Entertainment
- Jan- 2019 -27 January
പേരന്പില് അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് നിര്‍മാതാവ്; മറുപടിയുമായി മമ്മൂട്ടി
പേരന്പ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്റെ വെളിപ്പെടുത്തല്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍…
Read More » - 27 January
ഞങ്ങൾ ചെറിയ കാര്യങ്ങളിലാണ് സന്തോഷം കണ്ടെത്തുന്നതെന്ന് വിരാട് കോലി
വിരാട് കോലിയും അനുഷ്ക ശര്‍മ്മയും രാജ്യത്ത് ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ്. സ്വന്തം പ്രൊഫഷണുകളിലെ തിരക്കുകള്‍ ഉണ്ടെങ്കിലും ഒന്നിച്ചുള്ള അവസരങ്ങള്‍ ആസ്വദിക്കാനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് വിരാട്…
Read More » - 27 January
പ്രണയവുമായി നയനിലെ ഗാനം പുറത്തിറങ്ങി
പ്രണയ പശ്ചാത്തലമൊരുക്കിയ പൃഥ്വിരാജ് ചിത്രം 9ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. മംമ്ത മോഹന്‍ദാസും പൃഥിരാജും തമ്മിലുള്ള മികച്ച പ്രണയ നിമിഷങ്ങളാല്‍ സമ്പന്നമാണ്…
Read More » - 27 January
96 തെലുങ്കില്‍, ജാനുവും റാമും ആകാന്‍ സാമന്തയും ഷര്‍വാനന്ദും
തമിഴകത്ത് മാത്രമല്ല മറ്റ് ഭാഷകളിലും 96 എന്ന സിനിമ സൃഷ്ടിച്ച അലയൊലികള്‍ വലുതായിരുന്നു. ജാനുവിനെയും റാമിനെയും പ്രേക്ഷകര്‍ നെഞ്ചേറ്റി. ഇപ്പോള്‍ തമിഴിലെ വിജയത്തിന് പിന്നാലെ 96 മറ്റ്…
Read More » - 26 January
പ്രിയനന്ദനന് ഉപയോഗിച്ച ഭാഷാ ഗുഹാമനുഷ്യനേയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നിരുന്നാലും അക്രമണത്തില്‍ പ്രതിഷേധമുണ്ട് – ജോയ് മാത്യു
കോഴിക്കോട് :സംവിധായകന് പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജോയ്മാത്യു.സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരന് എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്ന് ജോയ്മാത്യു ഫേസ്ബുക്ക്…
Read More » - 26 January
രണ്ടായിരം എന്‍ട്രികളില്‍ നിന്ന് ജൂണ്‍ സിനിമയിലേക്ക് തെരെഞ്ഞെടുത്ത ഭാഗ്യ ഗായിക
ജൂണ്‍ സിനിമയുടെ ഗാനാലാപനത്തിനായി ലഭിച്ചത് രണ്ടായിരം എന്‍ട്രികള്‍. അതില്‍ നിന്നും 100 പേരെ ഓഡിഷന് നടത്തി. തിരഞ്ഞെടുത്ത ആ ഭാഗ്യ ഗായികയായ ബിന്ദു അനിരുദ്ധന്റെ ടീസര്‍ പുറത്ത്…
Read More » - 26 January
കേരളക്കര കീഴടക്കന്‍ ‘വിനയ വിധേയ രാമ’ യുമായി രാം ചരണ്‍ എത്തുന്നു
കൊച്ചി : സൂപ്പര്‍ ഹിറ്റി ചിത്രം രംഗസ്ഥലയ്ക്ക് ശേഷം തെലുങ്ക് സൂപ്പര്‍ നടന് രാം ചരണ്‍ വേഷമിട്ട വിനയ വിധേയ രാമ ഫെബ്രുവരി ഒന്ന് മുതല്‍ കേരളത്തില്‍…
Read More » - 26 January
സേതുമാധവനെ ജീവിതം ഇടിച്ചു തോല്‍പ്പിച്ചു : ബിഗ്ബജറ്റ് ആവശ്യമില്ലാത്ത കിരീടത്തിലെ സംഘട്ടനം!!
നിരവധി ഇടിപടങ്ങളില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ചെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ ‘കിരീടം’ എന്ന സിനിമയിലെ സംഘട്ടന രംഗങ്ങള്‍, മറ്റു മോഹന്‍ലാല്‍ ചിത്രങ്ങളെ…
Read More » - 26 January
പത്മഭുഷണ്‍ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി
കൊച്ചി : പത്മഭൂഷണ്‍ ബഹുമതി കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ലാലിന് അഭിനന്ദനം അറിയിച്ചത്.…
Read More » - 26 January
ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചെന്നൈ : മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി…
Read More » - 26 January
അധ്യാപക സമരം; പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യാപകരെ നിയമിച്ച് വിജയ് ഫാന്‍സ്
അധ്യാപക സമരംമൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസം…
Read More » - 25 January
നവാസുദ്ദീന്‍ സിദ്ധിഖിയുടെ താക്കറെയ്ക്ക് സമ്മിശ്ര പ്രതികരണം
ലോകമെമ്പാടുമുളള രണ്ടായിരത്തി അഞ്ചൂറോളം തിയ്യേറ്ററുകളില്‍ താക്കറെ റിലീസ് ചെയ്തു. കേരളത്തില്‍ 23 തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ജീവിത കഥ…
Read More » - 25 January
എം.ജി.ആറും ജയലളിതയും വീണ്ടും ഒന്നിക്കുന്നു; ഭീഷണിയുമായി എഐഎഡിഎംകെ
എംജിആറിന്റെയും ജയലളിതയുടെയും കഥാപാത്രങ്ങള്‍ വീണ്ടും സിനിമയില്‍ എത്തുകയാണ്. ആര് ജെ ബാലാജി നായകനാവുന്ന എല്‍കെജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് തരംഗം സ്യഷ്ടിച്ചിരിക്കുന്നത്. അതേസമയം…
Read More » - 25 January
കമലിന്റെ പ്രണയ മീനുകളുടെ കടല്‍ ചിത്രീകരണം ആരംഭിച്ചു
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന കമല്‍ സംവിധാനം ചെയുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചി ഐ.എം.എ ഹാളില്‍ വെച്ച്…
Read More » - 25 January
വിവാദമൊഴിയാതെ മമ്മൂട്ടി ചിത്രം ‘മാമാങ്കം’ : പുതുമുഖ നടനെ മാറ്റിയതിന് പിന്നാലെ സംവിധായകനെയും നിര്‍മ്മാതാവ് മാറ്റി
കൊച്ചി : പുതുമുഖ താരം ധ്രുവനെ അപ്രതീക്ഷിതമായി മാറ്റിയതിനെ തുടര്‍ന്ന് വിവാദ കോളങ്ങളില്‍ നിറഞ്ഞ മമ്മൂട്ടി ചിത്രം മാമാങ്കത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഒഴിയുന്നില്ല. ചിത്രത്തിന്റെ മൂന്നാംെ ഷെഡ്യൂള്‍…
Read More » - 25 January
മണിച്ചിത്രത്താഴില്‍ ശോഭനയെ നായികയാക്കിയതിന്റെ രഹസ്യം തുറന്നു പറഞ്ഞു ഫാസില്‍
മലയാളത്തിലെ ക്ലാസ് സിനിമകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഫാസിലിന്റെ ‘മണിച്ചിത്രത്താഴ്’ ശോഭനയുടെ മികവാര്‍ന്ന പ്രകടനം കൊണ്ടും മോഹന്‍ലാലിന്റെ സ്വാഭാവിക അഭിനയം കൊണ്ടും പ്രേക്ഷക മനം കീഴടക്കിയ ചിത്രമാണ്. ഗംഗയായും…
Read More » - 25 January
മകന്റെ ചിത്രം കാണാന്‍ ആദ്യ ദിവസം തന്നെ അമ്മയെത്തി : ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ സുചിത്രയും ആന്റണി പെരുമ്പാവൂരും
