India
- Aug- 2016 -11 August
കസ്തൂരി രംഗന് റിപ്പോര്‍ട്ട്: ആശങ്കയകറ്റുമെന്ന് സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്
ന്യൂഡൽഹി : കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആശങ്ക അകറ്റാൻ ഇടപെടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കള്‍ക്കാണു പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. കോടതികളുടെ എതിര്‍പ്പും…
Read More » - 11 August
സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറയ്ക്കാന്‍ ശുപാര്‍ശ. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ബി.എസ്. ബസ്വാന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി യു.പി.എസ്.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. പ്രായത്തിന്റെ…
Read More » - 11 August
ആന്‍ട്രിക്സ് – ദേവാസ് ഇടപാട്: ജി.മാധവന്‍നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം
ന്യൂഡല്‍ഹി:ആന്‍ട്രിക്സ് – ദേവാസ് ഇടപാടില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന്‍നായരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജിസാറ്റ്-6, ജിസാറ്റ് 6 എ ഉപഗ്രഹങ്ങളുടെ ചില…
Read More » - 11 August
ആരാകും അടുത്ത റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍?
സെപ്റ്റംബര്‍ നാലിന് രഘുറാം രാജന് പടിയിറങ്ങുമ്പോള്‍ പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആരായിരിക്കും എന്ന ആകാംഷയോടെ കാത്തിരിക്കുകയാണ് ബാങ്കിംഗ് സെക്ടര്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആരെയും നിര്‍ദ്ദേശിക്കാത്തതിനാല്‍…
Read More » - 11 August
രാജ്യസഭയില്‍ സുരേഷ് ഗോപി പ്രഥമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ന്യൂഡല്‍ഹി: മലയത്തിന്റെ പ്രമുഖ നടന് സുരേഷ് ഗോപി രാജ്യസഭയില്‍ ആദ്യമായി ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി അധ്യക്ഷന്‍ മേഘ്രാജ് ജെയിനെയാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്…
Read More » - 11 August
ബി.ടെക് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
മണിപ്പാല്‍: മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബി.ടെക് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. മാത്തില്‍ സ്വദേശിനിയായ ഗൗരി ഡി.തമ്പി(20)യാണു മരിച്ചത്. മണിപ്പാല്‍ പോലീസ് അസ്വാഭാവിക…
Read More » - 11 August
സ്വച്ഛ് ഭാരത് അഭിയാന്റെ പരസ്യചിത്രം നല്കുന്ന സന്ദേശം ശ്രദ്ധേയമാകുന്നു
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന ചെയ്ത സ്വച്ഛ് ഭാരത് അഭിയാന് പദ്ധതി വളരെയധികം പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. എന്നാല്‍ ഇതാ പദ്ധതിയ്ക്കു വേണ്ടി…
Read More » - 11 August
യുവതി കാളി ക്ഷേത്രത്തില്‍ നാവ് മുറിച്ചു നല്കി
ഭോപ്പാല്‍: കാളിദേവി സ്വപ്നത്തില്‍ ആവശ്യപ്പെട്ടതിന് പകരമായി കോളജ് വിദ്യാര്‍ത്ഥിനി നാവ് മുറിച്ചു നല്കി. മധ്യപ്രദേശിലെ റീവയിലെ കാളി ക്ഷേത്രത്തിലാണ് പെണ്‍കുട്ടി നാവ് മുറിച്ച് സമര്‍പ്പിച്ചത്. മധ്യപ്രദേശിലെ ടി.ആര്.എസ്…
Read More » - 11 August
ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് തയാറാകുന്ന ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട നേതാക്കന്മാര് കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നു. ഇന്ന് മാത്രം ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ്…
Read More » - 11 August
എയര്‍ ഇന്ത്യയില്‍ ഒഴിവുകള്‍
എയര്‍ ഇന്ത്യയില്‍ ഫിനാന്‍സ് അസിസ്റ്റന്റ്, സീനിയര്‍ ഓഫീസര്‍, ഡെപ്യുട്ടി മാനേജര്‍ തസ്തികകളില്‍ ഒഴിവുകള്‍. സിഎ, ഐ സി ഡബ്ല്യു എ, എം ബിഎ, പിജിഡിഎം ,ബികോം യോഗ്യതയുളളവര്‍ക്ക്…
Read More » - 11 August
സാനിയാ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഹിംഗിസ്
റിയോ ഡി ജനീറോ: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു പോസ്റ്റിലൂടെയാണ് സാനിയയുമായി വേര്‍പിരിയാനുള്ള കാരണം ഹിംഗിസ് വ്യക്തമാക്കുന്നത്. ഞാനും സാനിയയുടെ കൂടി മൂന്ന് ഗ്രാന്‍സ്ലാമുകളും പതിനൊന്ന് 11 ഡബ്ല്യു ടി…
Read More » - 11 August
സ്വാതന്ത്ര്യദിനത്തില്‍ കാശ്മീരില്‍ ദേശീയപതാക ഉയര്‍ത്താനുള്ള പ്രതിജ്ഞയുമായി മുസ്ലീം ബാലിക
അഹമ്മദാബാദ്: സ്വാതന്ത്ര്യദിനത്തിന്റെ ശുഭദിനത്തില്‍ കാശ്മീരിലെ “ലാല്‍ ചൗക്കില്‍” ത്രിവര്‍ണ്ണപതാക ഉയര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള 13-വയസ്സുകാരി തന്‍സീം മെറാനി. കാശ്മീരില്‍ പാക്കിസ്ഥാന്റെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും…
Read More » - 11 August
5 ലക്ഷം കോടി നിക്ഷേപവുമായി പോസ്റ്റ് ഓഫീസുകൾ
ന്യൂഡൽഹി: 5 ലക്ഷം കോടി രൂപ നിക്ഷേപവുമായി രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ. വകുപ്പ് പ്രതിമാസം ശരാശരി 50 കോടി തപാല്‍ ഉരുപ്പടികളാണ് കൈകാര്യം ചെയ്യുന്നത്. ലോക സഭയിലാണ്…
Read More » - 11 August
അമിത് ഷായുടെ തന്ത്രത്തില്‍ അടിപതറി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോര്‍
ഡല്‍ഹി: തെരഞ്ഞെടുപ്പ് വിദഗ്ദന് പ്രശാന്ത് കിഷോറിന്റെ 50 ടീം അംഗങ്ങള്‍ ബി ജെ പി യിലെത്തിയത് അമിത് ഷായുടെ തന്ത്രത്തിന്റെ ഫലം. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ്…
Read More » - 11 August
ചികിത്സ കിട്ടാതെ കൈകുഞ്ഞു മരിച്ചു
ബഹ്റാച്ച്: പത്ത് മാസം പ്രായമുള്ള കൈകുഞ്ഞു ചികിത്സ ലഭിക്കാതെ മരിച്ചു. യു പിയിലെ ബഹ്റാച്ച് ജില്ലയിലെ ആശുപത്രിലാണ് കൈക്കൂലി നല്‍കാത്തതിനെ തുടർന്ന് കുട്ടി മരിച്ചത്. അധികൃതർ സമയത്ത്…
Read More » - 11 August
മായാവതിയുടെ അഴിമതി പുറത്തേക്ക്, പലചരക്കുകടക്കാരൻ പത്തുവർഷം കൊണ്ട് നേടിയത് പതിനായിരം കോടി
കെവിഎസ് ഹരിദാസ് വെറുമൊരു നാടൻ പലചരക്കുകടക്കാരന് പത്തുവർഷം കൊണ്ട് പതിനായിരം കോടിയുടെ ഉടമയാവാൻ കഴിഞ്ഞതിന്റെ ചിത്രവും അവിടെ തുറന്നുകാട്ടപ്പെടുന്നുണ്ട്. ഇത്തരമൊരു കുംഭകോണം നടന്നത് മറ്റെവിടെയുമല്ല, ഇന്ത്യയിലാണ് ;…
Read More » - 11 August
പരിക്കേറ്റു മരണത്തോട് മല്ലടിച്ചു റോഡിൽ കിടന്ന സെക്യൂരിറ്റി ജീവനക്കാരന്റെ പോക്കറ്റടിച്ചു
ന്യൂഡൽഹി:പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന് മരണത്തോട് മല്ലിട്ട് റോഡില്‍ കിടന്നത് ഒരു മണിക്കൂര്‍; ഇയാളുടെ പോക്കറ്റും അടിച്ച് ഹൃദയ ശൂന്യത കാട്ടി, ഡൽഹിയിലെ ചിലർ. വാന്‍ ഇടിച്ച് പരിക്കേറ്റ…
