മുംബൈ : ഇന്ന് ഓഹരി വിപണിക്ക് അവധി.മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് തിങ്കളാഴ്ച ഓഹരി വിപണികള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ബിഎസ്‌ഇക്കും എന്‍എസ്‌ഇക്കും അവധിയാണ്. കറന്‍സി, ഡെറ്റ് വിപണികള്‍ക്കും അവധിയാണെങ്കിലും കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ വകീട്ട് അഞ്ചിനു ശേഷം പ്രവര്‍ത്തിക്കും.
Also read : സിഗരറ്റ് കുറ്റികള്‍ കണ്ടെടുത്തു; ചായക്കട ഉടമയ്ക്ക് 27,000 രൂപ പിഴ
കഴിഞ്ഞ വ്യാപാരം ആഴ്ച്ചയിലെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്. . സെന്‍സെക്‌സ് 246 പോയന്റും നിഫ്റ്റി 75 പോയന്റും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments