സംഗീതം ഇഷ്ടപ്പെടാത്തവർ വിരളമാണ്. വേദനയിൽ പോലും ആശ്വാസമാകുന്ന സംഗീതത്തിനു മനുഷ്യ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. മലയാള കവിതയിൽ വസന്തകാലം വിരിയിച്ച മഹാകവി ചങ്ങമ്പുഴയുടെ മുരളിയെന്ന മനോഹര കാവ്യവുമായി എത്തിയിരിക്കുകയാണ് വന്ദനയും ആരോണും.
read also:കോവിഡ് : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ
ഈസ്റ്റ് കോസ്റ്റ് ഫാമിലി കൂട്ടായ്മയിൽ സംഘടിപ്പിക്കപ്പെട്ട നാളെയുടെ പാട്ടുകാർ മത്സരത്തിൽ ആദ്യസ്ഥാനങ്ങളിൽ മുന്നിലുണ്ടായിരുന്ന യുവഗായകരാണ് വന്ദനയും ആരോണും. ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ . വന്ദനയോടൊപ്പം ദേവികയും രംഗത്തെത്തുന്ന മനോഹരമായ വിഡിയോ ആസ്വദിക്കാം.
Post Your Comments