Business
- Oct- 2019 -27 October
ഇന്ത്യന്‍ മൂലധന വിപണിയിലേക്കുളള നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ്; പണമിറക്കാൻ തയ്യാറായി കൂടുതൽ നിക്ഷേപകർ
ഇന്ത്യയിലേക്ക് വീണ്ടും പണമിറക്കാൻ നിക്ഷേപകർ മത്സരിക്കുന്നു. ഇക്വിറ്റി വിപണിയിലേക്ക് 3,769.56 കോടി രൂപയും ഡെബ്റ്റ് സെഗ്മെന്റിലേക്ക് 58.4 കോടി രൂപയും നിക്ഷേപമായി എത്തി. ആകെ നിക്ഷേപമായി എത്തിയത്…
Read More » - 27 October
ഇന്നും സ്വർണ്ണവിലയിൽ മാറ്റമില്ല : ഒക്ടോബർ മാസത്തെ ഉയർന്ന നിരക്കിൽ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. . വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ ഗ്രാമിന്…
Read More » - 27 October
ഓഹരി വിപണിക്ക് ഇന്ന് മുഹൂര്‍ത്ത വ്യാപാരം
കൊച്ചി: ദീപാവലി ദിനമായ ഇന്ന് ഓഹരി വിപണിയ്ക്ക് മുഹൂര്‍ത്ത വ്യാപാരം. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള, ‘സംവത്-2076’ന് ഉത്തരേന്ത്യന്‍ ദീപാവലി ദിനമായ നാളെ തുടക്കമാകും. ഇതിനു മുന്നോടിയായുള്ള മുഹൂര്‍ത്ത…
Read More » - 27 October
റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന സാമ്പത്തിക ഉറവിടമായ റെയില്‍വേയുടെ വരുമാനത്തില്‍ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 2019-’20 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യാത്രടിക്കറ്റ് ഇനത്തില്‍ 155 കോടി രൂപയുടെയും ചരക്കുനീക്കത്തില്‍…
Read More » - 26 October
ഇന്നത്തെ സ്വർണ്ണ വില അറിയാം
തിരുവനതപുരം : സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഇതനുസരിച്ച് പവന് 28,680 രൂപയിലും…
Read More » - 25 October
ഓഹരി വിപണി : ഇന്നും നേട്ടത്തിൽ ആരംഭിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിവസം ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. വെള്ളിയാഴ്ച് സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് 39,066ലും നിഫ്റ്റി 11,581ലുമായിരുന്നു വ്യാപാരം. എച്ച്ഡിഎഫ്സി…
Read More » - 25 October
സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 3,585 രൂപയിലും, പവന് 28,680 രൂപയിലുമാണ് ഇന്നത്തെ…
Read More » - 25 October
ഇന്ധന വില കുറഞ്ഞു : ഇന്നത്തെ നിരക്കിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില കുറയുന്നു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.11 പൈസയും ഡീസലിന്റെ വില 0.06 പൈസയും കുറഞ്ഞു. ഇതനുസരിച്ച് ഇന്ന് പെട്രോൾ ലിറ്ററിന് 73.06…
Read More » - 24 October
വോട്ടെണ്ണൽ : ഓഹരി വിപണിയിൽ വൻ മുന്നേറ്റം
മുംബൈ : നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും നിന്നുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. സെന്‍സെക്സ് 250 പോയിന്റ് ഉയർന്നു. നിഫ്റ്റി…
Read More » - 23 October
ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം: ആഗോളതലത്തിലെ വില കിഴിവും ദീപാവലി ഓഫറുകളും ഒന്നിച്ചപ്പോള്‍ സ്വര്‍ണത്തിന് വന്‍വില കിഴിവ് : സ്വര്‍ണത്തിന് വില ഉയരുമോ എന്നതിനെ കുറിച്ച് വിദഗ്ദ്ധര്‍ പറയുന്നതിങ്ങനെ
ദുബായ് : ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം, ആഗോളതലത്തിലെ വില കിഴിവും ദീപാവലി ഓഫറുകളും ഒന്നിച്ചപ്പോള്‍ സ്വര്‍ണത്തിന് വന്‍വില കിഴിവ്. രാജ്യാന്തര തലത്തില്‍ വ്യാപാര യുദ്ധത്തിനിടെ നടന്ന…
Read More » - 23 October
ബിഎസ്എന്എന്എലും എംടിഎന്‍എലും തമ്മിലുള്ള ലയനം : കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനികളായ എം.ടി.എന്‍.എലും ബി.എസ്.എന്‍.എലും തമ്മിലുള്ള ലയനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം അറിയിച്ചു. ഇരു ടെലികോം കമ്പനികളെ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.…
Read More » - 23 October
ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ക്ളേറ്റ് വിപണിയില്‍
കൊച്ചി: ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ക്ളേറ്റ് വിപണിയില്‍ എത്തി. എഫ്.എം.സി.ജി. കമ്പനിയായ ഐ.ടി.സിയാണ് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കിയിരിക്കുന്നത്. ഐ.ടി.സി.യുടെ പ്രീമിയം…
Read More » - 22 October
