Entertainment
- Jan- 2019 -24 January
നിന്റെ ശബ്ദം ഇങ്ങനെയിരിക്കട്ടെ, നാളെ പ്രേക്ഷകര്‍ അതിന് കൈയ്യടിക്കും!
പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ഒരു ശബ്ദം മലയാള സിനിമയിലുണ്ടേല് അത് നടന് ജനാര്‍ദ്ദനന്റെ ശബ്ദമാണെന്നാണ് സിനിമാക്കാര്ക്കിടയിലെയും, പ്രേക്ഷകര്ക്കിടയിലെയും പരിഹാസം. എന്നാല്‍ പരിഹാസത്തിനപ്പുറത്ത് മലയാളി സിനിമാ പ്രേക്ഷകരെ തന്റെ…
Read More » - 24 January
‘ഒരു അവകാശവാദവുമില്ല’ : തുറന്ന മനസ്സോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാന്‍ വരണം- അരുണ്‍ ഗോപി
കൊച്ചി : പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ പ്രദര്‍ശനത്തിനെത്തുന്നു. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ…
Read More » - 24 January
സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; ഹന്‍സിക പരാതി നല്കി
തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്കി. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ എടുത്ത ചിത്രമാണ് ചോര്‍ന്നത്. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍…
Read More » - 24 January
ആഗോള റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘യാത്ര’
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആര് റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്ര ആഗോള റിലീസിനൊരുങ്ങുന്നു. യാത്രയിലെ വൈ.എസ്.ആര് ആയുള്ള മമ്മൂട്ടിയുടെ…
Read More » - 24 January
വിവാദങ്ങള്‍ക്കൊടുവില്‍ മണികര്‍ണിക നാളെ തിയറ്ററുകളിലേക്ക്
ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന സിനിമ മണികര്‍ണിക നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. മണികര്‍ണിക, ദ ക്വീന്‍ ഓഫ് ഝാന്‍സി എന്നാണ് ചിത്രത്തിന്റെ പേര്. കങ്കണ…
Read More » - 24 January
‘സകലകലാശാല’ നാളെ തിയറ്ററുകളിലേക്ക്
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രമായ സകലകലാശാല നാളെ തീയേറ്ററിലെത്തും. നിരഞ്ജന് മണിയന്‍പിള്ള രാജുവാണ് പ്രധാനവേഷത്തിലെത്തുന്നത്. മാനസ രാധാകൃഷ്ണനാണ് നായിക. പ്രേഷകരുടെ പ്രിയ പ്രോഗ്രാമായ…
Read More » - 23 January
ധനുഷിന്റെ നായികയായി മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു
കൊച്ചി : ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന അസുരനിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴ് ചലചിത്ര ലോകത്ത് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ധനുഷിന്റെ നായികയായിത്തന്നെയാണ്…
Read More » - 23 January
പേരന്‍പിന്റെ ഫാന്‍സ് ഷോ അര്‍ധ രാത്രിയില്‍
തമിഴകം മാത്രമല്ല ലോകമെങ്ങുമുള്ള പ്രേക്ഷകരെല്ലാം കാത്തിരിക്കുകയാണ് പേരന്‍പിന്റെ റിലീസിനായി. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത സിനിമ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.…
Read More » - 23 January
ബാബു ആന്റണി സംവിധായക വേഷത്തിലേക്ക്
ആക്ഷന്‍ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഹരമായിരുന്ന നടനായിരുന്നു ബാബു ആന്റണി. നായകനായും സഹനടനായും വില്ലന്‍ റോളുകളിലും നടന് മലയാളത്തില്‍ തിളങ്ങിയിരുന്നു. അടുത്തിടെ റോഷന് ആന്‍ഡ്രൂസ് സംവിധാനം…
Read More » - 23 January
ഫഹദും സായിപല്ലവിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി
പ്രേമം,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തിന്റ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന സിനിമ ഒരു റൊമാന്റിക്ക് ത്രില്ലറാണ്.…
Read More » - 23 January
ബിജു മോനോന്റെ മേരാ നാം ഷാജി; പുതിയ സ്റ്റില്‍ പുറത്ത്
ബിജു മേനോന്,ആസിഫ് അലി,ബൈജു എന്നിവര്‍ ഒരുമിക്കുന്ന പുതിയ ചിത്രമാണ് മേരാ നാം ഷാജി. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ സ്റ്റില്‍…
Read More » - 23 January
ലൂസിഫര്‍ പരാജയപ്പെട്ടാല്‍ സിനിമ സംവിധാനം നിര്‍ത്തുമെന്ന് പൃഥ്വിരാജ്
ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് പ്രഥ്വിരാജ്. താന്‍ ഒരു പുതുമുഖ സംവിധായകനായതിനാല്‍ തന്നെ മോഹന്‍ലാലിന്റെ പ്രതിഭയോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാവിയിലേക്ക്…
Read More » - 23 January
വിജയ് സേതുപതി ആലപ്പുഴയില്‍
വിജയ് സേതുപതി ആലപ്പുഴയില്‍. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് വിജയ് സേതുപതി ആലപ്പുഴയിലെത്തിയത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചനകള്‍.…
