Entertainment
- Jan- 2023 -22 January
പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ: നടന് ഫഹദ് ഫാസില്‍
എല്ലാവരും ചർച്ച ചെയ്ത് ആ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു.
Read More » - 22 January
‘മോഹൻലാൽ റൗഡി’: അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശാന്തിവിള ദിനേശ്
കൊച്ചി: നടൻ മോഹന്‍ലാലിന് റൗഡി ഇമേജാണ് ഉള്ളതെന്നും മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യില്ലെന്നും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ…
Read More » - 22 January
അപകടത്തില്‍ മുപ്പതിലധികം അസ്ഥികള്‍ ഒടിഞ്ഞു, ജീവിതത്തിലേക്ക് തിരിച്ചുവരുന്നു: ജെറമി റെന്നര്‍
മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോളിവുഡ് നടന് ജെറമി റെന്നര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. പരിക്കേറ്റ മുഖത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അദ്ദേഹം, ആരാധകരോടു നന്ദി…
Read More » - 22 January
സൗബിൻ ഷാഹിറിന്റെ ‘അയൽവാശി’ റിലീസിനൊരുങ്ങുന്നു
സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘അയൽവാശി’. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിനൊപ്പം ബിനു…
Read More » - 22 January
ചിമ്പുവിന്റെ ‘പത്ത് തല’ റിലീസിനൊരുങ്ങുന്നു
ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്ത് തല’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ, ചിത്രം…
Read More » - 22 January
ഇന്ദിരാ ഗാന്ധിയായി കങ്കണ: ‘എമര്‍ജൻസി’ ചിത്രീകരണം പൂര്‍ത്തിയായി
കങ്കണ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘എമര്‍ജൻസി’. ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായി താരം…
Read More » - 22 January
ഡബിള്‍ റോളിൽ രവി തേജ, വില്ലനായി ജയറാം: ‘ധമാക്ക’ ഒടിടിയിൽ
ജയറാം വീണ്ടും വില്ലൻ വേഷത്തിലെത്തിയ ‘ധമാക്ക’ ഒടിടിയിൽ. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. രവി തേജ നായകനാവുന്ന ധമാക്ക ഒരു ആക്ഷന്‍ കോമഡി ചിത്രമായിട്ടാണ്…
Read More » - 22 January
വിളി കേൾക്കാൻ നിങ്ങളില്ലെങ്കിലും ഉറക്കെ വിളിക്കാൻ കൊതിയാവുന്നു…അച്ഛാ…അമ്മേ…: വൈകാരിക കുറിപ്പുമായ് ഹരീഷ് പേരടി
അച്ഛൻ പോയിട്ട് ജനുവരി 21 ന് 34 വർഷങ്ങളാവുന്നു
Read More » - 22 January
വിജീഷ് മണിയുടെ രണ്ടാമത് ചിത്രം ‘കരിന്തല’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ‘ആദിവാസി’ എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരിന്തല’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൂക്കുതല കണ്ണെക്കാവിൽ മോഹൻജി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച…
Read More » - 22 January
ജോജു ജോർജ് നായകനാകുന്ന: ‘ഇരട്ട’ ട്രെയ്ലർ റിലീസായി
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ വീണ്ടും ജോജു ജോർജ്. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിൽ താരം എത്തുന്ന ‘ഇരട്ട’ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. നായാട്ടിനു…
Read More » - 22 January
കാഴ്ച എപ്പോള്‍ വേണമെങ്കിലും പോകാം, മരുന്ന് വാങ്ങാന്‍ തന്നെ ഇരുപതിനായിരം രൂപ വേണം: നടൻ കിഷോറിന്റെ ജീവിതം
ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ആദ്യം തനിക്ക് സുഖമില്ലാതെ ആയത്
Read More » - 21 January
രവി തേജയുടെ വില്ലനായി ജയറാം: ‘ധമാക്ക’ ഒടിടി റിലീസിന്
ജയറാം വീണ്ടും വില്ലൻ വേഷത്തിലെത്തിയ ‘ധമാക്ക’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 23നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ജനുവരി 22 മുതൽ പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. രവി…
Read More » - 21 January
‘കാന്താര’ രണ്ടാം ഭാഗം ഒരുങ്ങുന്നു: രചനയ്ക്കായി റിഷഭ് ഷെട്ടി വനത്തിലേക്ക്
