ദുരിതം അനുഭവിക്കുന്ന കേരളത്തിലെ മനുഷ്യർക്ക് ഭക്ഷണം നൽകാനായി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നടൻ രൺദീപ് ഹൂഡ എത്തി. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖൽസ എയിഡ് ഇന്റർനാഷണൽ എന്ന സംഘടനയുടെ വോളന്റീയർ ആയാണ് അദ്ദേഹം എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച് മുതലാണ് സിഖ് സമൂഹം തങ്ങളുടെ പ്രവർത്തനം ആരംഭിച്ചത്. ഈ സംഘടന 3000 ത്തോളം പേർക്ക് ഭക്ഷണം വച്ച് നൽകുന്നുണ്ട്.ക്യാമ്പിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി മുബൈയില്‍ നിന്നും രണ്‍ദീപ് എത്തുകയായിരുന്നു.
Randeep Hooda currently in Kerala working with @Khalsa_Aid ❤️ he’s done work previously toowuth them in different places like border areas and Bombay…via retrobollywood on insta. ✌️? pic.twitter.com/vsO3C1zPOy
— Dominique (@AbbakkaHypatia) August 22, 2018
സംഘടനയുടെ നേതൃത്വത്തിൽ മുൻപും രൺബീർ പല പ്രവർത്തനങ്ങൾക്കും പങ്കെടുത്തിട്ടുണ്ട്. ഗണപതി വിസർജന് ശേഷം മാലിന്യ കൂമ്പാരമായ ജൂഹു ബീച്ച് വൃത്തിയാക്കാൻ ഇതിനു മുൻപ് താരം മുൻപിറ്റ നിന്നിരുന്നു. രീസ് ആക്രമണത്തിൽ പരിക്കേറ്റവരെ, സിറിയ-റോഹിംഗ്യയിൽനിന്നുള്ള ജനങ്ങളെ സഹായിക്കുന്നതടക്കം ദുരിതമനുഭവിക്കുന്ന നിരവധി ആളുകളെ സംഘടനയുടെ ഭാഗമായി താരം സഹായിച്ചിട്ടുണ്ട്.
Post Your Comments