Read More » - 23 January
ജീവിച്ചിരിക്കുന്നതിന് കാരണം താക്കറെയെന്ന് ബച്ചന്
മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയുമായി അത്യപൂര്‍വ്വമായൊരു സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബോളിവുഡിന്റെ മെഗാസ്റ്റാറായ അമിതാഭ് ബച്ചന്. അമിതാഭ് ബച്ചന് എന്ന വ്യക്തി ഇന്നും ഈ…
Read More » - 23 January
ഐശ്വര്യ റായ്ക്കെതിരെ തുറന്നടിച്ച് ശ്വേത ബച്ചന്
മുംബൈ: ഐശ്വര്യാ റായ് ബച്ചനില്‍ താങ്കള്‍ ഇഷ്ടപ്പെടാത്തതെന്താണ്? കരണ്‍ ജോഹറിന്റെ ചോദ്യം അമിതാഭ് ബച്ചന്റെ മകളും അഭിഷേകിന്റെ സഹോദരിയും ഐശ്യര്യാറായിയുടെ ഭര്‍തൃസഹോദരിയുമായ ശ്വേത ബച്ചനോടായിരുന്നു. ‘വിളിച്ചാല്‍…
Read More » - 23 January
സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു
പ്രശസ്ത നടന് രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു. ബിസിനസുകാരനും നടനുമായ വിശാഖന് വനകമുടിയാണ് സൗന്ദര്യയുടെ വരന്. ഫെബ്രുവരി 11ന് രജനിയുടെ വസതിയില്‍ വച്ച് നടക്കുന്ന…
Read More » - 23 January
എന്ത് മതം എന്ത് ജാതി : നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ രാജുവിന് തുണയായത് ഇദ്ദേഹം
പവനായി എന്ന അധോലോക നേതാവിന്റെ ലുക്കില്‍ വന്നു പ്രേക്ഷകരെ കയ്യിലെടുത്ത നടന് ക്യാപ്റ്റന്‍ രാജു സിനിമയ്ക്കപ്പുറത്തെ സൗഹൃദങ്ങള്‍ക്കും വലിയ സ്ഥാനം നല്കുന്ന വ്യക്തിയായിരുന്നു. നടന് ക്യാപ്റ്റന്‍ രാജുവിന്റെ…
Read More » - 23 January
ജി.എസ് പ്രദീപ് സംവിധായകനാകുന്നു; സ്വര്‍ണമത്സ്യങ്ങളുടെ ടീസര്‍ പുറത്ത് വിട്ട് പൃഥ്വിരാജ്
ടെലിവിഷന്‍ അവതാരകനായി ഏറെ ശ്രദ്ധ നേടിയ ജി.എസ് പ്രദീപ് സംവിധായക വേഷം അണിയുന്നു. ജി.എസ് പ്രദീപ് സംവിധാനം ചെയ്യുന്ന സ്വര്‍ണ മത്സ്യങ്ങള്‍ എന്ന സിനിമയുടെ ടീസറാണ് പൃഥ്വിരാജ്…
Read More » - 23 January
അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു
സൂപ്പര്‍ഹിറ്റായ സൊഗഡേ ചിന്നി നയനയുടെ രണ്ടാം ഭാഗത്തിലൂടെ നാഗാര്‍ജ്ജുനയും മകന് നാഗ് ചൈതന്യയും വീണ്ടും ഒന്നിക്കുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത കല്യാണ്‍ കൃഷ്ണയാണ് അച്ഛനെയും മകനെയും…
Read More » - 23 January
കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്
കൊച്ചി : സിനിമാ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ബോളിവുഡ് താരറാണി സണ്ണി ലിയോണിന് വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. നിരവധി പേരാണ് താരത്തിനെ കാണാനും ഒരു സെല്‍ഫിയെടുക്കാനുമായി വിമാനത്താവളത്തിലെത്തിയത്. മമ്മൂട്ടി…
Read More » - 23 January
ഫാസിലിന് മാത്രം ആവകാശപ്പെടാനുള്ളതല്ല മോഹന്‍ലാല്‍!
മോഹന്‍ലാല്‍ എന്ന നടന്റെ ഉദയത്തിനു പിന്നില്‍ ഫാസില്‍ എന്ന സംവിധായകന് നിര്‍ണായക പങ്കുവഹിച്ചങ്കില് മോഹന്‍ലാലിന്റെ തുടക്ക കാലത്തെ കരിയറില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ നല്കി അദ്ദേഹത്തെ പ്രേക്ഷകരുടെ കണ്ണില്പ്പെടുത്തിയത്…
Read More » - 23 January
നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു :തലസ്ഥാനത്തിന് നൃത്തവിസ്മയത്തിന്റെ രാവുകള്‍
തിരുവനന്തപുരം : തലസ്ഥാനനഗരിയുടെ മുഖമുദ്രയായ നിശാഗന്ധി നൃത്തോത്സവം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു. നിശാഗന്ധി പുരസ്കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്പ്പവും…
Read More » - 23 January
ഓസ്കര് നോമിനേഷൻ പട്ടികയിൽ ‘റോമ’യും ‘ദ് ഫേവറിറ്റും’
2019 ലെ ഓസ്കാർ നോമിനേഷൻ പട്ടിക പുറത്തുവിട്ടു. 91-ാം ഓസ്കറിൽ പത്ത് വീതം നോമിനേഷനുകൾ നേടിയ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നോമിനേഷൻ…
Read More » - 22 January
ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ അവാര്‍ഡ് ഡോ. ശ്യാം സൂരജിന്
ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ടോപ് 50 എമെര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ പുരസ്കാരം വയനാട് മാനന്തവാടി സ്വദേശിഡോ. ശ്യാം സൂരജിന്.…
Read More » - 22 January
‘കൃതി’യിലൂടെ മീര വാസുദേവ് വീണ്ടും മലയാളത്തില്‍
ദേശികന്‍ റെയിന്‍ ഡ്രോപ്സ് കൊച്ചി നിര്‍മ്മിച്ച് സുരേഷ് യുപിആര്‍എസ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം കൃതി പൂര്‍ത്തിയായി. സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുളള മയക്ക് മരുന്നിന്റെ…
Read More »