രാജ്യമൊട്ടാകെ വിസ്മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ സിനിമ ലോകത്തെ ചർച്ച വിഷയമായിരുന്നു. 2022ൽ…
Read More » - 21 January
അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്: ‘നീലവെളിച്ചം’ റിലീസിനൊരുങ്ങുന്നു
മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിനും നടൻ ടൊവിനോ തോമസിനും പിറന്നാൾ ആശംസകൾ നേർന്ന് നീലവെളിച്ചം ടീം. ടൊവിനോ നായകനായി ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം.…
Read More » - 21 January
സൗബിന് ഷാഹിറിന്റെ ‘രോമാഞ്ചം’ തിയേറ്ററുകളിലേക്ക്: റിലീസ് പ്രഖ്യാപിച്ചു
സൗബിന് ഷാഹിർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം…
Read More » - 21 January
ഭാവന സ്റ്റുഡിയോസിന്റെ ‘തങ്കം’ റിലീസിന്: സെന്‍സറിംഗ് പൂര്‍ത്തിയായി
ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘തങ്കം’. നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 26ന്…
Read More » - 21 January
നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന് രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു
നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന് രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. ജനുവരി 22നാണ് വിവാഹ നിശ്ചയം. രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ്…
Read More » - 21 January
‘എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്’: മഞ്ജു വാര്യര്‍
മലയാളികളുടെ പ്രിയ നായികയായ മഞ്ജു വാര്യരുടെ അരങ്ങേറ്റ തമിഴ് ചിത്രമായിരുന്നു ‘അസുരൻ’. ധനുഷ് നായകനായ ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ അജിത്തിന്റെ കൂടെ ‘തുനിവ്’ എന്ന…
Read More » - 21 January
ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ ഫെബ്രുവരിയിൽ
ഷൈൻ ടോം ചാക്കോയും ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…
Read More » - 21 January
‘നിങ്ങളുടെ ചാനല്‍ കാരണം എന്റെ മാനസിക നില തെറ്റിയാല്‍ ആര് ഉത്തരവാദിയാകും’: വിമർശനവുമായി ആരാധകൻ
നിങ്ങള്‍ (ചാനല്‍) ഈ ചിത്രം ഇനിയും എത്ര തവണ സംപ്രേഷണം ചെയ്യുമെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു
Read More » - 21 January
കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ
കൊച്ചി: ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും അകാലത്തിൽ വേർപിരിഞ്ഞ അതുല്യനടൻ എൻഎഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച പ്യാലി ഓടിടി പ്ലാറ്റ്ഫോമായ ആമസോണിൽ…
Read More » - 21 January
മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പരസ്യമായി ഭീഷണി: വേദിയിൽ മറുപടി നൽകി സജില
മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പരസ്യമായി ഭീഷണി: വേദിയിൽ മറുപടി നൽകി സജില
Read More » - 21 January
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിതി, നാൽപ്പത് വയസുണ്ട്’: രഞ്ജിനി ഹരിദാസ്
കൊച്ചി: തനിക്ക് മിഡ് ലൈഫ് ക്രൈസിസാണെന്ന് സംശയിക്കുന്നതായി അവതാരക രഞ്ജിനി ഹരിദാസ്. താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി…
Read More » - 21 January
വിവാഹത്തിന് മതം മാറണമെന്ന നിർബന്ധം ഉയർന്നു: നടനുമായുള്ള ബന്ധത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ
നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന് ശങ്കരാടിയ്ക്ക് തന്നോട് ഇഷ്ടം തോന്നി
Read More » - 20 January
താൻ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകൻ എസ്എസ് രാജമൗലി
താൻ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകൻ എസ്എസ് രാജമൗലി. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണെന്നും കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…
Read More »