കുവൈറ്റ് സിറ്റി : കുവൈറ്റിലെ വിവിധയിടങ്ങളിൽ ഭൂചലനം. മംഗഫ്, ഫാഹേൽ എന്നിവിടങ്ങളിലാണ് റിക്റ്റർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളുകൾ പരിഭ്രാന്തരായി കെട്ടിടത്തിന് വെളിയിൽ ഇറങ്ങി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments