India
- Nov- 2023 -7 November
കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം: തുടർ ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്
തിരുവനന്തപുരം: കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് റെയിൽവേ ബോർഡ്. വിഷയത്തിൽ തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് ഇതുസംബന്ധിച്ച നിർദേശം…
Read More » - 7 November
മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ: പവാറിനും ഉദ്ദവിനും വൻ തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ…
Read More » - 7 November
ഡിപ്ലോമാറ്റിക് സ്വർണക്കടത്ത്: പ്രതികൾ പിഴയായി അടയ്ക്കേണ്ടത് 66 കോടി, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ പിഴയായി അടയ്ക്കേണ്ടത് കോടികൾ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിലാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ ഓരോരുത്തരും അടയ്ക്കേണ്ട…
Read More » - 7 November
ജമ്മുവിലെ സുൻജ്വാൻ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഖാജ ഷാഹിദിനെ അജ്ഞാതർ കഴുത്തറുത്ത് കൊന്നു
ന്യൂഡൽഹി: ഇന്ത്യ തിരയുന്ന ഭീകരനെ പാക്ക് അധിനിവേശ കശ്മീരിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപിൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ…
Read More » - 7 November
തെലങ്കാന തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ ഡി.കെ ശിവകുമാർ നയിക്കും, രാഹുലും പ്രിയങ്കയും ക്യാമ്പ് ചെയ്തു പ്രചാരണം
ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പില്‍ വൻ പ്രകടനം കാഴ്ച വെക്കാൻ ‘ടീം കോണ്‍ഗ്രസ്’ കര്‍ണാടകയില്‍ നിന്ന് തെലങ്കാനയിലേക്ക്. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോണ്‍ഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്.…
Read More » - 7 November
അമർനാഥ് ക്ഷേത്രത്തിൽ ഇനി മുതൽ വാഹനത്തിലും എത്തിച്ചേരാം: റോഡ് ഗതാഗതം വിപുലീകരിച്ച് ബിആർഒ
ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമായ അമർനാഥ് ക്ഷേത്രത്തിൽ ഇനി മുതൽ വാഹനത്തിലും എത്തിച്ചേരാം. നേരത്തെ കാൽനടയാത്രയായി മാത്രമാണ് അമർനാഥ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ ഭക്തർക്ക് സാധിച്ചിരുന്നുള്ളൂ.…
Read More » - 7 November
മന്ത്രിയുടെ അഴിമതി, കീഴ്ക്കോടതി വെറുതെ വിട്ട കേസ് പൊടിതട്ടിയെടുത്ത ഹൈക്കോടതി ജഡ്ജിയെ പ്രകീര്‍ത്തിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യയ്ക്കുമെതിരെയുള്ള കേസ് വീണ്ടും പൊടി തട്ടിയെടുത്ത മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ. ആനന്ദ് വെങ്കടേഷിനെ പ്രകീര്‍ത്തിച്ച് സുപ്രീംകോടതി. ജുഡീഷ്യല്‍ സംവിധാനത്തില്‍…
Read More » - 7 November
സ്വർണ്ണക്കടത്ത് കേസ്, സ്വപ്നയും ശിവശങ്കരനും ചേർന്ന് കടത്തിയത് 167 കിലോഗ്രാം സ്വർണമെന്ന് കസ്റ്റംസ് റിപ്പോർട്ട്
കണ്ണൂർ: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവ്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി…
Read More » - 7 November
ഇന്ന് വിധിയെഴുതും: ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍,…
Read More » - 7 November
ചൈന കിതയ്ക്കുന്നു! ഇന്ത്യൻ വിപണിയിലേക്ക് ചുവടുമാറ്റി ആഗോള ഭീമന്മാർ, കുതിച്ചുയർന്ന് വിദേശ നിക്ഷേപം
ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ…
Read More » - 6 November
നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍: അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം മോഹൻലാൽ
നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍: അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം മോഹൻലാൽ
Read More » - 6 November
ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകളിൽ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടായി
ഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടെ മൂന്നു ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളോടെയുള്ള റിപ്പോര്‍ട്ട്…
Read More » - 6 November
ഇസ്രായേൽ-ഹമാസ് യുദ്ധം: ഇറാൻ പ്രസിഡൻറ് റൈസിയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദി
ഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാസിയുമായി ചർച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ടെലഫോൺ വഴിയാണ് ഇരു നേതാക്കളും ചർച്ച…
Read More » - 6 November
3 ദിവസത്തിനുള്ളിൽ രണ്ട് ഭൂകമ്പങ്ങൾ: മെഗാ ഹിമാലയൻ ഭൂകമ്പത്തിന്റെ മുന്നറിയിപ്പോ ഇത്?
