Entertainment
- Aug- 2018 -14 August
സെറ്റിലെ എല്ലാവർക്കും സ്വർണ നാണയം കൊടുത്ത് കീർത്തി സുരേഷ്, നടിയെ വാഴ്ത്തിപ്പാടി സിനിമ ലോകം
മലയാളത്തിലെ മുൻകാല നടി മേനഖയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും ഇളയമകൾ ആണ് കീർത്തി സുരേഷ്. മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കീർത്തി ഇപ്പോൾ തെന്നിന്ത്യൻ…
Read More » - 14 August
ബാഹുബലിക്ക് ശേഷം വന്നത് വൻ ബജറ്റ് ഹിന്ദി ചിത്രം, പക്ഷെ പ്രഭാസ് ചിത്രത്തിലെ വേഷം നിരസിച്ചു
ബാഹുബലി എന്ന ഒറ്റ ചിത്രത്തോടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരം ആണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലാണ്…
Read More » - 14 August
“വിവാഹമോചനമോ എനിക്കോ, ഞാൻ ഏഴു മാസം ഗർഭിണിയാണ്” , വിവാഹമോചന വാർത്തകൾക്ക് ചുട്ട മറുപടിയുമായി നടി രംഭ
തമിഴിലും മലയാളത്തില്‍ അഭിനയിച് തെന്നിന്ത്യയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് രംഭ. ക്രോണിക് ബാച്ചിലർ പോലുള്ള സിനിമകളിൽ അഭിനയിച്ച അവർ മലയാളികൾക്കും പ്രിയങ്കരിയാണ്. വിവാഹ ശേഷം അഭിനയം…
Read More » - 14 August
കാർത്തിക് നരേൻ സിനിമ ലോകത്തിനു ലഭിച്ച ഒരു സമ്മാനം ആണെന്ന് അരവിന്ദ് സ്വാമി
കാർത്തിക് നരേൻ എന്ന 22 കാരൻ സിനിമക്ക് ലഭിച്ച സൗഭാഗ്യം ആണെന്ന് അരവിന്ദ് സ്വാമി. ഡി 16 എന്ന ചിത്രത്തിലൂടെ തന്റെ ഇരുപത്തിയൊന്നാം വയസിൽ തമിഴ് സിനിമയിലേക്ക്…
Read More » - 14 August
മഴക്കെടുതിയിൽ അലയുന്ന ജനങ്ങൾക്ക് മോഹൻലാൽ പ്രഖ്യാപിച്ച 25 ലക്ഷം നൽകി
മഴക്കെടുതിയിൽ അലയുന്ന മലയാളികൾക്ക് സഹായഹസ്തവും ആയി ഒരുപാട് സിനിമ താരങ്ങൾ മുന്നോട്ട് വന്നിരുന്നു. തമിഴ് താരങ്ങൾ ആയ സൂര്യ, കാർത്തി, കമൽഹാസൻ എന്നിവരാണ് ആദ്യം സിനിമാലോകത് നിന്നും…
Read More » - 14 August
“അപാര സുന്ദരനായി” ഇന്ദ്രൻസ് എത്തുന്നു
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയതിനു പിന്നാലെ വീണ്ടും നായകനായി ഇന്ദ്രൻസ് എത്തുന്നു. നവാഗതൻ ആയ പ്രതീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ഇന്ദ്രൻസ് നായകൻ…
Read More » - 14 August
ഞാൻ പല അബദ്ധത്തിലും ചെന്ന് ചാടിയിട്ടുണ്ട്, നമ്മൾ തെറ്റുകാരല്ലെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല: നയൻതാര
തമിഴിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടത്തിൽ ആണ് മലയാളികളുടെ കൂടെ സ്വന്തം ആയ നയൻതാര. ചിമ്പു, പ്രഭുദേവ എന്നി പ്രണയങ്ങളിൽ പല തരത്തിലുള്ള കബളിപ്പിക്കലിലും പെട്ടയാളാണ് നയൻസ്.…
Read More » - 14 August
കൊലമാസ്സ് ലുക്കിൽ അരവിന്ദ് സ്വാമി; തരംഗമായി ചെക്ക ചിവന്ത വാനം ആദ്യ പോസ്റ്റർ
മണി രത്നം വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം ആണ് “ചെക്ക ചിവന്ത വാനം”. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക എന്നിവരാണ്…
Read More » - 14 August
പ്രാർത്ഥിക്കുമ്പോൾ പലപ്പോഴും കർത്താവിനൊപ്പം ലാൽ സാറിന്റെ മുഖവും തെളിഞ്ഞു വരും, ആ മനുഷ്യന്റെ നിഴൽ ആകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു: ആന്റണി പെരുമ്പാവൂർ
