Entertainment
- Jul- 2020 -15 July
ഈ മുറീന്ന് പുറത്തിറങ്ങിയാ പിന്നെ നീ എനിക്കൊരു ഓര്‍മ്മയാ; സണ്‍ഡേ ഹോളിഡേ സിനിമയുടെ ഓര്‍മ്മ പങ്കുവച്ച് ആസിഫലി
മലയാളസിനിമയിലെ ഫീല്‍ ഗുഡ് മൂവികളുടെ കണക്കെടുക്കുമ്ബോള്‍ അതില്‍ അധികവും ഉണ്ടാവു ആസിഫലി ചിത്രങ്ങളാകും. ചെറിയ റോളുകളിലൂടെ സിനിമയിലെക്കെത്തി പിന്നീട് നായകനായും വില്ലനായുമെല്ലാം തിളങ്ങിയ നടനാണ് ആസിഫലി. താരത്തിന്റെ…
Read More » - 15 July
ലോക്കഡോൺ സാഹചര്യത്തിൽ ചിത്രീകരിച്ച ഖാലിദ് റഹ്മാന് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി
രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കു…
Read More » - 15 July
ഇതൊരു ഫാമിലി എന്റർറ്റയ്നെർ ചിത്രം,..കൗതുകകരമായ പോസ്റ്റ് പങ്കുവെച്ചു രമേശ് പിഷാരടി
സോഷ്യൽ മീഡിയയിലും മറ്റു പല ടീവി ചാനലുകളിലും തന്റേതായ തമാശകൾ കൊണ്ട് കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയ്യപ്പെട്ടവനാണ് രമേശ് പിഷാരടി.ഇതിനോടകം രണ്ടു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.സോഷ്യൽ മീഡിയയിൽ…
Read More » - 15 July
എജ്ജാതി പ്രഹസനമാണ് സല്‍മാനെ; ശരീരം മുഴുവന്‍ ചെളി വാരിത്തേച്ച് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച സല്‍മാന്‍ഖാനോട് സമൂഹമാധ്യമങ്ങള്‍
കഴിഞ്ഞദിവസം ബോളിവുഡ് താരം സല്‍മാല്‍ ഖാന് പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ചളിയില്‍ കുളിച്ച് നിലത്തിരിക്കുന്ന ചിത്രമാണ് സല്മാന് ഖാന് പങ്കുവെച്ചത്. കര്‍ഷകര്‍ക്ക് ആദരമര്പ്പിച്ചുകൊണ്ടുള്ളതായിരുന്നു…
Read More » - 15 July
ജന്മദിനം” മലയാള സാഹിത്യത്തറവാട്ടിലെ കാരണവർ, എം ടി
ഓർമകളുടെ നിലയ്ക്കാത്ത ഘോഷയാത്രയാണ് എംടിയുടെ രചനകളെ വായനക്കാർക്ക് പ്രിയതരമാക്കുന്നത്. സാമൂഹികവിമർശനത്തിന്റെയോ സോദ്ദേശ്യസാഹിത്യത്തിന്റെയോ മേഖലകളിലേക്ക് തന്റെ രചനകളെ ബോധപൂർവം തുറന്നുവിടാൻഅദ്ദേഹം തയ്യാറായിരുന്നില്ല.ഏകാകിയുടെ വിഷാദങ്ങൾക്കു മുകളിൽ അദ്ദേഹം തന്റെ ശിൽപ്പഗോപുങ്ങൾ…
Read More » - 15 July
“ദി ബോയ് ഇൻ ദി സ്ട്രൈപ്ഡ് പൈജാമാസ്”-നാസികളുടെ സമയത്ത് ജൂതന്മാരോട് കാണിച്ചിരുന്ന അവഗണനയും ക്രൂരതയും
“ദി ബോയ് ഇൻ ദി സ്ട്രൈപ്ഡ് പൈജാമാസ്”-നാസികളുടെ സമയത്ത് ജൂതന്മാരോട് കാണിച്ചിരുന്ന അവഗണനയും ക്രൂരതയും മാർക്ക് ഹെർമൻ എന്ന ഹോളിവുഡ് സംവിധായകൻ്റെ മികവിൽ ബി ബി സി…
Read More » - 15 July
വീടിന്റെ മുമ്പിൽ ഒരു പാലമരം.. പൂത്ത് നിൽക്കുന്നു. നല്ല മണം..സമയം ഏകദേശം ആറ് ആറര.. ചേച്ചിക്ക് ഒരു അസ്വസ്ഥത…
അത് ഒറ്റപ്പാലം ഷൊർണൂർ തന്നെ വേണം. അങ്ങനെ കെപിഎസി ലളിതചേച്ചിയും ഞാനും കൂടി തറവാട് അന്വേഷിച്ച് ആ പ്രദേശങ്ങളിൽ കുറേ സഞ്ചരിച്ചു
Read More » - 15 July
‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ യുവാവിന്റെ ചിത്രവും ബൈക്ക് നമ്ബറും അടക്കം സെലിബ്രിറ്റ് സ്റ്റൈലിസ്റ്റിന്റെ പോസ്റ്റ്
അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അസാനിയ പറയുന്നു
Read More » - 15 July
പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഈ സ്ത്രീകളായിരുന്നു നിങ്ങളില്ലാത്തപ്പോള്‍ ഇവിടെ താമസിച്ചിരുന്നതെന്ന് സഹോദരന്; നടനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ
ആറു വര്‍ഷമായി തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലും എന്റെ ആദ്യ പ്രസവ സമയത്ത് പോലും അദ്ദേഹത്തിന് ഒരു വികാരങ്ങളും ഉണ്ടായിരുന്നില്ല
Read More » - 14 July
ഓഗസ്റ്റില്‍ തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നേക്കും
കോവിഡ് 19 വ്യാപനവും അതിനെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ക്ഡൗണും മൂലം രാജ്യവ്യാപകമായി അടച്ചിട്ടിരിക്കുന്ന തിയറ്ററുകള്‍ ഓഗസ്റ്റോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. തിയറ്റര്‍ ശൃംഖലകളുടെയും സിനിമാ വ്യവസായത്തിന്റെയും…
Read More » - 14 July
നസ്രിയയെ ഫഹദ് കാണുന്ന രീതിയാണിത്! ചിത്രം സഹിതം സ്നേഹം പങ്കുവെച്ച് നടി നസ്രിയ നസീം
മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് താരപത്നിയാണ്. നടന് ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും താല്കാലിക…
Read More » - 14 July
എന്റെ പണി അഭിനയിക്കലാണ്, അഭിമുഖം നല്‍കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ നയന്‍താര പറഞ്ഞത്
മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട് ഒടുവില്‍ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ലേഡിയായി വളര്‍ന്ന നയന്‍താരയുടെ യാത്ര അത്ര സുഖകരമായിരുന്നില്ല. ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും നടി ഇരിയായിട്ടുണ്ട്.…
Read More » - 14 July
ബോളിവുഡ് ചിത്രം ശകുന്തളാ ദേവിയുടെ ട്രെയ്ലര് നാളെ റിലീസ് ചെയ്യും
മിഷന് മംഗളിന് ശേഷം വിദ്യാ ബാലന് അഭിനയിക്കുന്ന ചിത്രമാണ് ‘ശകുന്തളാ ദേവി’. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മെയ്…
Read More » - 14 July
ബച്ചനും കുടുംബത്തിനും കൊവിഡ് മാറാന്‍ ‘നോണ്‍ സ്റ്റോപ്പ്’ മഹാമൃത്യുഞ്ജയ ഹോമം
കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്ന ബച്ചനും കുടുംബത്തിനും വേണ്ടി രോഗം മാറുന്നതുവരെ മഹാമൃത്യുഞ്ജയ ഹോമവുമായി അമിതാഭ് ബച്ചന് ഫാന്‍സ് അസോസിയേഷന്. കൊല്‍ക്കത്തയിലെ അമിതാഭ് ബച്ചന് ഫാന്‍സ് അസോസിയേഷനാണ്…
Read More » - 14 July
പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി കല്യാണി പ്രിയദര്ശന്
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേര്‍ന്ന് ആഘോഷപൂര്‍വ്വം തന്നെ പ്രണവിന്റെ ജന്മദിനമാഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ,…
Read More » - 14 July
ജൂലൈ 31ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍ ലൂട്ട്കേസ് പ്രദര്‍ശനത്തിന് എത്തും
കുനാല്‍ കെമ്മുവിന്റെ അടുത്ത ചിത്രം ലൂട്ട്കേസ് ജൂലൈ 31 ന് ഡിസ്നി + ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കും. റിലീസ് തീയതി പ്രഖ്യാപിക്കാന്‍ താരം സോഷ്യല്‍ മീഡിയയില്‍ എത്തി. ലൂട്ട്കേസും…
Read More » - 14 July
നടി രാധികയുടെ മൂന്നാം വിവാഹം! ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ചിത്രവുമായി നടി, പ്രണയകഥ വൈറലാവുന്നു..
