Entertainment
- Aug- 2018 -12 August
കുടുംബത്തിനെതിരായ തീരുമാനം; അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് നമിതാ പ്രമോദ്
മലയാള സിനിമയിലെ ഹിറ്റ് നായിക നാമിതാ പ്രമോദ് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ്. മലയാള സിനിമയുടെ മാറ്റത്തിന്റെ വഴിയേ നീങ്ങിയ ‘ട്രാഫിക്’…
Read More » - 12 August
കമൽഹാസനൊപ്പം അഭിനയിച്ചു കഴിഞ്ഞാൽ ഒരു പ്രശ്നം ഉണ്ടെന്ന് നടി ആൻഡ്രിയ
കമൽഹാസനൊപ്പം ഒപ്പം അഭിനയിച്ചു കഴിഞ്ഞാൽ ഒരു പ്രശ്നം തന്നെ പിന്തുടരും എന്ന് നടി ആൻഡ്രിയ. ആ പ്രശ്നം മറ്റൊന്നും അല്ല, അദ്ദേഹത്തിന്റെ പെർഫെക്ഷൻ ആണ്. കമലിനൊപ്പം വർക്ക്…
Read More » - 12 August
സീരിയൽ നടൻ ആണെന്ന് പറഞ്ഞു ഒരുപാട് സിനിമകളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്: അനൂപ് മേനോൻ
സീരിയൽ നടൻ എന്ന പേരിൽ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നു നടനും എഴുത്തുകാരനുമായ അനൂപ് മേനോൻ. സീരിയലിൽ നിന്നും സിനിമ ലോകത്തേക്ക് എത്തി തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത…
Read More » - 12 August
ഗ്ലാമറസ് ആകാൻ താല്പര്യമില്ല, കംഫോർട്ട് സോണിൽ തുടരാൻ ആണ് ഇഷ്ടം: മിയ
ഗ്ലാമറസ് ആകുന്നത് ഓരോരുത്തരുടെ കംഫോർട്ട് അനുസരിച്ചാണെന്നും തനിക്ക് ഗ്ലാമർസ് വേഷങ്ങൾ ചെയ്യാൻ താല്പര്യം ഇല്ലെന്നും നടി മിയ ജോർജ്. “നോർത്തിലൊക്കെ ഉള്ള ഡ്രസിങ് രീതിയല്ല ഇവിടെ ,…
Read More » - 12 August
വിജയ് ചിത്രം സർക്കാറിലെ ഗാനരംഗം ചോർന്നു
മേഴ്സലിന് ശേഷം തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന പുതിയ ചിത്രം സര്‍ക്കാരിന്റെ ഗാനരംഗങ്ങള്‍ ചോര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത്…
Read More » - 12 August
ബോക്സ് ഓഫീസിൽ തരംഗമാകാൻ മാരി 2 എത്തുന്നു; ചിത്രീകരണം പൂർത്തിയായി
ധനുഷ് നായകൻ ആയി 2015ൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു മാരി. ബാലാജി മോഹൻ സംവിധാനം ചെയ്ത ചിത്രത്തിലെ മാരി എന്ന കഥാപാത്രം വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ…
Read More » - 12 August
സൂര്യയോടുള്ള ആരാധന തലയ്ക്ക് പിടിച്ച് അനുശ്രീ; അടുത്ത ജന്മത്തില് ജ്യോതികയാകാന് മോഹം!
ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ച നായികയാണ് അനുശ്രീ, നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ക്ക് ഏറെ യോജിക്കുന്ന അനുശ്രീയുടെ മുഖം നിരവധി ഹിറ്റ് സിനിമകള്‍ക്കായി സംവിധായകര്‍…
Read More » - 12 August
മായനായി ചെമ്പൻ ; ഡാകിനിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തർ ആയ ഉമ്മമാർ വീണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്നു ഡാകിനിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചെമ്പൻ വിനോദിന്റെ കഥാപാത്രത്തെ…
Read More » - 12 August
‘ബൂസ്റ്റ് കുടിക്കൂ വളരട്ടെ, അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു’; ഇനി വളര്‍ച്ചയില്ലെന്ന സന്ദര്‍ഭം മനസിലായതിനെക്കുറിച്ച് ഗിന്നസ് പക്രു
നാലാം ക്ലാസിന്റെ അവസാന കാലഘട്ടത്തിലാണ് തനിക്ക് ഇനി ഉയരം വെക്കാന്‍ പോകുന്നില്ലെന്ന സത്യം മനസിലാക്കിയതെന്നു ഗിന്നസ് പക്രു, അങ്ങനെ തോന്നാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഗിന്നസ് പക്രു ഓര്‍ക്കുന്നു. ‘ഒരു…
Read More » - 12 August
ഡികാപ്രിയോയുടെ പുതിയ കാമുകി : ചിത്രങ്ങള്‍ വൈറൽ
ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകിയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പരസ്യ മോഡൽ അർജന്റീനകാരിയായ കാമില മറൂണാണ് ഡികാപ്രിയോയുടെ പുതിയ കാമുകി. ഫ്രാൻസിലെ കോർസിക്കയിൽ…
Read More » - 12 August
അരിയുമായി നടൻ ജയസൂര്യ അരിയുമായി നടൻ ജയസൂര്യ
കഴിഞ്ഞ ദിവസം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിന് പിന്നാലെ ക്യാമ്പുകളിൽ അരിയുമായി നടൻ ജയസൂര്യ. കനത്ത മഴയിലും മറ്റും എറണാകുളത്തെ ക്യാമ്പുകളിൽ കഴിയുന്ന ആൾക്കാരെ കാണാൻ ആണ് ജയസൂര്യ…
Read More » - 12 August
ആദ്യമായി ജെയിംസ് ബോണ്ട് ആകാൻ ഒരു കറുത്ത വംശജൻ
ഡാനിയേൽ ക്രെയ്ഗ് ജെയിംസ് ബോണ്ട് വേഷങ്ങൾ അവസാനിപ്പിക്കുന്ന ഘട്ടത്തിൽ അടുത്ത ജെയിംസ് ബോണ്ട് ഒരു കറുത്ത വംശജൻ ആകുമെന്ന് റിപ്പോർട്ടുകൾ. ഹോളിവുഡ് സൂപ്പർതാരമായ ഇദ്രിസ് എൽബയാണ് ഈ…
Read More » - 12 August
സൂപ്പര്‍താരത്തിന്റെ നായിക ക്ഷണം നിരസിച്ച് സായി പല്ലവി!!
നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിനു ശേഷം തെന്നിന്ത്യയില്‍ തിരക്കുള്ള…
Read More » - 12 August
ഇതാണോ പുതിയ ഭര്‍ത്താവ്? അമലയോട് ആരാധകര്‍
സൂപ്പര്‍താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ കീഴടക്കിയ നടി അമല പോള്‍ വീണ്ടും വിവാഹിതയായോ എന്ന സംശയത്തിലാണ് ആരാധകര്‍. ഫെയ്സ്ബുക്കില്‍ അമല പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സംശയത്തിനു കാരണം. പ്രത്യേക…
Read More » - 12 August
‘എനിക്കും നിനക്കും അറിയാമല്ലോ നമുക്കിടയില്‍ പ്രശ്നങ്ങളില്ലെന്ന്’; നിവിന്‍ പോളിയോട് മോഹന്‍ലാല്‍ പറഞ്ഞത്!