ആദ്യം ഡ്രൈവർ ആയി എത്തി പിന്നീട് മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവും ആയി മാറിയ ആളാണ് ആന്റണി പെരുമ്പാവൂർ. ഇപ്പോൾ അദ്ദേഹവും ആയുള്ള ആത്മബന്ധത്തെ കുറിച് പറയുകയാണ് ആന്റണി.…
Read More » - 13 August
നിങ്ങളെപ്പോലുള്ള ആളുകള്‍ കാരണമാണ് ഇതെല്ലാം പറയേണ്ടി വരുന്നത്; ടോവിനോ
കാല വര്‍ഷ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു സഹായ ഹസ്തം നീട്ടി അയാള്‍ സംസ്ഥാനങ്ങളും താരങ്ങളും രംഗത്തെത്തി. എന്നാല്‍ മലയാളത്തിലെ താരങ്ങള്‍ സഹായം നല്‍കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.…
Read More » - 13 August
ആരാധകരില്‍ ഏറ്റവും മുന്നില്‍ ആര്? വിജയിയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ വിസ്മയ നടന് മോഹന്‍ലാല്‍ അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താരമാണ്. നിരവധി ചിത്രങ്ങളില്‍ പാട്ടുകള്‍ പാടിയിട്ടുള്ള താരം തന്റെ ഏറ്റവും മികച്ച ആരാധകനെ കണ്ടെത്താന്‍ ഒരു മത്സരം…
Read More » - 13 August
ഇന്ദ്രന്‍സ് ഉയരങ്ങളിലെത്തിയത് അപാരഅഭിനയസിദ്ധിയിലൂടെ- മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ നടന് ഇന്ദ്രന്‍സിന് തലസ്ഥാനത്തിന്റെ സ്നേഹസ്വീകരണം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹോപഹാരം സമ്മാനിച്ചു. ചെറിയവേഷങ്ങളില്‍ നിന്ന് അപാര അഭിനയസിദ്ധിയിലൂടെയാണ്…
Read More » - 13 August
ഇതാണ് മല്ലു അർജുൻ; കേരളത്തിന് അല്ലു അർജുന്റെ 25 ലക്ഷം
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായവും ആയി മലയാളികളുടെ സ്വന്തം അല്ലു അർജുൻ. മൊഴിമാറ്റി ചിത്രങ്ങളും ആയി എത്തിയ അല്ലു അർജുനെ എന്നും മലയാളികൾ ഇരു കൈയും നീട്ടിയാണ്…
Read More » - 13 August
മമ്മുട്ടിയിൽ നിന്നും മോഹൻലാൽ പഠിച്ച പാഠത്തെക്കുറിച്ച് സംവിധായകൻ ഫാസിൽ
മലയാളത്തിലെ മഹാനടന്മാർ ആയി കണക്കാക്കുന്ന രണ്ടു പേരാണ് മോഹൻലാലും മമ്മുട്ടിയും. താര പിന്തുണയുടെ ബലത്തിൽ മാത്രമല്ല അഭിനയത്തിലും ഇരുവരും ലോക നിലവാരം പുലർത്തുന്നു. പല കാര്യങ്ങളിയിലും മമ്മുട്ടിയേക്കാൾ…
Read More » - 13 August
പീറ്റർ ഹെയ്നിന്റെ ജന്മദിനം ആഘോഷമാക്കി സൂപ്പർതാരം; ചിത്രങ്ങൾ വൈറൽ
സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നിന്റെ ജന്മദിനം ആഘോഷമാക്കി സൂപ്പർസ്റ്റാർ രജനികാന്ത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് ജന്മദിനം ആഘോഷിച്ചത്. കാർത്തിക് സുബ്ബുരാജ് രജനികാന്തിനെ നായകനാക്കി…
Read More » - 13 August
ഫൈറ്റ് മാസ്റ്ററുടെ ജന്മദിനം ആഘോഷിച്ച് സ്റ്റൈല്‍ മന്നന്
ചെന്നൈ: സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നിന്റെ ജന്മദിന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്റ്റൈല്‍ മന്നന് രജനികാന്തിനോടൊപ്പമായിരുന്നു ഹെയിനിന്റെ ഇപ്രാവശ്യത്തെ പിറന്നാള്‍ ആഘോഷം. . കാര്‍ത്തിക്…
Read More » - 13 August
പിറന്നാൾ ദിനത്തിൽ അമ്മയെ ഓർത്ത് മകൾ ജാൻവി