ഡൽഹി: ഡൽഹി-എൻസിആർ ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മൂന്ന് ദിവസത്തിനിടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനവും ഒരു മാസത്തിനുള്ളിൽ…
Read More » - 6 November
കേന്ദ്ര വിവരാവകാശ കമ്മീഷണറായി ഹീരാലാൽ സമരിയ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: മുഖ്യ വിവരാവകാശ കമ്മീഷണറായി ഹീരാലാല്‍ സമരിയയെ നിയമിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഹീരാലാല്‍ സമരിയയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 1985 ബാച്ച്…
Read More » - 6 November
‘സനാതന ധര്‍മത്തെ എന്നും എതിര്‍ക്കും’: ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്
ചെന്നൈ: സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്. വിഷയത്തിൽ ഉദയനിധി സ്റ്റാലിനും പികെ ശേഖര്‍ ബാബുവിനുമെതിരെ നടപടിയെടുക്കുന്നതില്‍…
Read More » - 6 November
അറസ്റ്റ് ചെയ്താൽ അരവിന്ദ് കെജ്രിവാൾ ഡൽഹി സർക്കാരിനെ ജയിലിൽ നിന്ന് നയിക്കും: എഎപി
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകിയതിന് പിന്നാലെ എഎപി എംഎൽഎമാരുടെ യോഗം വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യനയ കേസിൽ ഇ.ഡി കെജ്രിവാളിനെ…
Read More » - 6 November
ബാങ്ക് തട്ടിപ്പ് കേസ്: എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഇഡി കസ്റ്റഡിയിൽ
ചണ്ഡീഗഡ്: ബാങ്ക് തട്ടിപ്പ് കേസിൽ പഞ്ചാബ് ആം ആദ്മി പാർട്ടി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മലേർകോട്ലയിൽ നിന്ന് ഇഡി സംഘം…
Read More » - 6 November
ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ?: ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ നടി രശ്മിക മന്ദാന
മുംബൈ: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിയമനടപടി വേണമെന്ന്…
Read More » - 6 November
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണം: നിർദ്ദേശവുമായി സുപ്രീംകോടതി
ഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. സംസ്ഥാന നിയമസഭ…
Read More » - 6 November
ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സിലും (ജിസിസി) രൂപരേഖ തയ്യാറാക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.ഇതില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഉള്‍പ്പെടാനിടയില്ലെന്ന് ടൈംസ് ഓഫ്…
Read More » - 6 November
സനാതന ധർമ്മ പരാമർശം: ഒരു വ്യക്തിക്ക് നിരീശ്വരവാദം പ്രചരിപ്പിക്കാൻ അവകാശമുണ്ടെന്ന് ഉദയനിധി കോടതിയിൽ
ചെന്നൈ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദമായ ഹിന്ദു സനാതന ധര്‍മ്മ പരാമര്‍ശത്തിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. മന്ത്രി നടത്തിയ പരാമർശം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന്…
Read More » - 6 November
നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎഫ്ഐ: ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: നിരോധനത്തെ ചോദ്യം ചെയ്ത് ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. പോപ്പുലർ ഫ്രണ്ട് ആദ്യം ഡൽഹി…
Read More » - 6 November
സനാതന ധർമ്മ പരാമർശം; പൊലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ല? ജനങ്ങളെ ഭിന്നിപ്പിക്കരുത് – ഉദയനിധി സ്റ്റാലിനെതിരെ ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് നടത്തിയ ഹിന്ദു സനാതന ധര്‍മ്മ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഉദയനിധിക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ ഉദയനിധിയെ…
Read More » - 6 November
കേദാർനാഥിൽ തീർത്ഥാടകർക്ക് ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി: വീഡിയോ വൈറലാകുന്നു
ഡെറാഡൂൺ: കേദാർനാഥിൽ തീർത്ഥാടകർക്ക് ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി. ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്കാണ് രാഹുൽ ചായ വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ…
Read More »