Kuwait
- Nov- 2018 -25 November
കുവൈറ്റിൽ ഭൂചലനം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ വിവിധയിടങ്ങളിൽ ഭൂചലനം. മംഗഫ്, ഫാഹേൽ എന്നിവിടങ്ങളിലാണ് റിക്റ്റർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളുകൾ പരിഭ്രാന്തരായി കെട്ടിടത്തിന് വെളിയിൽ ഇറങ്ങി.…
Read More » - 25 November
ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി
ന്യൂഡല്‍ഹി•കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ കേൾക്കാൻ തയ്യാറില്ലാത്ത അംബാസിഡർക്കെതിരെ നടപടിയെടുക്കാൻ വിദേശകാര്യ വകുപ്പും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ -FIRA…
Read More » - 19 November
ആകാശത്ത് വർണയവിസ്മയമൊരുക്കി എയർ ഷോ
കുവൈറ്റ്: കുവൈറ്റിന്റെ ആകാശത്ത് വർണവിസ്മയമൊരുക്കി ഇറ്റാലിയൻ യുദ്ധവിമാനങ്ങൾ. കുവൈറ്റ് ടവർ പരിസരത്തൊരുക്കിയ വർണക്കാഴ്ച കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. കുവൈറ്റ് സൈനിക മേധാവി ഉൾപ്പെടെ പ്രമുഖർ എയർ…
Read More » - 18 November
കനത്തമഴ : വിസ പുതുക്കാത്തതില്‍ പിഴ ഒടുക്കേണ്ടെന്ന് കുവെെറ്റ് സര്‍ക്കാര്‍
കുവെെറ്റില്‍ മഴക്കെടുതിയുടെ സമയത്ത് വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ പിഴത്തുക അടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇൗ കാലയളവ് വരെയുളളവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച…
Read More » - 16 November
ഈ രാജ്യത്തേക്ക് നഴ്സുമാരെ ആവശ്യമുണ്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബി.എസ്.സി…
Read More » - 16 November
കുവൈറ്റില്‍ മഴ തുടരും; മൂന്ന് മരണം
കുവൈറ്റ് സിറ്റി: കുവൈത്തില്‍ നാളേയും ശക്തമായ മഴ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ര വിമാനത്താവളം വൈകീട്ടുവരെ അടച്ചിട്ടു. ഇതിനിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ വാഹന അപകടങ്ങളില്‍…
Read More » - 16 November
ശക്തമായ മഴ : വിശുദ്ധനാട് തീര്‍ഥാടനത്തിനെത്തിയ 35 അംഗ മലയാളി സംഘം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി
കുവൈത്ത് സിറ്റി: വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാനായി എത്തിയ 30 അംഗ സംഘം കുവെെറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി. കുടുങ്ങിയ യാത്രക്കാരില്‍ 15 ഒാളം പേര് സ്ത്രീകളാണ് കൂടാതെ പ്രായമായവരും…
Read More » - 15 November
കനത്ത മഴ; വിമാനത്താവളം അടച്ചിട്ടു
കുവൈറ്റ് സിറ്റി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍…
Read More » - 14 November
കുവൈറ്റില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റ് : കനത്ത മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ കുവൈറ്റില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 8 മുതല്‍ 24…
Read More » - 13 November
ആപത്തിൽ രക്ഷിച്ചത് കുവൈത്തി; നന്ദിയോടെ പ്രവാസി കുടുംബം
കുവൈത്ത്: കുവൈത്തിൽ പ്രളയത്തിൽ അകപ്പെട്ടുപോയ പ്രവാസി കുടുംബത്തിന് രക്ഷകനായത് കുവൈത്ത് സ്വദേശി. ഷോപ്പിംഗ് പൂര്‍ത്തിയാക്കി താമസസ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ടെറന്‍സും ഭാര്യ പ്രിയയും…
Read More » - 12 November
കുവൈറ്റില്‍ പെയ്തത് 50 വര്‍ഷത്തെ വലിയമഴ
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച കുവൈത്തില്‍ പെയ്തത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ രാജ്യത്തെ റോഡുകള്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.…
Read More » - 11 November
കുവൈറ്റിൽ മഴക്കെടുതി; രണ്ട് മരണം; മന്ത്രി രാജിവച്ചു
കുവൈറ്റ് സിറ്റി: കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മരണം. മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചു. ഒരാഴ്ചക്കിടെ രണ്ടുതവണയായി ഉണ്ടായ…
Read More » - 11 November
കുവൈറ്റിലെ കനത്തമഴയിൽ ഒരു മരണം; അതീവ ജാഗ്രത നിര്‍ദേശം