കൊച്ചി : പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ന് തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ തന്റെ അപ്പുവിന്റെ പ്രകടനം കാണാന്‍ അമ്മ സുചിത്രയും ആദ്യ ദിവസം തന്നെ തീയേറ്ററിലെത്തി.…
Read More » - 25 January
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ടോ? : വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജു
ഹൈദരാബാദ് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താന്‍ ഒരു…
Read More » - 25 January
അഭിമന്യുവിന്റെ കഥ പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ തിയേറ്ററുകളിലേക്ക്
കൊച്ചി : മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമ തീയേറ്ററുകളിലെത്തുന്നു. ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും…
Read More » - 25 January
ലോകം അറിയേണ്ടിയിരുന്നത് യേശുദാസിന്റെ ഇളയ സഹോദരനോ?; വിചിത്രമായ സംഭവ കഥയ്ക്ക് പിന്നില്‍
സംഗീത ലോകത്ത് യേശുദാസ് എന്ന നാമം ദൈവ തുല്യമാണ്. സംഗീതത്തിനു മുന്നില്‍ ഞാന്‍ എത്ര ചെറുതെന്ന് ചിന്തിക്കുന്ന ആ മഹാ സംഗീതന്ജന്റെ ശബ്ദത്തിനു ഇന്ത്യന്‍ സംഗീത ലോകം…
Read More » - 25 January
മരക്കാറിലെ മഞ്ജുവിന്റെ ലുക്ക് പുറത്ത് വിട്ടു
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ കഥാപാത്രങ്ങളുടെ ലുക്ക് ആണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.…
Read More » - 25 January
ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജ്വലിക്കുന്ന കണ്ണുകളോട് കൂടിയ ലൂസിഫറിന്റെ ഒടുവിലായി ഇറങ്ങിയ പോസ്റ്റര്‍ പറയാതെ പറയുന്നുണ്ട് പലതും.…
Read More » - 24 January
പ്രമുഖ നടന്റെ സിനിമാ സെറ്റിൽ അകടം : ജനറേറ്റർ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
മുസൂരി: പ്രമുഖ ബോളിവുഡ് നടൻ ഷാഹിദ് കപ്പൂരിന്റെ സിനിമാ സെറ്റിലുണ്ടായ അപകടത്തിൽ ജനറേറ്റർ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. മുസൂരിയിൽ ഫൈവ്സ്റ്റാർ ഹോട്ടലിൽ കബീർ സിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ്…
Read More » - 24 January
ശതം സമര്‍പ്പയാമി : എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് പണം നല്‍കിയതിന് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നതെന്തിനെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി : ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ശതം സമര്‍പ്പയാമി ചലഞ്ചില്‍ പണം നല്‍കിയതിനെ തുടര്‍ന്ന് ഏല്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് താന്‍ പണം…
Read More » - 24 January
സൂപ്പര്‍ താരങ്ങളുടെ റിലീസ് ദിവസം തമിഴ്നാട്ടില്‍ വന്‍ തോതില്‍ പാല് മോഷണം
ചെന്നൈ: തമിഴ്നാട്ടില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം പാല്‍കവറുകള്‍ മോഷ്ടിക്കുന്നു എന്ന പരാതിയുമായി തമിഴ്നാട്ടിലെ പാല് വ്യാപാരികള്‍. താരങ്ങളുടെ കട്ടൗട്ടില്‍ അഭിഷേകം നടത്താന്‍ പാല്‍കവറുകള്‍ മോഷ്ടിക്കുന്നുവെന്നാണ്…
Read More »