ഹിന്ദി സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു മരണപ്പെട്ട നടി ശ്രീദവി. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ദുഃഖത്തിലാക്കിയ ഒന്നായിരുന്നു ശ്രീദേവിയുടെ പെട്ടെന്ന് ഉള്ള വിയോഗം.ശ്രീദേവിയുടെ മരണത്തിൽ നിന്ന്…
Read More » - 13 August
ആമേനിലൂടെ മലയാളികളുടെ മനം കവർന്ന സ്വാതി നടി റെഡ്ഡി വിവാഹിതയാകുന്നു
സുബ്രഹ്മണ്യപുരം, ആമേൻ, നോർത്ത് 24 കാതം എന്നി ചിത്രങ്ങൾ കൊണ്ട് മലയാളികൾക്കും തമിഴർക്കും പ്രിയങ്കരിയായ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയി ജോലി നോക്കുന്ന…
Read More » - 13 August
മാധ്യമങ്ങൾക്ക് താല്പര്യം എരിവും പുളിയും ഉള്ള കാര്യങ്ങൾ എന്ന് സംവിധായകൻ രഞ്ജിത് ശങ്കർ
മാധ്യമങ്ങളെ വിമർശിച്ചു സംവിധായകൻ രഞ്ജിത്ത് ശങ്കർ. മാധ്യമങ്ങൾക്ക് ഇഷ്ടം എരിവും പുളിയും ഉള്ള വാർത്തകൾ. ഒരു ചാനൽ ഇന്റർവ്യൂയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു നടനെ…
Read More » - 13 August
ഡബ്ള്യു സി സി ആരംഭിച്ചതിന്റെ പിന്നിലെ പ്രചോദനം വെളിപ്പെടുത്തി അഞ്ജലി മേനോൻ
മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച സംഘടനയാണ് ഡബ്ള്യു സി സി. നദി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ആരംഭിച്ച സംഘടനാ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ളത് ആണ്.…
Read More » - 13 August
നടൻ വിക്രമിന്റെ മകൻ അറസ്റ്റിൽ
ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന് വിക്രമിന്റെ മകന് ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ധ്രുവും മറ്റു രണ്ടു കൂട്ടുകാരും…
Read More » - 13 August
അപകടം നടന്നത് ശ്രദ്ധക്കുറവ് കൊണ്ട് ; ധ്രുവ് മദ്യപിച്ചിരുന്നില്ല: നടൻ വിക്രം
ചെന്നൈയിൽ ഞായറാഴ്ച വിക്രമിന്റെ മകൻ ധ്രുവ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളെ ഇടിച്ചിരുന്നു. ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതാണ് അപകടത്തിന് കാരണം എന്നുമായിരുന്നു പുറത്തു…
Read More » - 13 August
“വിരാട് കോഹ്ലിയോ, ഞാനോ?” അഭ്യുഹങ്ങളെ തള്ളി ദുൽഖർ സൽമാൻ
സോനം കപൂർ നായികയായി ഒരുങ്ങുന്ന ചിത്രം ആണ് സോയ ഫാക്ടർ. ചിത്രത്തിൽ മലയാളി താരം ദുൽഖർ സൽമാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന വാർത്തകൾ…
Read More » - 13 August
മുന്‍നിര നായികമാര്‍ ചിത്രം വേണ്ടെന്നുവച്ചു; നായികയാവാന്‍ ലക്ഷ്മി റായ്
ലക്ഷ്മി റായിക്കിപ്പോള് കൈനിറയെ ചിത്രങ്ങളാണ്. ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഹിന്ദിയിലും തിളങ്ങിയ നടിയിപ്പോള്‍ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. തെലുങ്കിലും, കന്നടയിലും ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ്…
Read More » - 12 August
ചരിത്രം അമ്മമാരുടെതാണ്; അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ അമിതാബ് ബച്ചന്
അമ്മ തേജി ബച്ചന്റെ ഓര്‍മ്മകളുമായി അമിതാബ് ബച്ചന്. അമ്മയുടെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ് ആരുടേയും കണ്ണ് നനയിക്കുന്ന ബിഗ്ബിയുടെ ഹൃദയ വികാരമായ കുറിപ്പ്. ‘വിജയം കൈവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അമ്മ…
Read More »