കുവൈറ്റ്: കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മരണം. ഫഹാഹീലില്‍ അഹമ്മദ് ബറാക് അല്‍ ഫദലി(32) ആണ് മരിച്ചത്. അതേസമയം ശക്തമായി തുടരുന്ന മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.…
Read More » - 10 November
കനത്ത മഴയിൽ കുവൈറ്റിലെ പല പ്രദേശങ്ങളും വെള്ളത്തിൽ
കുവൈറ്റ്: കനത്ത മഴയിൽ കുവൈറ്റിലെ പല പ്രദേശങ്ങളും വെള്ളത്തിൽ. വെള്ളിയാഴ്ച സന്ധ്യയോടെയാണ് മഴ കനത്തത്. ഇതോടെ മംഗഫ്, ഫഹാഹീൽ, അഹമ്മദി തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങി.…
Read More » - 9 November
കുവൈറ്റിൽ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടിത്തം. അംഗാറ സ്ക്രാപ് യാർഡിലുണ്ടായ തീപിടിത്തത്തിൽ 500 ചതുരശ്രമീറ്റർ ചുറ്റളവിൽ സൂക്ഷിച്ച വസ്തുക്കൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം…
Read More » - 6 November
വെൽഡിങ് ജോലിക്കിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം
കുവൈറ്റ് : കുവൈറ്റിൽ വെൽഡിങ് ജോലിക്കിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. തമിഴ്നാട്…
Read More » - 5 November
ടാങ്കർ അറ്റകുറ്റപ്പണിക്കിടെ അപകടം ; പ്രവാസി മരിച്ചു
കുവൈറ്റ് സിറ്റി : ടാങ്കർ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കുവൈറ്റിലെ മിന അബ്ദുല്ലയിൽ കൊല്ലം സ്വദേശി സുമിത് ഏബ്രഹാം (38) ആണ് മരിച്ചത്. തമിഴ്നാട്…
Read More » - 3 November
സ്കൂൾ കഫ്റ്റീരിയകളിൽ മൈക്രോവേവ് അവ്ൻ നിരോധിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : മൈക്രൊവേവ് അവ്ൻ സ്കൂൾ കഫ്റ്റീരിയകളിൽ നിരോധിച്ച് കുവൈറ്റ്. ചിലർ തണുത്ത ഭക്ഷണം ചൂടാക്കി നൽകുവാൻ ഈ സംവിധാനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഭക്ഷ്യ-പോഷകാഹാര…
Read More » - 3 November
കുവൈറ്റില്‍ നിന്ന് നാടുകടത്തിയത് 3672 ഇന്ത്യക്കാരടക്കം 15,391 വിദേശികളെ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയത് 3672 ഇന്ത്യക്കാരടക്കം 15,391 വിദേശികളെ. വിവിധ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 1932 വിദേശികളെയാണ്…
Read More » - Oct- 2018 -25 October
കുവൈറ്റ് വാണിജ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റ് വാണിജ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഫർവാനിയയിലെ ദജീജ് വാണിജ്യ കേന്ദ്രത്തിലെ ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം. ആറ് യൂണിറ്റുകളിൽ നിന്നെത്തിയ 120 അഗ്നിശമന…
Read More » - 24 October
കുവൈറ്റിൽ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സുലൈബിയെ സിമന്റ് പ്ലാന്റിൽ തീപിടിത്തം. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനായത്.…
Read More » - 22 October
കുവൈറ്റിൽ വാഹനാപകടം പ്രവാസി മലയാളി മരിച്ചു
കുവൈറ്റ് : വാഹനാപകടം പ്രവാസി മലയാളിക്ക് ദാരുണമരണം. റിഗ്ഗയി റമദ ഹോട്ടൽ ജീവനക്കാരനായിരുന്ന അരക്കിണർ ചാക്കിരിക്കാട് പറമ്പ് കുന്നത്ത് ദിനേശൻ(48) ആണ് മരിച്ചത്. ഫോർത് റിങ് റോഡ്…
Read More » - 22 October
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗം; ശിക്ഷ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ വാഹനം പിടിച്ചെടുക്കുകയും ഡ്രൈവർക്ക് നോട്ടിസ് നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമ ലംഘനത്തിന് വാഹനങ്ങളുടെ റജിസ്ട്രേഷൻ രേഖകൾ പിടിച്ചെടുക്കേണ്ടതില്ലെന്ന്…
Read More » - 21 October
കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍ 21 ലക്ഷം നല്കി
തിരുവനന്തപുരം: കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നല്കി. പ്രിന്‍സിപ്പല്‍ ഡോ. വി ബിനുമോന്, വിദ്യാര്‍ഥികളായ…
Read More » - 20 October
കുവൈറ്റിലെ കുടുംബവാസ മേഖലയിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ്
കുവൈറ്റ്: കുടുംബവാസ മേഖലയിൽ വിദേശി ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകളിൽ നിന്ന് പിഴ ഈടാക്കിയേക്കും. ഉടമകളിൽനിന്ന് 1,000 മുതൽ 10,000 ദിനാർ വരെ പിഴ…
Read More »