Business

ഓഹരി വിപണി : ഇന്നും നേട്ടത്തിൽ ആരംഭിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിവസം ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. വെള്ളിയാഴ്ച് സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് 39,066ലും നിഫ്റ്റി 11,581ലുമായിരുന്നു വ്യാപാരം. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി,ഇന്‍ഫോസിസ്, ഐടിസി, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍,ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി, ഹീറോമോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ,യെസ് ബാങ്ക്, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Also read : സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button