നടന്, രാഷ്ട്രീയ പ്രവര്ത്തകന് എന്നിങ്ങനെയുള്ള നിലകളില്‍ ശ്രദ്ധേയനായ ശരത്കുമാര് ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. തമിഴിലാണ് കൂടുതല്‍ അഭിനയിക്കുന്നതെങ്കിലും മലയാളം, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലൊട്ടാകെ ശരത്കുമാര്…
Read More » - 14 July
‘പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും’; സൗബിന്റെ ചിത്രത്തിന് കമന്റടിച്ച് കുഞ്ചാക്കോ ബോബന്, പിഷാരടി ആവാനുള്ള മൈന്‍ഡ് ആണോന്ന് ആരാധകര്‍
ജംഗിള്‍ വൈബ്സ് എന്ന ഹാഷ്ടാഗോടെ നടന് സൗബിന് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുള്ളിപ്പുലിയുടെ തോലുമായി സാമ്യമുള്ള വസ്ത്രം ധരിച്ച് മകനെയും എടുത്താണ് സൗബിന് എത്തിയിരിക്കുന്നത്.…
Read More » - 14 July
ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്സുമായി ആമസോണ്‍ പ്രൈം വീഡിയോ; സ്ട്രീമിംഗ് 2020 ഓഗസ്റ്റ് 4 മുതല്‍
റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ ബണ്ടിഷ് ബണ്ഡിറ്റ്സ് 2020 ഓഗസ്റ്റ് 4 മുതല്‍ സ്ട്രീം ചെയ്യുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചു. അമൃത്പാല്‍ സിംഗ് ബിന്ദ്ര (ബാംഗ് ബജാ…
Read More » - 14 July
ചൈനക്കെതിരെ ബോളിവുഡ്; ഓപ്പോയുമായുള്ള കോടികളുടെ കരാര്‍ ഉപേക്ഷിച്ച് കാര്‍ത്തിക് ആര്യന്
ചൈനയ്ക്കെതിരെ അണിനിരന്ന് ബോളിവുഡ് താരങ്ങള്‍. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചൈനീസ് കമ്പനികളുമായുള്ള കരാറുകളില്‍ നിന്നും ബോളിവുഡ്…
Read More » - 14 July
മകന് പേര് ‘തഹാന്’; കാരണം വെളിപ്പെടുത്തി ടോവിനോ
മകന് തഹാന് എന്ന് പേരിട്ടതിന്റെ പിറകിലെ കാരണം വെളിപ്പെടുത്തി നടന് ടോവിനോ തോമസ്. കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പേരിലെ കൗതുകം ടോവിനോ പങ്കുവെക്കുന്നത്. ഒരു…
Read More » - 14 July
25 ഗെറ്റപ്പുമായി ചിയ്യാൻ വിക്രമിന്റെ അമീർ, കൂടെ ഷെയൻ നിഗം: വില്ലനായി ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ
തമിഴകത്തിന്റെ ചിയ്യാൻ വിക്രം 25 ഗെറ്റപ്പിൽ എത്തുന്ന പുതിയ ചിത്രത്തിന് അമീർ എന്ന് പേരിട്ടു. ഇമയ്ക്കാ ഞൊടികൾ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു ആണ് ഈ…
Read More » - 14 July
‘കടുവയും വേണ്ട സുരേഷ് ഗോപി ചിത്രവും വേണ്ട ‘; എതിര്‍പ്പുമായി സാക്ഷാല്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്
കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേര് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തന്റെ പേരിലുള്ള കഥാപാത്രത്തെ കുറിച്ച് സിനിമ ഇറങ്ങുന്നതില്‍ അഭിപ്രായം വ്യക്തമാക്കുകയാണ് സാക്ഷാല്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്. തന്റെ…
Read More » - 14 July
വിവാഹ വാഗ്ദാനം നല്കി പീഡനം: മലയാള സിനിമ സഹസംവിധായകന് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ്…
Read More » - 14 July
കോവിഡില്‍ തട്ടി ഓസ്കാറും
93ാം ഓസ്കര് പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് 25ലേക്കാണ്…
Read More »