Entertainment
- Aug- 2021 -31 August
സാന്‍ഡ് ആര്‍ട്ടിന്റെ ദൃശ്യചാരുതയിലും യുവഗായകരുടെ ആലാപന മികവിലും തിളങ്ങി ചങ്ങമ്പുഴയുടെ ‘വാഴക്കുല’: ആൽബം പുറത്ത്
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച വാഴക്കുല എന്ന കവിത പുനരാവിഷ്ക്കരിച്ച് ഈസ്റ്റ് കോസ്റ്റ് ഓഡിയോ. ‘മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു’ എന്ന തുടങ്ങുന്ന വരികളുള്ള…
Read More » - 30 August
പുള്ളിയെ എനിക്ക് അറിയാം, മോശം രീതിയിൽ ഇതുവരെ പെരുമാറിയിട്ടില്ല: ഒമർ ലുലുവിനെ ട്രോളുന്നവരോട് പെൺകുട്ടിക്ക് പറയാനുള്ളത്
തിരുവനന്തപുരം: ഒമർ ലുലുവിന്റെ ഫേസ്ബുക് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നുവെന്നാരോപിച്ചാണ് ഒമർ ലുലുവിനെതിരെ പലരും രംഗത്തു വന്നിരിക്കുന്നത്. ഒമർ ലുലു…
Read More » - 30 August
പ്രതിസന്ധിയിൽപെട്ട ദിലീപിന് വേണ്ടി ഒരുവർഷം കെടാവിളക്ക് കത്തിച്ച് ഒരമ്മ! ദിലീപ് അവർക്കുവേണ്ടി ചെയ്തത് ചെറിയ കാര്യമല്ല
കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പ്രതിസന്ധിഘട്ടത്തിലായ ദിലീപിനായി കെടാവിളക്ക് കത്തിച്ച ഒരമ്മയുടെ പ്രാർത്ഥനകളാണ്. ആ അമ്മ ഒരു ചാനലിന്റെ പരിപാടിയിൽ ദിലീപിന്റെ മുന്നിൽ കണ്ണീരോടെ ഇത്…
Read More » - 29 August
എത്രയോ കാലമായി മമ്മൂട്ടി ഇന്‍ഡസ്ട്രി ഭരിക്കുന്നു: തമന്ന
തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു ഏറെ കയ്യടി നേടിയ തമന്ന മമ്മൂട്ടിയെ കുറിച്ച്…
Read More » - 29 August
സിനിമ വളരെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞവരുണ്ട്: ‘പിടികിട്ടാപ്പുള്ളി’ മോശമെന്ന് പറയുന്നവർക്ക് സംവിധായകന്റെ മറുപടി
സണ്ണി വെയ്ന്‍, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പിടികിട്ടാപ്പുള്ളി’ ഒടിടിയിൽ റിലീസ് ആയി. നവാഗതനായ ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.…
Read More » - 27 August
അവിടെയും ഇവിടെയും കുറച്ച് തെറ്റുകൾ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല: ശിൽപ്പ ഷെട്ടി
മുംബൈ: അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ കേസിൽ മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ഭർത്താവ്…
Read More » - 27 August
ഈശോ എന്ന പേര് വേണ്ട: നാദിർഷായ്ക്ക് തിരിച്ചടി, പേര് വെട്ടി ഫിലിം ചേംബര്‍
നാദിർഷായുടെ ‘ഈശോ’ എന്ന ചിത്രം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാതെ കേരള ഫിലിം ചേംബര്‍ ഓഫ് കമേഴ്സ്. സാങ്കേതിക കാരണമുയര്‍ത്തിയാണ് ചേംബർ രജിസ്ട്രേഷന് തള്ളിയത്. സിനിമയുടെ നിര്‍മ്മാതാവ്…
Read More » - 26 August
നാദിര്‍ഷാ – ജയസൂര്യ ചിത്രത്തിനു ഈശോ എന്ന പേര് നല്കാന് കഴിയില്ല: ഫിലിം ചേംബര്‍
സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു,
Read More » - 26 August
മയക്കുമരുന്നു കേസില്‍ ബാഹുബലിയിലെ വില്ലൻ റാണാ ദഗ്ഗുബാട്ടിയെ ഇ.ഡി. ചോദ്യംചെയ്യും
ഹൈദരാബാദ്: ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയടക്കം തെലുഗു സിനിമയുമായി ബന്ധപ്പെട്ട 12 പേരെ മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി…
Read More » - 26 August
‘എന്നെ കാണാൻ കാവ്യ ചേച്ചിയെ പോലെയുണ്ടെന്ന് പറയാറുണ്ട്’: അനു സിത്താര തുറന്നു പറയുന്നു
മലയാളത്തിന്റെ പ്രിയ താരമാണ് അനു സിത്താര. അടുത്ത വീട്ടിലെ കുട്ടിയോടെന്ന പോലുള്ള ഇഷ്ടമാണ് മലയാളികൾക്ക് അനു സിത്താരയോടുള്ളത്. അനു സിത്താരയെ കാവ്യ മാധവനുമായി താരതമ്യം ചെയ്യുന്നവരുമുണ്ട്. മലയാളികളുടെ…
Read More » - 25 August
ചന്ദ്രികയിലെ പ്രതിഷേധ റിപ്പോർട്ടിംഗ് കാരണം മാപ്പിള കലാപം സിനിമയാക്കുന്നതിൽ നിന്നും പിന്മാറി : സിബി മലയിൽ
പടയോട്ടം ,മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനാണ് ജിജോ.
