
Read More » - 7 June
ഇന്ത്യ എന്നും ഭീകരരുടെ നോട്ടപ്പുള്ളിയാണെന്ന് ഇന്റലിജെന്റ്സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷന്, മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളം, ഡല്‍ഹി നിയമസഭ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താന്‍ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ പൊലീസ് വിഭാഗത്തിനാണ് ഇതുസംബന്ധിച്ച ആദ്യവിവരം ലഭിച്ചത്. അവര്‍…
Read More » - 7 June
സലിംകുമാറിനെതിരെ ഗണേശ് കുമാര്‍ എം.എല്‍.എ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടന് സലിംകുമാര്‍ നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്ന് നടനും എം.എല്‍.എ യുമായ ഗണേശ്കുമാര്‍. രാജി പ്രഖ്യാപനം നടത്തി നാളുകള്‍…
Read More » - 7 June
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കി നിതീഷ് കുമാര്‍
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കി നിതീഷ് കുമാര്‍. പാര്‍ലമെന്റ് അംഗമാകാനാണ് ആഗ്രഹമെന്നും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ കക്ഷികളുടെ വിശാലസഖ്യത്തിനു താന്‍…
Read More » - 7 June
ഉല്‍പ്പന്നങ്ങളുടെ തിരിച്ചെടുക്കല്‍ കാലയളവ് വെട്ടിച്ചുരുക്കി ഫഌപ്കാര്‍ട്ട്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി കൂടുതല്‍ വ്യാപാരം നടക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഏതാനും ഉല്പന്നങ്ങള് തിരിച്ചെടുക്കുന്ന കാലയളവ് 10 ദിവസമായി ഫഌപ്കാര്‍ട്ട് വെട്ടിച്ചുരുക്കുന്നു. ഉപഭോക്താവ് വാങ്ങിയ ഉല്പന്നം…
Read More » - 7 June
എസ്.ബി.ടി ലയനം: തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് സബ്സിഡിയറി ബാങ്കുകളെയും ഭാരതീയ മഹിളാബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടന്‍.…
Read More »