അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് തയാറാകുന്ന ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട നേതാക്കന്മാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നു. ഇന്ന്‍ മാത്രം ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവയില്‍ നിന്ന്‍ 8 എംഎല്‍എമാരാണ് ബിജെപി യില്‍ ചേര്‍ന്നത്. ലക്നോവില്‍ വച്ചാണ് ബിജെപിക്ക് വന്‍ഉണര്‍വ്വ് പകര്‍ന്നു കൊണ്ട് 8 സാമാജികര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
Post Your Comments