Read More » - 25 August
സല്മാന് ഖാനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന വാർത്ത തള്ളി സിഐഎസ്എഫ്
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന വാർത്ത തള്ളി സിഐഎസ്എഫ്. ഉദ്യോഗസ്ഥന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയെ പാരാമിലിറ്ററി ഫോഴ്സ് പ്രശംസിച്ചു.…
Read More » - 25 August
‘യേശുവിനെ അറിയാത്ത ക്രിസ്ത്യാനികൾക്ക് ഉപകാരപ്പെടും’: വൈദികന്റെ വാക്കുകൾ ഏറ്റെടുത്ത് മിഥുൻ മാനുവൽ തോമസ്
നാദിർഷായുടെ ‘ഈശോ’ എന്ന ചിത്രത്തിന് നേരെ ക്രിസ്ത്യൻ സംഘടനകളും മതവിശ്വാസികളും രംഗത്ത് വന്നിരുന്നു. ഇതിനെതിരെ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ…
Read More » - 24 August
ഇസ്ലാമിനെ തൊടുന്നു എന്ന് തോന്നിയപ്പോൾ വ്രണപ്പെട്ട ജിഹാദി ക്രിസ്ത്യാനിയോട് കാണിക്കുന്ന ആവിഷ്കാര സ്വാതന്ത്യ്രം: വിമർശനം
തിരുവനന്തപുരം: ലിജിൻ ജോസിന്റെ സംവിധാനത്തിൽ ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്ത് നജീം…
Read More » - 24 August
സ്പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും
സ്പൈഡർമാൻ നോ വേ ടു ഹോം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 21-മത്തെ ചിത്രമായ സ്പൈഡർമാൻ നോ വേ ടു ഹോം 2017ലും 2019ലും…
Read More » - 24 August
എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്, പൃഥ്വിരാജിലൂടെ ഒരു കലാപത്തിനുള്ള കോപ്പ് കൂട്ടുകയാണ് അവർ ചെയ്തത്: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് എല്ലാം തുടങ്ങിയത് ഇവിടെ നിന്നുമാണ്. തുടങ്ങി വച്ചത് ഇതിന്റെ അണിയറ പ്രവർത്തകരാണ്. കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തെ കുറിച്ചും എണ്ണമറ്റ മലയാളി സമരനായകന്മാരെ കുറിച്ചും ചലച്ചിത്രഭാഷ്യം…
Read More » - 24 August
ഈശോയെന്ന് പേരിട്ടാൽ പഴുത്തുപൊട്ടുമോ മതവികാര വ്രണം, നമ്മുടെ പേരിപ്പോ ‘ക്രിസംഘി’ എന്നാണ്: വൈദികന്റെ പ്രസംഗം വൈറല്‍
നാദിർഷായുടെ ‘ഈശോ’ എന്ന ചിത്രത്തിന് നേരെ ക്രിസ്ത്യൻ സംഘടനകളും മതവിശ്വാസികളും രംഗത്ത് വന്നിരുന്നു. പിന്നാലെ നിമിഷയും റോഷനും ഒന്നിക്കുന്ന ‘ചേര’ എന്ന ചിത്രത്തിന് നേരെയും രൂക്ഷ വിമർശനവും…
Read More » - 23 August
യുഎഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ
ദുബായ്: യു.എ.ഇ. ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങൾ. മമ്മൂട്ടിയും മോഹൻലാലും അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ…
Read More » - 23 August
നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു
ബംഗളുരു: നടന് അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ആഡംബര കാര്‍…
Read More » - 23 August
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഈ ചിത്രങ്ങൾ ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയ: ചിന്ത ജെറോം
കൊച്ചി: 90കളിലാണ് ഫ്യൂഡല്‍ ഗൃഹാതുരത നമ്മുടെ സിനിമയെ ആവേശിക്കുന്നതെന്ന് ചിന്താ ജെറോം. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയ ഡോ.…
Read More » - 23 August
കാഞ്ചന 3 താരം അലക്സാന്റ്ര ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
പനാജി: റഷ്യന്‍ നടി അലക്സാന്റ്ര ജാവി (23) മരിച്ച നിലയില്‍. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര വേഷമിട്ടിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 22 August
മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനുളള കാരണം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം വെളിപ്പെടുത്തി രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് കാരണമെന്നും തന്റെ രാഷ്ട്രീയം തുറന്ന്…
Read More » - 22 August
കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ യോഗമില്ല: രണ്ടാം ഭാര്യക്കൊപ്പമുള്ള ബാലയുടെ ഓണവീഡിയോയ്ക്ക് നേരെ വിമർശനം
ബാല ഇത്ര വലിയ നടനായിട്ടും വലിയ ധനികന് ആയിട്ടും ഒരു കാര്യവുമില്ല
Read More » - 22 August
വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം, പ്രതികരിക്കാന്‍ താല്പര്യമില്ല: ചേര വിവാദത്തിൽ മറുപടിയുമായി സംവിധായകൻ
വിവാദം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സംവിധായകന്
Read More » - 22 August
എവിടെ ചെന്നാലും ആണുങ്ങളാണ്, ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോകേണ്ടി വന്നിട്ടുണ്ട്: സാന്ദ്ര തോമസ്
തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് സാന്ദ്ര. എന്നാൽ…
Read More »