ബിഎസ്എന്‍എല്‍ പ്രതിസന്ധി തീര്‍ക്കാന്‍ പുതിയ പദ്ധതി
ന്യൂഡല്‍ഹി : ബിഎസ്എന്‍എല്‍ പ്രതിസന്ധി തീര്‍ക്കാന്‍ പുതിയ പദ്ധതി. സ്രര്‍ക്കാരിന്റെ പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നു ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പ്രവീണ്‍ കുമാര്‍ പര്‍വാര്‍. ദീപാവലിക്കു മുന്‍പ്…
Read More » - 22 October
ആശ്വാസമായി, സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ഏഴു ദിവസങ്ങൾക്കു ശേഷം ഇന്ന് സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവനു 28,320…
Read More » - 22 October
ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു
മുംബൈ: ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം ഉയർന്നതോടെ രാജ്യത്തെ രണ്ടാമത്തെ പ്രമുഖ ഐടി കമ്പനി ആയ ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. 14…
Read More » - 22 October
തുടർച്ചയായ നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ ആരംഭിച്ചു
മുംബൈ : കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ നേട്ടം ഓഹരി വിപണി കൈവിട്ടു. കഴിഞ്ഞ ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. ചൊവ്വാഴ്ച സെന്‍സെക്സ് 71…
Read More » - 21 October
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോക സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടും : ഐഎംഎഫ് പുറത്തുവിട്ട് റിപ്പോര്‍ട്ട് ഇങ്ങനെ
ലണ്ടന്‍: വരുന്ന അഞ്ച് വര്‍ഷങ്ങള്‍ ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകമാകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് എന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുപ്രകാരം ബ്ലൂംബെര്‍ഗ്…
Read More » - 21 October
ഇന്ന് ഓഹരി വിപണിക്ക് അവധി
മുംബൈ : ഇന്ന് ഓഹരി വിപണിക്ക് അവധി.മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് തിങ്കളാഴ്ച ഓഹരി വിപണികള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ബിഎസ്ഇക്കും എന്‍എസ്ഇക്കും അവധിയാണ്. കറന്‍സി,…
Read More » - 19 October
സ്വർണ്ണ വില ; തുടർച്ചയായ നാലാം ദിവസവും ഉയർന്നു തന്നെ
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയ്ക്ക് തുടർച്ചയായ നാലാം ദിവസവും മാറ്റമില്ല. പവന് 28,480 രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്…
Read More » - 18 October
ഇന്നത്തെ ഇന്ധന വിലയിൽ മാറ്റം
കൊച്ചി : ഇന്നത്തെ ഇന്ധന വിലയിൽ മാറ്റം. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞു. പെട്രോള്‍ വില മാറ്റമില്ല. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും…
Read More » - 18 October
തുടർച്ചയായി നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്
മുംബൈ : തുടർച്ചയായി നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്, വ്യാപാര ആഴ്ചയിലെ അവസാന ദിവസമായ ഇന്ന് വെള്ളിയാഴ്ച്ച സെന്‍സെക്സ് 112 പോയിന്റ് ഉയര്‍ന്ന് 39163ലും നിഫ്റ്റി…
Read More » - 16 October
ഇന്നത്തെ സ്വർണ്ണ വില അറിയാം
കൊച്ചി : മാറ്റമില്ലാതെ സ്വർണ്ണ വില. ഒക്ടോബർ മാസത്തിലെ ഉയർന്ന നിരക്കിൽ തന്നെയാണ് ഇന്നും വ്യാപാരം. പവന് 28,840രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ മൂന്ന്…
Read More » - 16 October
ഓഹരി വിപണിയിൽ നേട്ടം തുടരുന്നു
മുംബൈ : ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. ബുധനാഴ്ച്ച സെന്‍സെക്സ് 128 പോയിന്റ് ഉയർന്നു 38634ലിലും നിഫ്റ്റി 37 പോയിന്റ് ഉയർന്നു 11465ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ…
Read More » - 15 October
ഓഹരി വിപണി : ഇന്നത്തെ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണയിൽ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു. ചൊവ്വാഴ്ച്ച സെൻസെക്സ് 291.6 പോയിന്റ് ഉയര്‍ന്ന് 38506.09ലും, നിഫ്റ്റി 87.10 പോയിന്റ്…
Read More » - 15 October
ഇന്നത്തെ സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണ വില ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നപ്പോൾ ഇന്ന് പവന് 280 രൂപയും ,…
Read More »