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നിവിന്‍ പോളി ക്ഷിപ്ര നേരം കൊണ്ടാണ് മോളിവുഡിന്റെ യുവതാര നിരയിലേക്ക് സ്ഥാനം…
Read More » - 12 August
കേരളത്തിന് സഹായമായി ദുരിതാശ്വാസനിധിയിലേക്ക് നടികർ സംഘത്തിന്റെ അഞ്ച് ലക്ഷം
മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന മലയാളികൾക്കായി തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നടികർ സംഘം 5 ലക്ഷം രൂപ നൽകും. നടികർ…
Read More » - 12 August
ഏതു പടച്ചതമ്പുരാൻ ആയാലും സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്നവരെ കെട്ടിപ്പിടിക്കാൻ താനില്ലെന്ന് സംവിധായകൻ ദീപേഷ്
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മോഹൻലാലിനെ മികച്ച കുട്ടികളുടെ ചിത്രത്തിന് പുരസ്കാരം ലഭിച്ച ദിപേഷ് അവഗണിച്ചത് വലിയ വിവാദം ആയിരുന്നു. ഇപ്പോൾ അതിനു വിശദീകരണവും ആയി എത്തിയിരിക്കുകയാണ്…
Read More » - 12 August
സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നു രഞ്ജിത്
തന്റെ സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളുടെ പേരിൽ താൻ മാപ്പു പറയില്ലെന്ന് നടനും സംവിധായകനും ആയ രഞ്ജിത്. മാപ്പു പറയേണ്ട ആവശ്യമില്ല, അത് ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവം…
Read More » - 12 August
ഇന്ദിര ഗാന്ധിയായി വേഷമിടാൻ ബോളിവുഡിലെ സൂപ്പർഹിറ്റ് നായികാ
ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ കുറിച് പത്രപ്രവർത്തകനായ സാഗരിക ഘോഷ് എഴുതിയ “ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ മിനിസ്റ്റര്‍” എന്ന പുസ്തകത്തെ ആധാരമാക്കി ഒരുക്കുന്ന വെബ് സീരീസിൽ ഇന്ദിര…
Read More » - 12 August
മണി രത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു
മണി രത്നം കാട്രൂ വെളിയിടയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടു. വിജയ് സേതുപതി, അരവിന്ദ് സ്വാമി,…
Read More » - 12 August
ഇനി നരസിംഹം പോലൊരു ചിത്രം ചെയ്യില്ല, വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാൻ താല്പര്യം: രഞ്ജിത്
തനിക്ക് ഇനി എത്ര വലിയ തുക പ്രതിഫലം തന്നാലും നരസിംഹം പോലൊരു ചിത്രം ചെയ്യില്ല എന്ന് സംവിധായകനും നടനുമായും രഞ്ജിത്. ഒരേ രീതിയിൽ ഉള്ള ചിത്രങ്ങൾ ചെയ്തു…
Read More » - 12 August
ദുരിതമനുഭവിക്കുന്നവർക്ക് ഒരു ദിവസത്തെ കളക്ഷൻ തുകയും ആയി മറഡോണയുടെ അണിയറപ്രവർത്തകർ
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി മറഡോണ എന്ന ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷൻ നൽകുക.…
Read More » - 11 August
അങ്കമാലി ഡയറീസിന് റീമേക്ക് : കോലാപൂര്‍ ഡയറീസ് വരുന്നു
നിരവധി പുരസ്കാരങ്ങളും പ്രേക്ഷകപ്രീതിയും നേടിയ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന് റീമേക്ക് വരുന്നു. മറാത്തയിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ഗായകന്, സംഗീത സംവിധായകന്…
Read More » - 11 August
‘നസ്രിയ, ചിത്ര ചേച്ചിയോ ജാനകിയമ്മയോ അല്ലല്ലോ’; വിമർശനങ്ങൾക്കെതിരെ നസ്രിയ ആരാധികയുടെ കുറിപ്പ് ഇങ്ങനെ
നസ്രിയ ആലപിച്ച ‘പുതിയൊരു പാതയിൽ’ എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. ഫഹദ് ഫാസിൽ നായകനാകുന്ന ‘വരത്തൻ’ എന്ന ചിത്രത്തിലെ ഗാനമാണ് നസ്രിയ പാടിയിരിക്കുന്നത്. നസ്രിയയുടെ പാട്ടിനെ…
Read More » - 10 August
എൻടിആറിന്റെ ഭാര്യയായി വിദ്യാ ബാലൻ
ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്ന ആഹ്ലാദത്തിൽ ആണ് വിദ്യാ ബാലൻ അതും ഇതിഹാസം എന്ന് കണക്കാക്കുന്ന എൻടിആർ ന്റെ ഭാര്യയുടെ വേഷം. ഈ വേഷം അരങ്ങേറ്റം ആയി…
Read More »