History
- Apr- 2022 -14 April
വിഷുവിന് കണിക്കൊന്നയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം
വിഷുവുമായി ഏറ്റവും ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ…
Read More » - Apr- 2018 -15 April
ഇന്ന് മേടംരണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു
ഇന്ന് മേടം രണ്ട്, മലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേടവിഷുവും തുലാം…
Read More » - 14 April
വിഷുക്കണി ഒരുക്കേണ്ട ശരിയായ രീതി ഇങ്ങനെയാണ്
വിഷു എത്തുകയായി. വിഷുക്കണി എങ്ങനെ ഒരുക്കാം. കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകള്‍ കണ്ണുകളാണെന്നും വിശ്വാസം. ഇതെല്ലാം ചേര്‍ത്തുവച്ച് വിഷുക്കണി ഒരുക്കുന്നത്…
Read More » - 14 April
വിഷു വരുന്നത് കണിക്കൊന്ന പൂക്കൾ അറിയുന്നതെങ്ങനെ
വിഷു മലയാളികളുടെ മാത്രം ഒരു സ്വകാര്യ അഹങ്കാരമാണ്. വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് കണിക്കൊന്ന പൂക്കളാണ്. വിഷുക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കണിക്കൊന്നകൾ പൂത്തുതുടങ്ങും…
Read More » - 14 April
കണിയൊരുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. തേച്ചുവൃത്തിയാക്കിയ നിലവിളക്കാണ് കണി കാണാൻ ഉപയോഗിക്കുന്നത്. ഓട്ടുരുളിയിലാണ് ഇവയെല്ലാം ഒരുക്കുന്നത്. ഉണക്കലരിയും നെല്ലും ചേർത്തു ഉരുളി പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം.…
Read More » - 14 April
കണിക്കൊന്നയുടെ ഐതിഹ്യം
വിഷുവിനെപ്പറ്റി പറയുമ്പോള്‍ കണിക്കൊന്നയെ ഒഴിവാക്കാനാവില്ലല്ലോ ? കണിക്കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കല്‍പ്പിക്കാന്‍ സാദ്ധ്യവുമല്ല. വിഷുക്കാലമാകുന്നതോടെ കൊന്നകള്‍ പൂത്തുലയുന്നു. വിഷുവിന് കണിയൊരുക്കാന്‍ പ്രധാനമായ കണിക്കൊന്നയ്ക്കുമുണ്ട് ഐതീഹ്യം ക്ഷേത്രപൂജാരി…
Read More » - 14 April
വിഷുവും വിഷുപ്പക്ഷിയും
വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകായാണ്. വിഷു പക്ഷി എന്നത് പുതു തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായിരിക്കും. വിഷുക്കാലമായാല്‍ ”വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന…
Read More » - 14 April
വിഷു; കാര്‍ഷിക വര്‍ഷത്തിന്റെ ആരംഭം
മേടത്തിലെ വിഷു മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണിത്. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. കേരളത്തിന്റെ പ്രധാന…
Read More » - 14 April
വിഷു.., ഐതിഹ്യം, ആചാരങ്ങള്‍, വിഭവങ്ങള്‍
”ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷമദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു.” വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം…
Read More » - 14 April
കണിക്കൊന്നയ്ക്ക് വിഷു ദിനത്തിലുള്ള പ്രാധാന്യം
കണിക്കൊന്നയ്ക്ക് വിഷു ദിനത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴാണ് കണികൊന്നകളും പൂത്തു തുടങ്ങുന്നത്. വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് മനോഹരമായ ഒരു കാഴ്ച്ചയാണ്. അത്…
Read More » - 14 April
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷു കൂടി
ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള…
Read More » - 14 April
വിഷുവിന് കണികാണേണ്ട കൃത്യമായ സമയം എപ്പോഴാണെന്ന് അറിയുമോ ?
പുതുവര്‍ഷപ്പിറവിയുടെ ഉത്സവമാണല്ലോ വിഷു. പുതുവര്‍ഷത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു വിഷുക്കണിയൊരുക്കുന്നതും. വിഷുവിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിഷുക്കണി. അതിന് പ്രകൃതിയുടെ…
Read More » - 14 April
വിഷു എന്ന പേരിനു പിന്നില്‍
വിഷു എന്താണെന്നു അറിയുന്നതിന് മുൻപ് വിഷുവം എന്താണെന്നു അറിയണം. ജ്യോതിശാസ്ത്ര പ്രകാരം സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. മാർച്ച് 20നും…
Read More » - 14 April
കർണ്ണികാരം പൂത്തുലഞ്ഞു
“പൊലിക, പൊലിക,ദൈവമേ! തൻ നെൽ പൊലിക” പുള്ളുവൻപാട്ടിന്റെ ഈരടികൾ മലയാളക്കരയാകെ അലയടിച്ചു തുടങ്ങി! ഗ്രാമസമൃദ്ധിയുടെ കഥകളേറ്റ് പറഞ്ഞ് വിഷുപ്പുലരി കണി കാണാനൊരുങ്ങുന്നു. മലയാളമണ്ണിലാകെ സ്വർണ്ണക്കുട നിവർത്തി കർണ്ണികാരവും…
Read More » - 14 April
കാലം തെറ്റിയോ കണിക്കൊന്നകൾ പൂത്തത്?
കൊന്നപ്പൂ മാത്രമല്ല, പ്ലാവ്,മാവ് ഒക്കെയും പൂക്കുന്നതിൽ വ്യത്യാസങ്ങളുണ്ട് .അതൊന്നും നമ്മൾ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം!
Read More » - 13 April
വീണ്ടും ഒരു കണിക്കൊന്നക്കാലം: ഒരു വിഷു കൂടി വരവായി
വിഷുവിന്റെ വരവറിയിപ്പെന്നോണം കണിക്കൊന്നകൾ മൊട്ടിടും. വിഷുവെന്നത് മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഉത്സവമാണ്. കേരളത്തിലെ കാർഷികോത്സവമാണ് വിഷു.മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട്…
Read More » - 13 April
ഇക്കൊല്ലം വിഷു മേടം രണ്ടിന്; കാരണം അറിയാം
കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു സാധാരണയായി ആഘോഷിക്കാറുള്ളത്. എന്നാൽ ഇക്കൊല്ലം ഏപ്രിൽ 14നാണു മേടമാസപ്പിറവി. പക്ഷേ, വിഷു ഏപ്രിൽ 15നും. എന്തുകൊണ്ടിങ്ങനെ? ആകാശവീഥിയെ…
Read More » - 8 April
വിഷു ആചാരങ്ങള്‍; കണികാണുന്നതിന്റെ പ്രാധാന്യം
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ് . വിഷുക്കണി…
Read More »