Latest NewsNewsIndia

കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം: തുടർ ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്

തിരുവനന്തപുരം: കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് റെയിൽവേ ബോർഡ്. വിഷയത്തിൽ തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

Read Also: നാടിനു നോവായി മാതാപിതാക്കളുടെ ഒരു നിമിഷത്തെ എടുത്തുചാട്ടം മൂലം അനാഥയായ ഒന്നര വയസുകാരി

റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചർച്ച നടത്താൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചത്.

Read Also: എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്: ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button