Read More » - 11 August
ലാന്‍ഡ് ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ച് ബിഎസ്എന്‍എല്‍
കൊച്ചി:ബിഎസ്എന്‍എല്‍ ലാന്‍ഡ്ഫോണിലെ വിളി ഇനി മുതൽ ഞായറാഴ്ച പൂര്‍ണ സൗജന്യം.ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ് വര്‍ക്കുകളിലേക്കും വിളിക്കുന്ന കോളുകള്‍ പൂര്‍ണമായും സൗജന്യമായിയിരിക്കും. താരിഫ് കമ്മിറ്റിയുടെ അംഗീകാരം…
Read More » - 11 August
ഹരിയാനയില്‍ പശു സംരക്ഷകര്‍ക്ക് ഇനി മുതൽ തിരിച്ചറിയല്‍ കാര്‍ഡ്
ചണ്ഡിഗഡ്: ഹരിയാനയില്‍ പശു സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. വ്യാജ പശു സംരക്ഷകര്‍ ട്രക്കുകാരില്നിന്നും പണം പിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നും, വ്യാജ ഗോ സംരക്ഷകർ എന്ന വ്യാജേന…
Read More » - 11 August
ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ ബംഗളുരുവിലെ വീട് പൊളിക്കാനുള്ളവയുടെ പട്ടികയില്‍!
ബംഗളുരു നഗരത്തിലെ സ്റ്റോം വാട്ടര്‍ ഡ്രെയിനുകള്‍ പുനരുദ്ധരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തകര്‍ക്കപ്പെടുന്ന വീടുകളുടെ കൂട്ടത്തില്‍ പത്താന്‍കോട്ടില്‍ രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ വീടും.…
Read More » - 11 August
രാഷ്ട്രപതിയേക്കാൾ ശമ്പളം വാങ്ങി മുഖ്യമന്ത്രിമാർ
ഡൽഹി: ശമ്പള കാര്യത്തിൽ പ്രഥമനല്ല നമ്മുടെ രാഷ്ട്രത്തിന്റെ പ്രഥമപൗരൻ. അഞ്ചു മുഖ്യമന്ത്രിമാരാണ് രാഷ്ട്രപതിയേക്കാൾ ശമ്പളം വാങ്ങുന്നത്. ഇന്ത്യയിൽ നാലരലക്ഷം രൂപ വരെ മാസശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിമാരുണ്ട്. 1.50…
Read More » - 11 August
ഗദ്ദാമ സിനിമയെ അനുസ്മരിപ്പിക്കുന്ന ജീവിത കഥ : ഒടുവില്‍ ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് കവിത നാട്ടിലെത്തി
ദമാം: ജോലിസ്ഥലത്തെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 10 August
ഒരു ഗ്രാമത്തിന് മൊത്തം പിഴ ; കാരണം അമ്പരപ്പിക്കുന്നത്
പട്ന : ബിഹാറില്‍ ഒരു ഗ്രാമത്തിന് മൊത്തം ജില്ലാ ഭരണകൂടം പിഴ ചുമത്തി. നളന്ദ ജില്ലയിലെ കൈലാഷ്പുരി ഗ്രാമത്തിലുള്ള എല്ലാവീടുകളിലും മദ്യനിരോധന നിയം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.…
Read More » - 10 August
ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല – രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പെടുത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് രാജ്നാഥ് സിംഗ്. കാശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ എംപിമാര്‍ ഒറ്റക്കെട്ടായാണ് സംസാരിച്ചത്. കശ്മീരിനെക്കുറിച്ചുള്ള ഇപ്പോഴത്തെ…
Read More » - 10 August
സ്മൃതി ഇറാനിയുടെ രക്ഷാബന്ധന് ആഘോഷം സിയാച്ചിനിലെ പട്ടാളക്കാര്‍ക്കൊപ്പം
ന്യൂഡല്‍ഹി : കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെ രക്ഷാബന്ധന് ആഘോഷം സിയാച്ചിനിലെ പട്ടാളക്കാര്‍ക്കൊപ്പം. കേന്ദ്ര പ്രതിരോധ മന്ത്രാലയം യാത്രയ്ക്ക് അനുമതി നല്‍കിയതോടെ ആഗസ്റ്റ് 18ന് സ്മൃതി…
Read More »