Latest NewsKuwaitGulf

ഭൂചലനം രേഖപ്പെടുത്തി

കുവൈറ്റ് സിറ്റി:  കുവൈറ്റില്‍ വിവിധയിടത്ത് ഭൂചലനം രേഖപ്പെടുത്തി . മംഗഫ്, ഫാഹേല്‍ ഇവിടങ്ങിലാണ് ഭൂചലനം നേരിട്ടത്. .റിക്ടര്‍ സ്കെയിലില്‍ 6.3 യിരുന്നു ത്രീവ്രത. ആളപായമില്ല. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളുടെ പുറത്തിറങ്ങുകയുണ്ടായി. പ്രളയത്തിന് ശേഷമാണ് ഇപ്പോള്‍ ഭൂചലനവും വന്നിരിക്കുന്നത്.

പ്രളയത്തില്‍ റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോകുകയും ചെയ്തിരുന്നു. വിമാന യാത്രവരെ   സ്തംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button